വാടാനപ്പള്ളി: തൃശ്ശൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ തെങ്ങിന് തീ പിടിച്ചു. സമീപത്തുള്ള വീടുകളില്‍ നിരവധി ഗൃഹോപകരണങ്ങള്‍ അറിയിച്ചു. തൃശ്ശൂര്‍ ചേറ്റുവ കറുകമാട് മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ശക്തമായ ഇടിമിന്നലില്‍ കറുകമാട് പള്ളിയുടെ പടിഞ്ഞാറ് ഷാഹുവിന്റെ വീട്ടുപറമ്പിലെ തെങ്ങാണ് കത്തിയത്.
സംസ്ഥാനത്ത് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും ഈ ഇടിമിന്നല്‍ അപകടകാരികളാണെന്നും സംസ്ഥാന ദുരന്ത നിവാരണവകുപ്പ് മുന്നറിയിപ്പ് നല്കിട്ടുണ്ട്. ഇത്തരം ഇടിമിന്നല്‍ മനുഷ്യനും വെദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും കനത്ത നാശനഷ്ടം ഉണ്ടാകും.
Discussion about this post