BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

പ്രാർത്ഥനകളും പരിശ്രമവും തുണച്ചില്ല; സുജിത്ത് യാത്രയായി; കുഴൽകിണറിൽ വീണ രണ്ടുവയസുകാരൻ മരിച്ചു

Anitha by Anitha
October 29, 2019
in Kerala News, Trending
0
രണ്ടുവയസുകാരനെ കുഴൽ കിണറിൽ നിന്നും രക്ഷിക്കാൻ ശ്രമങ്ങൾ ഊർജ്ജിതം; രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി കാഠിന്യമേറിയ പാറക്കെട്ട്
234
SHARES
93
VIEWS
Share on FacebookShare on Whatsapp

തിരുച്ചിറപ്പള്ളി: പ്രാർത്ഥനകളും പരിശ്രമങ്ങളും കണ്ണീരും തുണച്ചില്ല, തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ രണ്ടുവയസുകാരൻ മരിച്ചു. സുജിത് വിൽസൺ മരിച്ചതായി ഇന്നലെ രാത്രിയോടെ സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കുഴൽകിണറിൽ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം അഴുകിയതിനെ തുടർന്ന് കുഴൽകിണറിൽ നിന്ന് ഗന്ധം വന്നതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചത്. പിന്നീട് സമാന്തരമായി കുഴിയെടുക്കുന്നത് നിർത്തി വെച്ച് കുഴൽകിണറിനുള്ളിൽ കൂടെ തന്നെ കുട്ടിയുടെ മൃതദേഹം പുലർച്ചയോടെ പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലേക്ക് വീണുപോയത്. തുടർന്ന് നാലരദിവസമായി കുട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള കഠിനശ്രമങ്ങൾ നടന്നു വരികയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25 ഓടുകൂടിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ വീണ്ടും കുഞ്ഞ് ആറടിയോളം താഴേക്ക് വീണു. പിന്നീട് മൃതദേഹത്തിന്റെ ഭാഗങ്ങൾ ഘട്ടം ഘട്ടമായി പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോർട്ട് തയ്യാറാക്കി. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്‌നാട് റവന്യു സെക്രട്ടറി ജി രാധാകൃഷ്ണൻ അറിയിച്ചു.

ദേശീയ ദുരന്ത നിവരാണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, അഗ്‌നിരക്ഷാ സേന എന്നിവരടങ്ങിയ 250 സേനാംഗങ്ങൾ കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ശ്രമമാണ് വിഫലമായത്. എണ്ണകമ്പനികളിൽ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കൽ പുരോഗമിച്ചത്. മണിക്കൂറിൽ പത്തടി കുഴിയെടുക്കാൻ കഴിയുന്ന യന്ത്രം കൊണ്ടുവന്നിട്ടും മണിക്കൂറിൽ മൂന്നടി മാത്രമാണ് കുഴിക്കാൻ കഴിഞ്ഞത്. പ്രദേശത്തെ പാറയുടെ സാന്നിധ്യം കാരണമാണ് രക്ഷാ പ്രവർത്തനം മന്ദഗതിയിലായത്. പിന്നാലെ നാലാം ദിനം രാജ്യത്തെ കണ്ണീരിലാഴ്ത്തി കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

Tags: borewellIndiasujith wilsontamil nadu
Previous Post

മൂന്ന് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ച് വിജയ് മാജിക്; ബോക്സോഫീസ് തരംഗമായി ബിഗില്‍

Next Post

സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിച്ചു

Next Post
സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിച്ചു

സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് തുണയായി കൃഷ്ണകുമാര്‍; പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു

വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് തുണയായി കൃഷ്ണകുമാര്‍; പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു

April 1, 2021
Covid updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കൊവിഡ്; 1835 പേര്‍ക്ക് രോഗമുക്തി, 11 മരണം! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15

April 1, 2021
thomas-isaac

എൽഡിഎഫ് വന്നത് കാലി ഖജനാവുമായി, അധികാരം ഒഴിയുന്നത് അയ്യായിരം കോടിയുടെ ട്രഷറി മിച്ചവുമായി: ധനമന്ത്രി തോമസ് ഐസക്ക്

April 1, 2021
ck padmanabhan and kunhalikkutty

ഓർമ്മയിൽ ഇല്ലാത്ത പഴങ്കഥകളാണ് എല്ലാം; അതിൽ സത്യമുണ്ടോന്ന് അവരോട് തന്നെ ചോദിക്കണം; കോ-ലീ-ബി സഖ്യ ചർച്ചയെന്ന സികെ പത്മനാഭന്റെ വെളിപ്പെടുത്തൽ തള്ളി കുഞ്ഞാലിക്കുട്ടി

April 1, 2021
chennithala and baby

ഇരട്ടവോട്ട് പ്രസിദ്ധീകരിച്ചത് വിദേശ സെർവറിൽ; വോട്ടർമാരുടെ വിവരം ചെന്നിത്തല ചോർത്തി; കടുത്ത വിമർശനവുമായി സിപിഎം

April 1, 2021
emmanuel_

ഒരു പ്രദേശവും സുരക്ഷിതമല്ല; കോവിഡ് 19 കുതിച്ചുയർന്ന് ആശുപത്രി കിടക്കകൾ നിറഞ്ഞു; ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാക്രോൺ

April 1, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.