BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കണ്ണൂര്‍ നിന്നും കുവൈത്തിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തനൊരുങ്ങി ഗോ എയര്‍!

ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഗോ എയര്‍ അവസാനിപ്പിച്ചു. ട്രാവല്‍ ഏജന്‍സികള്‍ക്കും സര്‍വ്വീസ് നിര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

Surya by Surya
January 15, 2020
in Kerala News
0
കണ്ണൂര്‍ നിന്നും കുവൈത്തിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തനൊരുങ്ങി ഗോ എയര്‍!
36
VIEWS
Share on FacebookShare on Whatsapp

കുവൈത്ത് സിറ്റി: ജനുവരി 24 മുതല്‍ മാര്‍ച്ച് 28 വരെ കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള പ്രതിദിന സര്‍വ്വീസ് അവസാനിപ്പിക്കാനൊരുങ്ങി ഗോ എയര്‍. ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഗോ എയര്‍ അവസാനിപ്പിച്ചു. ട്രാവല്‍ ഏജന്‍സികള്‍ക്കും സര്‍വ്വീസ് നിര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

കുവൈത്തില്‍ നിന്ന് എല്ലാ ദിവസവും രാത്രി 11.55ന് പുറപ്പെടുന്ന വിമാനം രാവിലെ 7.30നാണ് കണ്ണൂരില്‍ എത്തിയിരുന്നത്. തിരികെ രാത്രി 8.30ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11ന് കുവൈത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കുവൈത്ത് വിമാനത്താവളത്തില്‍ നേരിട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സര്‍വ്വീസുകള്‍ നാല് മണിക്കൂറോളം വൈകിയിരുന്നു. ഒരേ വിമാനം തന്നെ മടക്കയാത്രയ്ക്കും ഉപയോഗിക്കുന്നതിനാല്‍ തിരികെയുള്ള സര്‍വ്വീസും വൈകി. ഇതേ തുടര്‍ന്നാണ് പ്രതിദിന സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഗോ എയര്‍ തീരുമാനിച്ചത്.

ഒക്ടോബര്‍ മാസത്തില്‍ ഇന്റിഗോയും കുവൈത്തിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മലബാര്‍ മേഖലയിലുള്ള പ്രവാസികള്‍ക്ക് ഏക ആശ്രയമായിരുന്നു ഗോ എയര്‍ വിമാനം. എന്നാല്‍ ഈ മാസം മുതല്‍ ഈ സര്‍വ്വീസും നിര്‍ത്തലാക്കുന്നതോടെ ആശങ്കയിലായിരിക്കുകയാണ് മലബാറിലെ പ്രവാസികള്‍.

കണ്ണൂരില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ബഹ്‌റൈന്‍ വഴിയുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ കണക്ഷന്‍ സര്‍വ്വീസാണ് ഇനി കണ്ണൂരില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏക ആശ്രയം.

Tags: Go AirKannur to Kuwaitservicestop
Previous Post

കുറ്റ്യാടിയിലെ ബിജെപി മാര്‍ച്ചിനിടെ കടകള്‍ അടച്ച സംഭവം; കടകള്‍ അടക്കാന്‍ ആഹ്വാനം ചെയ്ത 7 പേര്‍ക്കെതിരെ സ്വമേധയ കേസ് എടുത്ത് പോലീസ്

Next Post

രാഷ്ട്രീയ വൈര്യങ്ങൾക്കപ്പുറം സൗഹൃദത്തിന്റെ വേദിയായി എൻകെ പ്രേമചന്ദ്രന്റെ മകന്റെ വിവാഹവേദി; ആശംസ നേരാൻ മുഖ്യമന്ത്രിയുമെത്തി

Next Post
രാഷ്ട്രീയ വൈര്യങ്ങൾക്കപ്പുറം സൗഹൃദത്തിന്റെ വേദിയായി എൻകെ പ്രേമചന്ദ്രന്റെ മകന്റെ വിവാഹവേദി; ആശംസ നേരാൻ മുഖ്യമന്ത്രിയുമെത്തി

രാഷ്ട്രീയ വൈര്യങ്ങൾക്കപ്പുറം സൗഹൃദത്തിന്റെ വേദിയായി എൻകെ പ്രേമചന്ദ്രന്റെ മകന്റെ വിവാഹവേദി; ആശംസ നേരാൻ മുഖ്യമന്ത്രിയുമെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ആറ് വര്‍ഷം രണ്ട് രൂപാ നാണയങ്ങള്‍ ശേഖരിച്ചു; സ്വന്തം ബൈക്ക് എന്ന സ്വപ്‌നം സഫലമാക്കി 46കാരന്‍

ആറ് വര്‍ഷം രണ്ട് രൂപാ നാണയങ്ങള്‍ ശേഖരിച്ചു; സ്വന്തം ബൈക്ക് എന്ന സ്വപ്‌നം സഫലമാക്കി 46കാരന്‍

July 17, 2022
യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം; സാഹിത്യകാരൻ സിവിക് ചന്ദ്രന് എതിരെ പോലീസ് കേസ് എടുത്തു

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം; സാഹിത്യകാരൻ സിവിക് ചന്ദ്രന് എതിരെ പോലീസ് കേസ് എടുത്തു

July 17, 2022
സ്പൈനൽ മസ്‌കുലർ അട്രോഫി രോഗികളായ കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്‌തെന്ന് മന്ത്രി വീണ ജോർജ്; രാജ്യത്ത് തന്നെ ആദ്യം

സ്പൈനൽ മസ്‌കുലർ അട്രോഫി രോഗികളായ കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്‌തെന്ന് മന്ത്രി വീണ ജോർജ്; രാജ്യത്ത് തന്നെ ആദ്യം

July 17, 2022
അവിശ്വസനീയമായ അനുഭവം! അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു; ശബരിമല ദര്‍ശനം നടത്തി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുള്‍ സലാം

അവിശ്വസനീയമായ അനുഭവം! അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു; ശബരിമല ദര്‍ശനം നടത്തി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുള്‍ സലാം

July 17, 2022
സിനിമകൾ വിജയിച്ചപ്പോൾ ഉണ്ടായ അഹങ്കാരം കാരണമാണ് മോശമായി പെരുമാറിയത്; മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ

സിനിമകൾ വിജയിച്ചപ്പോൾ ഉണ്ടായ അഹങ്കാരം കാരണമാണ് മോശമായി പെരുമാറിയത്; മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ

July 17, 2022
UP | Bignewslive

ക്ഷേത്രത്തിലേക്ക് അജ്ഞാതര്‍ ഇറച്ചിക്കഷണം എറിഞ്ഞു : യുപിയില്‍ 3 മാംസക്കടകള്‍ അഗ്നിക്കിരയാക്കി

July 17, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.