BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കൊവിഡിനെ തുരത്താന്‍ ആദിശങ്കര കോളേജിന്റെ ‘ജീവവായു’; കുറഞ്ഞ ചെലവില്‍ ആധുനിക വെന്റിലേറ്റര്‍ സംവിധാനം സജ്ജം

Anu by Anu
April 8, 2020
in Kerala News
0
കൊവിഡിനെ തുരത്താന്‍ ആദിശങ്കര കോളേജിന്റെ ‘ജീവവായു’;  കുറഞ്ഞ ചെലവില്‍ ആധുനിക വെന്റിലേറ്റര്‍ സംവിധാനം സജ്ജം
18
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊവിഡ് 19നെ ചെറുക്കാന്‍ എമര്‍ജന്‍സി വെന്റിലേറ്റര്‍ നിര്‍മ്മിച്ച് എറണാകുളം കാലടി ആദിശങ്കര എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വെന്റിലേറ്റര്‍ സംവിധാനം കൊവിഡ് ചികിത്സ നടത്താന്‍ തയ്യാറായിക്കഴിഞ്ഞു.

‘ആദി ശങ്കര ജീവവായു’ എന്നു പേരിട്ട വെന്റിലേറ്ററില്‍ മികച്ച സൗകര്യങ്ങളാണുള്ളത്.
ഒരേസമയം കൃത്രിമ ശ്വസന സഹായം, പ്രഷര്‍ മോണിറ്ററിംഗ് തുടങ്ങിയ സംവിധാനങ്ങളോട് കൂടിയാണ് ചിലവ് കുറഞ്ഞ എമര്‍ജന്‍സി വെന്റിലേറ്റര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വെറും ഏഴായിരം രൂപയാണ് ചെലവ്.

വെന്റിലേറ്ററിലെ വൈദ്യുതിയുടെ കുറവും ബാറ്ററി ബാക്ക് അപ്പ് ഉള്‍പ്പടെയുള്ള വിവരങ്ങളും മുന്‍കൂട്ടി അറിയാന്‍ സാധിക്കും.

നോഡല്‍ ഓഫീസര്‍ പ്രൊഫ. അജയ് ബേസിലിന്റെ നേതൃത്വത്തില്‍ കോളേജിന്റെ ബിസിനസ് ഇന്‍ക്യൂബറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഐക്യൂബ് ഡിസൈന്‍ സ്റ്റുഡിയോ, റിയോഡ് ലോജിക് പ്രൈവറ്റ് ലിമിറ്റഡ്, മാക്ബീ എന്നീ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ചേര്‍ന്നാണ് വെന്റിലേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Tags: adi shankara engineering collegeemergency ventilatorKovid 19
Previous Post

ആരോഗ്യത്തിന് ഭീഷണി; ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതുഇടങ്ങളില്‍ വലിച്ചെറിയരുതെന്ന് മുഖ്യമന്ത്രി

Next Post

കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാം; രക്തദാനത്തിന് മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി

Next Post
മുന്നോക്ക സംവരണം: ശ്രീധരന്‍ നായര്‍ കമ്മിഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാം; രക്തദാനത്തിന് മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

thomas-and-shashi

സർക്കാർ നൽകുന്ന 1500 രൂപ പെൻഷൻ അപര്യാപ്തം; ദിവസവും രണ്ട് ചായ കുടിച്ചാൽ തീരുമെന്ന് വിമർശിച്ച് തരൂർ; 600 രൂപ 18 മാസം കുടിശ്ശിക വരുത്തിയവരാണ് യുഡിഎഫ് എന്ന് തോമസ് ഐസക്ക്

March 31, 2021
election | bignewslive

തെരഞ്ഞെടുപ്പ്: കാഴ്ചവൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ ബൂത്തില്‍ സൗകര്യം

March 31, 2021
Sridhar Sivaram | Bignewslive

കാട് കാണാന്‍ എത്തിയവരുടെ ബൈക്കിനിടയില്‍ പുള്ളിപ്പുലി കുടുങ്ങി; അപകടത്തിലേയ്ക്ക് വഴിവെച്ചത് അമിത വേഗത! അത്ഭുത രക്ഷപ്പെടല്‍, ചിത്രങ്ങള്‍

March 31, 2021
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 53,480 പേര്‍ക്ക് കൊവിഡ്; 354 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 53,480 പേര്‍ക്ക് കൊവിഡ്; 354 മരണം

March 31, 2021
usa and india

ഇന്ത്യയിൽ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കുന്നു; അസഹിഷ്ണുത വർധിക്കുന്നു; യോഗിയേയും വിമർശിച്ച് യുഎസ് സ്‌റ്റേറ്റ് റിപ്പോർട്ട്

March 31, 2021
VM SUDHEERAN | bignewslive

“താന്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; പുതു തലമുറകള്ക്ക് വഴിമാറും”; വിഎം സുധീരന്‍

March 31, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.