BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കീമോ കഴിഞ്ഞപ്പാടെ എത്തിയത് കലോത്സവ വേദിയില്‍; ക്ഷീണത്തെ പിന്നിലാക്കി അവനി ഉച്ചത്തില്‍ പാടി; നേടിയത് എ ഗ്രേഡ്

കൂടി നിന്നവര്‍ അവനിയുടെ ആ മധുര ശബ്ദത്തിന് നിറകൈയ്യടികള്‍ നല്‍കി.

Soumya by Soumya
November 29, 2019
in Kerala News
0
കീമോ കഴിഞ്ഞപ്പാടെ എത്തിയത് കലോത്സവ വേദിയില്‍; ക്ഷീണത്തെ പിന്നിലാക്കി അവനി ഉച്ചത്തില്‍ പാടി; നേടിയത് എ ഗ്രേഡ്
168
VIEWS
Share on FacebookShare on Whatsapp

കാഞ്ഞങ്ങാട്: ആവേശം നിറഞ്ഞ് കലോത്സവം രണ്ടാം നാള്‍ പിന്നിടുകയാണ്. കാണികളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് പല മത്സരങ്ങളും വേദികളില്‍ നിറഞ്ഞാടുകയാണ്. അതില്‍ ഇപ്പോള്‍ താരമാവുകയാണ് അവനി എന്ന കൊച്ചുമിടുക്കി. കീമോ കഴിഞ്ഞതിനു പിന്നാലെയാണ് അവനി കലോത്സവ വേദിയില്‍ എത്തിയത്. എല്ലാ ക്ഷീണങ്ങളെയും മറികടന്ന് അവനി പാടി. എംഎന്‍.പാലൂരിന്റെ ‘ഉഷസ്സ്’ എന്ന കവിതയാണ് അവനി ആലപിച്ചത്.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

കൂടി നിന്നവര്‍ അവനിയുടെ ആ മധുര ശബ്ദത്തിന് നിറകൈയ്യടികള്‍ നല്‍കി. അര്‍ബുദത്തെ തോല്‍പ്പിച്ച് മുന്നേറുന്ന അവനിക്ക് എ ഗ്രേഡും ലഭിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗവ. എച്ച്എസ്എസിലെ അസംബ്ലിയില്‍ എന്നും പ്രാര്‍ഥനചൊല്ലിയിരുന്ന ഈ ഒന്‍പതാം തരക്കാരി മത്സരിച്ചത് മറ്റുകുട്ടികളോടല്ല, തന്നെ തോല്‍പ്പിക്കാന്‍ നിന്ന വിധിയോടായിരുന്നു.

ഒന്നാംക്ലാസ് മുതല്‍ കലോത്സവ വേദികളില്‍ സജീവമാണ് അവനി. ആദ്യമായാണ് അവനി സംസ്ഥാന കലോത്സവത്തിനെത്തുന്നത്. എട്ടാം ക്ലാസില്‍ പഠിക്കവേ കഴിഞ്ഞവര്‍ഷം നവംബറിലാണ് അവനിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് അര്‍ബുദം പിടികൂടിയത്. അവിടെ പതറാതെ അവള്‍ പോരാടി. കീമോ ചെയ്ത ക്ഷീണം അവളുടെ സ്വരമാധുര്യത്തെ രണ്ടടി പിന്നില്‍ നിര്‍ത്തി.

ചികിത്സകള്‍ തുടങ്ങിയപ്പോള്‍ അവനിക്ക് ക്ലാസുകള്‍ മടങ്ങി. അപ്പോഴും കരഞ്ഞിരിക്കാന്‍ അവനി തയ്യാറായിരുന്നില്ല. സംഗീതത്തെ ഇഷ്ടപ്പെട്ട അവള്‍ അത് മുറുകെ പിടിച്ചു. കര്‍ണാടക സംഗീതപഠനത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളര്‍ഷിപ്പുനേടി. ചികിത്സയിലായിരുന്നതിനാലാണ് കഴിഞ്ഞവര്‍ഷം കലാവേദികളില്‍ എത്താതിരുന്നത്. ഇത്തവണ ആ കുറവാണ് തീര്‍ത്തത്. കഥകളി സംഗീതത്തിലും എ ഗ്രേഡ് നേടി. വെഞ്ഞാറമ്മൂട്ടില്‍ പച്ചക്കറി വ്യാപാരിയായ അച്ഛന്‍ സന്തോഷും അമ്മ സജിതയും സ്‌കൂളിലെ അധ്യാപകരുമാണ് അവനിയുടെ കരുത്ത്. കലാഭാരതി ബിജുനാരായണനും നീരജുമാണ് ഗുരുക്കള്‍.

