BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കൊവിഡ്; യുജിസി നിര്‍ദേശം തള്ളി സര്‍ക്കാര്‍; സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടു മാറ്റമില്ലാതെ നടത്തും

Abin by Abin
March 19, 2020
in Kerala News
0
കൊവിഡ്; യുജിസി നിര്‍ദേശം തള്ളി സര്‍ക്കാര്‍; സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടു മാറ്റമില്ലാതെ നടത്തും
17
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനുള്ള യുജിസി നിര്‍ദേശം തള്ളി കേരളം. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടു പരീക്ഷകള്‍ പൂര്‍ത്തിയാക്കുമെന്നാണ് കേരളത്തിലെ സര്‍വകലാശാലകളുടെ നിലപാട്. ഇക്കാര്യം ഉടനെ യുജിസിയെ അറിയിക്കും.

കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിലവില്‍ നടക്കുന്ന പരീക്ഷകള്‍ അടക്കം എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണമെന്ന് യുജിസി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം 31 വരെ മൂല്യനിര്‍ണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കിയിരുന്നു.

ഐഇഎല്‍ടിസി പരീക്ഷയും മാറ്റി വച്ചു. ഐ.എസ്.സി, ഐ.സി.എസ്.സി പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. പുതിയ തീയ്യതികള്‍ തീരുമാനിച്ചിട്ടില്ല. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നേരത്തെ സിബിഎസ്ഇയും ഐസിഎസ്ഇ പത്ത്,പ്ലസ്സ് ടു പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.

Tags: covidnot postponedugc exam
Previous Post

കോവിഡ് ഇല്ലെന്ന് എങ്ങനെ സ്ഥിരീകരിക്കും? കോവിഡ് ഉണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കും?; ആരോഗ്യമന്ത്രി വിശദീകരിക്കുന്നു

Next Post

ഒരു വൈറസിന്റെ പേരും പറഞ്ഞ് ദൈവങ്ങളെ മുഴുവനായി അക്രമിക്കരുത്; നിങ്ങളുടെ വാക്ക് കേട്ട് ആരും ദൈവത്തെ അവിശ്വസിക്കില്ല; വിജയ് സേതുപതിയെ രൂക്ഷമായി വിമര്‍ശിച്ച് ഗായത്രി രഘുറാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം പതിവാകുന്നത് പോലീസിന്റെ ജാഗ്രതക്കുറവ്; പ്രതികളെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധം: വനിതാകമ്മീഷൻ

പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം പതിവാകുന്നത് പോലീസിന്റെ ജാഗ്രതക്കുറവ്; പ്രതികളെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധം: വനിതാകമ്മീഷൻ

June 17, 2021
yuvajana board | bignewslive

വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കാശ്വാസം: മരുന്ന് വണ്ടിയുമായി യുവജനക്ഷേമ ബോര്‍ഡ്

June 17, 2021
Black fungus | Bignewslive

ബ്ലാക്ക് ഫംഗസ് : മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു

June 17, 2021
സികെ ജാനു എൻഡിഎയിൽ എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി; പണം നൽകേണ്ട കാര്യമില്ല; ബിജെപി ഒറ്റക്കെട്ടെന്നും പികെ കൃഷ്ണദാസ്

സികെ ജാനു എൻഡിഎയിൽ എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി; പണം നൽകേണ്ട കാര്യമില്ല; ബിജെപി ഒറ്റക്കെട്ടെന്നും പികെ കൃഷ്ണദാസ്

June 17, 2021
ഞായറാഴ്ച പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണം: ഐഷ സുൽത്താനയ്ക്ക് ആശ്വാസവിധി

ഞായറാഴ്ച പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണം: ഐഷ സുൽത്താനയ്ക്ക് ആശ്വാസവിധി

June 17, 2021
Vaccination | Bignewslive

കുട്ടികളില്‍ നൊവനാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂലൈ മുതല്‍ നടത്താനുദ്ദേശമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

June 17, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.