BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

മലപ്പുറത്ത് കൊവിഡ്-19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു

Abin by Abin
March 17, 2020
in Kerala News
0
മലപ്പുറത്ത് കൊവിഡ്-19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു
16
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച രണ്ട് സ്ത്രീകള്‍ സഞ്ചരിച്ച ഫ്‌ളോ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. ആദ്യത്തെ സ്ത്രീ മാര്‍ച്ച് ഒന്‍പതാം തീയതി മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12-ാം തീയതി വരെയും രണ്ടാമത്തെ സ്ത്രീ 12, 13 ദിവസങ്ങളിലും യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഫ്‌ളോ ചാര്ട്ടിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഈ തീയതികളില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ അധികൃതരെ ബന്ധപ്പെടണ്ടതാണ്. കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് രണ്ട് സ്ത്രീകളില്‍ കൊറോണ സ്ഥിരീകരിച്ചത്. വണ്ടൂര്‍ വാണിയമ്പലം സ്വദേശിയായ സ്ത്രീക്കും അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിയായ സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Tags: covid-19malappuram route map
Previous Post

കൊവിഡ് 19; മെയ് മാസം നടത്താനിരുന്ന മെറ്റ് ഗാല ഫാഷന്‍ മേള മാറ്റിവെച്ചു

Next Post

കൊറോണയല്ലേ, ജനത്തിരക്ക് നിയന്ത്രിക്കണം; പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയാക്കി ഉയർത്തി ഇന്ത്യൻ റെയിൽവേ

Next Post
കൊറോണയല്ലേ, ജനത്തിരക്ക് നിയന്ത്രിക്കണം; പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയാക്കി ഉയർത്തി ഇന്ത്യൻ റെയിൽവേ

കൊറോണയല്ലേ, ജനത്തിരക്ക് നിയന്ത്രിക്കണം; പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയാക്കി ഉയർത്തി ഇന്ത്യൻ റെയിൽവേ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

aisha sultana | bignewslive

’20-ാം തീയതി അവരെന്നെ ലോക്ക് ചെയ്യും, പിന്നെയെനിക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല, അള്ളാഹു കൊണ്ടുതന്നെ അവസരമാണിതെന്നാണ് അവര്‍ പറഞ്ഞത്’; അബ്ദുള്ളക്കുട്ടിയ്ക്കും ബിജെപിക്കുമെതിരെ ഐഷ സുല്‍ത്താന

June 13, 2021
തത്ക്കാലം രക്ഷ! ലോക്ക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് സ്റ്റേഷനുകൾ നിറഞ്ഞു; ഏപ്രിൽ 15ന് ശേഷം വിട്ടുകൊടുക്കും

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്നും തുടരും

June 13, 2021
allow women priests | Bignewslive

ക്ഷേത്രങ്ങളില്‍ പൂജാരിയാകാന്‍ ഇനി സ്ത്രീകളും; പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍, താത്പര്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം

June 12, 2021
Electric Post | Bignewslive

ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങി; പിന്നാലെ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു! വീണത് ലോറിക്ക് പിന്നാലെ എത്തിയ ബൈക്ക് യാത്രികന്റെ ദേഹത്തേയ്ക്കും! അതിദാരുണ മരണം

June 12, 2021
Babu Antony | Bignewslive

‘എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല’ ബാബു ആന്റണി പറയുന്നു

June 12, 2021
‘Corona Mata’ | Bignewslive

പച്ച മാസ്‌ക് ധരിച്ച് ‘കൊറോണ മാതാ’ വിഗ്രഹം; കൊവിഡ് വ്യാപനം തടയാനും രോഗം വരാതിരിക്കാനും ഉത്തര്‍പ്രദേശിലെ പുതിയ മാര്‍ഗം ഇങ്ങനെ

June 12, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.