BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, January 17, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നാല് രൂപയുടെ മാസ്‌കിന് നല്‍കേണ്ടി വന്നത് 30 രൂപ; സ്വന്തമായി മാസ്‌ക് നിര്‍മ്മിച്ച് സൗജന്യമായി വിതരണം നടത്തി, കൈയ്യടി നേടി ജോയ്

3 ജീവനക്കാര്‍ 2 ദിവസമായി മാസ്‌ക് നിര്‍മ്മാണം മാത്രമാണു ചെയ്യുന്നത്

Soumya by Soumya
March 12, 2020
in Kerala News
0
നാല് രൂപയുടെ മാസ്‌കിന് നല്‍കേണ്ടി വന്നത് 30 രൂപ; സ്വന്തമായി മാസ്‌ക് നിര്‍മ്മിച്ച് സൗജന്യമായി വിതരണം നടത്തി, കൈയ്യടി നേടി ജോയ്
1.3k
SHARES
59
VIEWS
Share on FacebookShare on Whatsapp

കൊല്ലം; നാല് രൂപയുടെ മാസ്‌കിന് 30 രൂപ ഈടാക്കിയപ്പോള്‍ ജോയ് ഫിലിപ്പ് ഒന്നുറപ്പിച്ചു. സ്വന്തമായി മാസ്‌ക് നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്ന്. അതുപോലെ തന്നെ ചെയ്യുകയും ചെയ്തു. ടെയ്ലര്‍ കൂടിയായ ജോയ് പിറ്റേന്നു തന്നെ തന്റെ കടയില്‍ തുണി ഉപയോഗിച്ചുള്ള മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുകയായിരുന്നു. ആവശ്യക്കാര്‍ക്ക് മാസ്‌കുകള്‍ സൗജന്യമായി തന്നെ അദ്ദേഹം നല്‍കുകയും ചെയ്തു.

READ ALSO

ഇപ്പോഴുള്ള തലം ഒരു സാഗരം,  കേരള രാഷ്ട്രീയം എന്നത് ഒരു ചെറിയ പ്രതലം; മടങ്ങി വരവിനെക്കുറിച്ച് പിഎസ് ശ്രീധരന്‍ പിള്ള

ഇപ്പോഴുള്ള തലം ഒരു സാഗരം, കേരള രാഷ്ട്രീയം എന്നത് ഒരു ചെറിയ പ്രതലം; മടങ്ങി വരവിനെക്കുറിച്ച് പിഎസ് ശ്രീധരന്‍ പിള്ള

January 17, 2021
3
Neyyattinkara

പൊതുവെ ശാന്തൻ, കുട്ടികൾക്ക് പോലും പ്രിയങ്കരൻ; അപ്രതീക്ഷിതമായി ഇടഞ്ഞ് പാപ്പാനെ അടിച്ചുകൊലപ്പെടുത്തി ഗൗരീനന്ദൻ; ലൈറ്റ് ഓഫാക്കി ശബ്ദം അടക്കി പിടിച്ച് നാട്ടുകാർ ഭയത്തിൽ കഴിഞ്ഞത് മണിക്കൂറുകൾ

January 17, 2021
135

പരിചയക്കാരോടു വിവരം പറഞ്ഞതോടെ ആവശ്യക്കാരായ ഒട്ടേറെപ്പേര്‍ ജോയിയുടെ അമ്മച്ചിവീട്ടിലെ തയ്യല്‍ക്കടയിലേക്ക് എത്തിത്തുടങ്ങി. ഇതിനോടകം ഒട്ടേറെ മാസ്‌കുകള്‍ ജോയ് തന്റെ കടയിലെത്തിയവര്‍ക്കു സൗജന്യമായി നല്‍കി. ഇപ്പോഴും ആ കടയില്‍ മാസ്‌ക് നിര്‍മ്മാണം നടക്കുകയാണ് ജോയ് പറഞ്ഞു.

3 ജീവനക്കാര്‍ 2 ദിവസമായി മാസ്‌ക് നിര്‍മ്മാണം മാത്രമാണു ചെയ്യുന്നത്. കോട്ടണ്‍ തുണികള്‍ വാങ്ങിയാണ് 3 ലെയറുകളായുള്ള തുണി മാസ്‌ക് അദ്ദേഹം നിര്‍മ്മിക്കുന്നത്. ഒരു മീറ്റര്‍ തുണി ഉപയോഗിച്ച് 20 മുതല്‍ 25 വരെ മാസ്‌ക് നിര്‍മ്മിക്കാമെന്ന് ജോയ് പറയുന്നു.

