BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, May 20, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം പുനലൂരിലെ ഓട്ടോ ഡ്രൈവര്‍ക്ക്

കെ വൈ 208079 ാം നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്

Akshaya by Akshaya
December 9, 2019
in Kerala News
0
കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം പുനലൂരിലെ ഓട്ടോ ഡ്രൈവര്‍ക്ക്
59
SHARES
51
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ പുനലൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക്. മാവിള അരിപ്ലാച്ചി ജിബിന്‍ ഭവനിലെ എം ജോസഫിനെ തേടിയാണ് ഭാഗ്യദേവത എത്തിയത്. കെ വൈ 208079 ാം നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കല്യാണം കഴിച്ചത് മറച്ചുവെച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി; 26കാരന്‍ പിടിയില്‍

May 20, 2025
1
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

May 20, 2025
3

എട്ടുവര്‍ഷമായി പുനലൂരിലെ ചെമ്മന്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ജോസഫ് കാനറാ ബാങ്ക് പുനലൂര്‍ ശാഖയില്‍ നിന്ന് വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത്. സ്ഥിരമായി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാറുണ്ടായിരുന്ന ജോസഫ് ലോട്ടറി വില്‍പ്പനക്കാരനായ മുരളീധരനില്‍ നിന്നാണ് സമ്മാനര്‍ഹമായ ടിക്കറ്റ് എടുത്തത്.

ഒന്നാംസമ്മാനം നേടിയ സന്തോഷത്തിലാണ് ജോസഫും കുടുംബവും ഇപ്പോള്‍. കരവാളൂര്‍ അടുക്കളുമൂലയില്‍ ഭാര്യയും മൂന്ന് മക്കളുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന ജോസഫിന് സ്വന്തമായി ഒരു വീട് പണിയണമെന്നാണ് ആഗ്രഹം.

Tags: driverfirst prizekarunya lottery

Related Posts

accident|bignewslive
Kerala News

തെരുവുനായ കുറുകെ ചാടി, നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്

January 15, 2025
29
accident death|bignewslive
Kerala News

ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് പെട്ടി ഓട്ടോ മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

December 4, 2024
130
accident|bignewslive
Kerala News

തണ്ണിമത്തനുമായി പോയ ലോറി തലകീഴായി മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

March 12, 2024
41
accident | bignewslive
Kerala News

നിയന്ത്രണം വിട്ട ലോറി മതിലിലും മരത്തിലും ഇടിച്ചു, അരിച്ചാക്കുകളെല്ലാം റോഡില്‍, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

January 15, 2024
34
car accident| bignewslive
Kerala News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, നടുക്കം

August 8, 2023
48
tomatto| bignewslive
India

21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ ലോറി കാണാതായി, പിന്നില്‍ ഡ്രൈവറും സഹായിയും, തക്കാളി മറിച്ച് വിറ്റ് കാശുമായി മുങ്ങി

August 1, 2023
14
Load More
Next Post
വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക് ; നായികയായി മഞ്ജു

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക് ; നായികയായി മഞ്ജു

കൂറുമാറ്റക്കാരെ ജനങ്ങൾ അംഗീകരിച്ചു; ജനവിധി മാനിക്കുന്നുവെന്നും ഡികെ ശിവകുമാർ

കൂറുമാറ്റക്കാരെ ജനങ്ങൾ അംഗീകരിച്ചു; ജനവിധി മാനിക്കുന്നുവെന്നും ഡികെ ശിവകുമാർ

ആദിവാസി സമൂഹം അനുഭവിച്ച പീഡനങ്ങളെ വരച്ചുകാട്ടുന്ന സിനിമയാണ് ‘കെഞ്ചിര’;  സിനിമാനുഭവം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

ആദിവാസി സമൂഹം അനുഭവിച്ച പീഡനങ്ങളെ വരച്ചുകാട്ടുന്ന സിനിമയാണ് 'കെഞ്ചിര'; സിനിമാനുഭവം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

Discussion about this post

RECOMMENDED NEWS

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

20 hours ago
8
മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

18 hours ago
7
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

1 day ago
10
‌പത്തനംതിട്ട നരിയാപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വാഹനാപകടം; 2 പേർ മരിച്ചു

‌പത്തനംതിട്ട നരിയാപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വാഹനാപകടം; 2 പേർ മരിച്ചു

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version