BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മലപ്പുറത്ത് വസ്ത്ര വ്യാപാര സ്ഥാപനം കത്തി നശിച്ചു; മോഷണത്തിന് ശേഷം തീയിട്ടതെന്ന് നിഗമനം, കടയുടെ ഭിത്തി തുരന്ന നിലയില്‍

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടയ്ക്ക് തീപിടിച്ചത്.

Soumya by Soumya
November 8, 2019
in Kerala News
0
മലപ്പുറത്ത് വസ്ത്ര വ്യാപാര സ്ഥാപനം കത്തി നശിച്ചു; മോഷണത്തിന് ശേഷം തീയിട്ടതെന്ന് നിഗമനം, കടയുടെ ഭിത്തി തുരന്ന നിലയില്‍
20
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: മലപ്പുറം രണ്ടത്താണിയില്‍ വസ്ത്ര വ്യാപാര സ്ഥാപനം കത്തി നശിച്ചു. മോഷണത്തിന് ശേഷം തീയിട്ടതെന്നാണ് സംശയം. കടയുടെ ഭിത്തി തുരന്ന നിലയില്‍ കണ്ടെത്തിയതാണ് ഇത്തരത്തിലൊരു സംശയത്തിന് വഴിവെച്ചത്. മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.

READ ALSO

ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

December 5, 2025
2
അതിജീവിതയെ പരസ്യമായി അപമാനിച്ച കേസ്, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

രണ്ട് കോടതികളിൽ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ, ഇന്നും പരിഗണിച്ചില്ല, വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

December 5, 2025
2

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടയ്ക്ക് തീപിടിച്ചത്. ഇരുനിലകളിലായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവ പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. തിരൂരില്‍ നിന്നും രണ്ട് അഗ്‌നിശമനസേന യൂണിറ്റുകള്‍ എത്തിയ ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ് വസ്ത്രസ്ഥാപനം. സംഭവത്തില്‍ കാടാമ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: Airplane fireban on fire crackersFire at shop

Related Posts

ജയ്പൂരിലെ ഇന്ദിരാ ബസാറിലെ പടക്കക്കടയില്‍ തീപിടുത്തം; ആളിപ്പിടിച്ച തീ സമീപത്തെ ഏഴ് കടകളിലേയ്ക്കും വ്യാപിച്ചു! ലക്ഷങ്ങളുടെ നഷ്ടം
India

ജയ്പൂരിലെ ഇന്ദിരാ ബസാറിലെ പടക്കക്കടയില്‍ തീപിടുത്തം; ആളിപ്പിടിച്ച തീ സമീപത്തെ ഏഴ് കടകളിലേയ്ക്കും വ്യാപിച്ചു! ലക്ഷങ്ങളുടെ നഷ്ടം

February 15, 2020
19
കടലിന് നടുവില്‍ വെച്ച് വിമാനത്തിന് തീപിടുത്തം; കൃത്യ സമയത്ത് അപകട സൂചന ലഭിച്ചതിനാല്‍ ഒഴിവായത് വന്‍ദുരന്തം
World News

കടലിന് നടുവില്‍ വെച്ച് വിമാനത്തിന് തീപിടുത്തം; കൃത്യ സമയത്ത് അപകട സൂചന ലഭിച്ചതിനാല്‍ ഒഴിവായത് വന്‍ദുരന്തം

May 30, 2019
270
പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്
India

പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

October 23, 2018
42
Load More
Next Post
കോടതി പരിസരത്തെ പോലീസ്-അഭിഭാഷക ഏറ്റുമുട്ടൽ; രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി

കോടതി പരിസരത്തെ പോലീസ്-അഭിഭാഷക ഏറ്റുമുട്ടൽ; രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റി; ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ!

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റി; ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ!

ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; തണ്ടർബോൾട്ട് പ്രതിരോധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി; എതിർത്ത് പ്രതിപക്ഷം

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കരുത്; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

9 hours ago
10
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

4 hours ago
7
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

8 hours ago
6
താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version