മലപ്പുറം: സിപിഎം പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മലപ്പുറം ജില്ലയിലെ താനൂര്‍ അഞ്ചുടിയിലാണ് സിപിഎം പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്.
പിന്നാലെ പോലീസെത്തി ഇരു പാര്‍ട്ടികളിലേയും പ്രവര്‍ത്തകരെ വിരട്ടി ഓടിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് കൂടുതല്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു.
Discussion about this post