Tags: Corona MaskCorona Mask indiaface maskface mask adsHand mask

Related Posts

കൊവിഡ് മരണം ഒരു ലക്ഷത്തിനടുത്ത്; ഇനിയും മാസ്‌ക് ധരിക്കാതെ ജനങ്ങൾ; രാജ്യത്ത് മാസ്‌ക് ധരിക്കാത്തവർ 66 ശതമാനമെന്ന് പഠനം
India

കൊവിഡ് മരണം ഒരു ലക്ഷത്തിനടുത്ത്; ഇനിയും മാസ്‌ക് ധരിക്കാതെ ജനങ്ങൾ; രാജ്യത്ത് മാസ്‌ക് ധരിക്കാത്തവർ 66 ശതമാനമെന്ന് പഠനം

September 24, 2020
67
മാസ്‌കിന് പകരമല്ല ഫേസ് ഷീൽഡ്; മാസ്‌ക് ഒഴിവാക്കി ഫേസ്ഷീൽഡ് ധരിക്കുന്നത് അപകടകരം
World News

മാസ്‌കിന് പകരമല്ല ഫേസ് ഷീൽഡ്; മാസ്‌ക് ഒഴിവാക്കി ഫേസ്ഷീൽഡ് ധരിക്കുന്നത് അപകടകരം

September 23, 2020
46
മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ഉറവിടമറിയാത്ത കൊവിഡ് കേസുകളും വര്‍ധിക്കുന്നു
Kerala News

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ഉറവിടമറിയാത്ത കൊവിഡ് കേസുകളും വര്‍ധിക്കുന്നു

July 6, 2020
14
സൗദിയില്‍ മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ ആയിരം റിയാല്‍ പിഴ
Pravasi News

സൗദിയില്‍ മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ ആയിരം റിയാല്‍ പിഴ

May 30, 2020
11
കൊറോണകാലത്തെ വിവാഹങ്ങളില്‍ തിളങ്ങി വെള്ളി മാസ്‌ക്
India

കൊറോണകാലത്തെ വിവാഹങ്ങളില്‍ തിളങ്ങി വെള്ളി മാസ്‌ക്

May 20, 2020
20
ഓടുന്ന ബൈക്കില്‍ ഇരുന്ന് മാസ്‌ക് കെട്ടാന്‍ ശ്രമം; സാരി ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു
Kerala News

ഓടുന്ന ബൈക്കില്‍ ഇരുന്ന് മാസ്‌ക് കെട്ടാന്‍ ശ്രമം; സാരി ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

May 4, 2020
19
Load More
Next Post
കോട്ടയത്തെ വൃദ്ധ ദമ്പതികളുടെ ആരോഗ്യനിലയിൽ പുരോഗതി; കോവിഡ് 19 ആശങ്കകൾക്കിടയിലും ആശ്വാസം; ചെങ്ങളം സ്വദേശികളുടെ പുതിയ റൂട്ട് മാപ്പ് തയ്യാറാകുന്നു

കോട്ടയത്തെ വൃദ്ധ ദമ്പതികളുടെ ആരോഗ്യനിലയിൽ പുരോഗതി; കോവിഡ് 19 ആശങ്കകൾക്കിടയിലും ആശ്വാസം; ചെങ്ങളം സ്വദേശികളുടെ പുതിയ റൂട്ട് മാപ്പ് തയ്യാറാകുന്നു

പക്ഷിപ്പനി; വളര്‍ത്തുപ്പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

പക്ഷിപ്പനി; വളര്‍ത്തുപ്പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

യുവന്റസ് താരം ഡനിയേല റൂഗാനിക്ക് കൊവിഡ് 19; റൊണാള്‍ഡോ അടക്കമുള്ള സഹതാരങ്ങള്‍ നിരീക്ഷണത്തില്‍, ആശങ്ക വേണ്ടെന്ന് അധികൃതര്‍

യുവന്റസ് താരം ഡനിയേല റൂഗാനിക്ക് കൊവിഡ് 19; റൊണാള്‍ഡോ അടക്കമുള്ള സഹതാരങ്ങള്‍ നിരീക്ഷണത്തില്‍, ആശങ്ക വേണ്ടെന്ന് അധികൃതര്‍

Discussion about this post

RECOMMENDED NEWS

drown

‘തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും’, ഭർത്താവിന്റെ സഹോദരനെയും മരണത്തിൽ ഒപ്പം കൂട്ടി വീട്ടമ്മ

23 hours ago
9.5k
shivalinga

ഭർത്താവിനെ കൊലപ്പെടുത്തിയിട്ട് ആറ് മാസം; പണവുമായി നാടുവിട്ടതെന്ന് വിശ്വസിപ്പിച്ചു; ഒടുവിൽ ഭാര്യയ്ക്കും കാമുകനും കുരുക്കിട്ട് പോലീസ്; സിനിമയെ വെല്ലും ക്രൂരത

4 days ago
40.5k
Omar Lulu | bignewslive

‘നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആധിപാപം കാണുമ്പോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്’ രാജനി ചാണ്ടിയുടെ മുന്‍കാല ചിത്രം പങ്കുവെച്ച് ഒമര്‍ ലുലു

4 days ago
24k
kallambalam, lady, died | bignewslive

‘ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ല’; കല്ലമ്പലത്തെ യുവതിയുടെ മരണത്തിലെ സംശയം തെളിയണമെന്ന് ഭര്‍ത്താവിന്റെ പിതാവ്

23 hours ago
1.2k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In