BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അതിക്രമിച്ച് കയറി മണ്ണെടുപ്പ്; ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി യന്ത്രം ഉപയോഗിച്ച് അടിച്ച് കൊന്നു

Akshaya by Akshaya
January 24, 2020
in Kerala News
0
അതിക്രമിച്ച് കയറി മണ്ണെടുപ്പ്;  ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി യന്ത്രം ഉപയോഗിച്ച് അടിച്ച് കൊന്നു
26
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് ഭൂവുടമയെ ക്രൂരമായി കൊലപ്പെടുത്തി. കാട്ടാക്കട കാഞ്ഞിരവിളയിലാണ് സംഭവം.അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെ ഗുണ്ടാസംഘം മണ്ണെടുക്കാനെത്തിച്ച ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

READ ALSO

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

December 4, 2025
3
‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

December 4, 2025
2

സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് അക്രമി സംഘം സംഗീതിനെ കൊലപ്പെടുത്തിയത്. ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം ജെസിബിയുമായി സംഗീതിന്റെ പറമ്പിലേക്കെത്തിയത്. പിന്നീട് ഇവര്‍ ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞതോടെ സംഗീത് സ്ഥലത്തേക്കെത്തി മണ്ണെടുപ്പ് ചോദ്യംചെയ്തു.

ക്ഷുഭിതരായ പ്രതികള്‍ ബക്കറ്റ് കൊണ്ട് അടിച്ച് സംഗീതിനെ കൊലപ്പെടുത്തിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അതേസമയം പ്രതികളെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: jcbmanmurder

Related Posts

അച്ഛനെ മകന്‍ വെട്ടിയത് 47 തവണ, പ്രതി ഉപയോഗിച്ചിരുന്നത്  അതിമാരകമായ ലഹരിമരുന്ന്; ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയില്‍
Kerala News

അച്ഛനെ മകന്‍ വെട്ടിയത് 47 തവണ, പ്രതി ഉപയോഗിച്ചിരുന്നത് അതിമാരകമായ ലഹരിമരുന്ന്; ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയില്‍

December 2, 2025
3
സാമ്പത്തിക തർക്കം, 26കാരനെ സഹോദരൻ കൊലപ്പെടുത്തി, സ്നേഹത്തിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളെന്ന് ഞെട്ടൽമാറാതെ നാട്ടുകാർ
Kerala News

സാമ്പത്തിക തർക്കം, 26കാരനെ സഹോദരൻ കൊലപ്പെടുത്തി, സ്നേഹത്തിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളെന്ന് ഞെട്ടൽമാറാതെ നാട്ടുകാർ

November 26, 2025
4
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

കുടുംബ വഴക്ക്: മലപ്പുറത്ത് ജേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു

November 25, 2025
3
ആഡംബര കാറിന് വേണ്ടി തര്‍ക്കം; അച്ഛൻ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു
Kerala News

ആഡംബര കാറിന് വേണ്ടി തര്‍ക്കം; അച്ഛൻ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു

November 24, 2025
4
കുടുംബ പ്രശ്നം: ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു
Kerala News

കുടുംബ പ്രശ്നം: ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

November 24, 2025
3
കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ സംഭവം: കാമുകനും പെണ്‍ സുഹൃത്തും കുറ്റക്കാർ, ശിക്ഷ നാളെ വിധിക്കും
Kerala News

കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ സംഭവം: കാമുകനും പെണ്‍ സുഹൃത്തും കുറ്റക്കാർ, ശിക്ഷ നാളെ വിധിക്കും

November 23, 2025
3
Load More
Next Post
‘ തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു; എംഎല്‍എയ്ക്ക് കിട്ടേണ്ട ബഹുമാനവും ആദരവും ലഭിക്കുന്നില്ല’ ! ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ചു

എംഎല്‍എയുടെ രാജിക്ക് പിന്നാലെ ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി; 177 പേര്‍ ഗുരുതരാവസ്ഥയില്‍

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി; 177 പേര്‍ ഗുരുതരാവസ്ഥയില്‍

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സഹപ്രവർത്തകനെന്ന് മകനോട് പറഞ്ഞു; രണ്ട് ദിവസത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം വികൃതമാക്കി, മുടി മുറിച്ച് മാറ്റിയ നിലയിൽ കടപ്പുറത്ത്

അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകം തന്നെ; ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി കുമ്പള കടപ്പുറത്ത് ഉപേക്ഷിച്ചു; സഹപ്രവർത്തകൻ പിടിയിൽ

Discussion about this post

RECOMMENDED NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

12 hours ago
6
എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

11 hours ago
5
‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

9 hours ago
5
അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ  രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

15 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version