Tags: avaniAvani get A gradeAvani song

Related Posts

‘ഡാന്‍സ് നോക്കുന്നതിന് പകരം, മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകള്‍ പോയത്’: മകളുടെ വീഡിയോയ്ക്ക് മോശം കമന്റിട്ട് സ്ത്രീ; പ്രതികരിച്ച് ആവണിയുടെ അമ്മ
Kerala News

‘ഡാന്‍സ് നോക്കുന്നതിന് പകരം, മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകള്‍ പോയത്’: മകളുടെ വീഡിയോയ്ക്ക് മോശം കമന്റിട്ട് സ്ത്രീ; പ്രതികരിച്ച് ആവണിയുടെ അമ്മ

November 9, 2023
5k
Student Avani | Bignewslive
Kerala News

‘താങ്ങായ് കൂടെയുണ്ട്’ ഭിന്നശേഷിക്കാരനായ പിതാവിനൊപ്പം ലോട്ടറി വിൽപ്പന നടത്തി ഏഴാം ക്ലാസുകാരി; ആവണിക്ക് ആഗ്രഹം ഡോക്ടറാകാൻ

October 26, 2022
24
Minister PA Muhammed Riyas | Bignewslive
Kerala News

അര്‍ബുദവുമായുള്ള അതിജീവന പോരാട്ടത്തിലും പഠനത്തില്‍ ഒന്നാമതായി അവനി, നേടിയത് ഫുള്‍ എ പ്ലസ്; വീട്ടില്‍ നേരിട്ടെത്തി അഭിനന്ദിച്ച് മന്ത്രി റിയാസ്

July 24, 2021
107
കരാട്ടെയില്‍ വിസ്മയിപ്പിക്കുന്ന ചുവടുമായി ഏട്ടാം ക്ലാസുകാരി
Kerala News

കരാട്ടെയില്‍ വിസ്മയിപ്പിക്കുന്ന ചുവടുമായി ഏട്ടാം ക്ലാസുകാരി

November 14, 2018
74
Load More
Next Post
‘ഷെയ്ന്‍ തിരിച്ചു വരും, ഇല്ലെങ്കില്‍ തലമുണ്ഡനം ചെയ്തു കൊച്ചി നഗരത്തിലൂടെ നടക്കാന്‍ തയ്യാറാണ്’; സംവിധായകന്‍ ബൈജു കൊട്ടാരക്കര

'ഷെയ്ന്‍ തിരിച്ചു വരും, ഇല്ലെങ്കില്‍ തലമുണ്ഡനം ചെയ്തു കൊച്ചി നഗരത്തിലൂടെ നടക്കാന്‍ തയ്യാറാണ്'; സംവിധായകന്‍ ബൈജു കൊട്ടാരക്കര

‘ബിഗ് ബ്രദര്‍’ ഷോയില്‍ മത്സരാര്‍ത്ഥിക്ക് പീഡനം; പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി വിവിധ കമ്പനികള്‍

'ബിഗ് ബ്രദര്‍' ഷോയില്‍ മത്സരാര്‍ത്ഥിക്ക് പീഡനം; പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി വിവിധ കമ്പനികള്‍

പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടെ പിടിവിട്ട് താഴെ വീണു; ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റിന് ദാരുണാന്ത്യം

പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടെ പിടിവിട്ട് താഴെ വീണു; ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റിന് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

19 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

21 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

10 hours ago
7
‘ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം’; ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

‘ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം’; ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

24 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version