BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കണ്ടത് അവസാനഭാഗം മാത്രം, സത്യാവസ്ഥ അറിയാതെ തെറ്റുകാരിയായ ആ സ്ത്രീയെ പൊക്കിയും മാന്യനായ ഡ്രൈവറെ കരിവാരി തേച്ചതും തെറ്റ്; കുറിപ്പുമായി ദൃക്‌സാക്ഷി

കെഎസ്ആര്‍ടിസി കുമളി എന്ന ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്

Soumya by Soumya
September 27, 2019
in Kerala News
0
കണ്ടത് അവസാനഭാഗം മാത്രം, സത്യാവസ്ഥ അറിയാതെ തെറ്റുകാരിയായ ആ സ്ത്രീയെ പൊക്കിയും മാന്യനായ ഡ്രൈവറെ കരിവാരി തേച്ചതും തെറ്റ്; കുറിപ്പുമായി ദൃക്‌സാക്ഷി
647
SHARES
211
VIEWS
Share on FacebookShare on Whatsapp

പെരുമ്പാവൂര്‍: റോങ് സൈഡിലൂടെ കയറി മറികടക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസിയെ ചട്ടം പഠിപ്പിച്ച് ഈ ധൈര്യശാലി എന്ന കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയുടെ സത്യസ്ഥിതി വെളിപ്പെടുത്തി ദൃക്‌സാക്ഷിയുടെ കുറിപ്പ്. കെഎസ്ആര്‍ടിസി കുമളി എന്ന ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ബസിനെ ചട്ടം പഠിപ്പിച്ച് യുവതി എന്ന തലത്തില്‍ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ ഇത് അവസാന ഭാഗം മാത്രമാണെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ”ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാന്‍ നടക്കുന്ന മഹത് വ്യക്തികള്‍ (സോഷ്യല്‍ മീഡിയയിലെ കോമാളികള്‍) ഇതൊന്ന് വായിക്കണം.

നിങ്ങള്‍ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം”- എന്നാണ് കുറിപ്പില്‍ പറയുന്നത്. സംഭവം നേരില്‍ കണ്ട ഒരാളു പോലും യുവതിയെ പിന്തുണയ്ക്കില്ലെന്നും എല്ലാം ക്ഷമിച്ച് മുന്‍പോട്ട് മിണ്ടാതെ പോയ ഡ്രൈവര്‍ ചേട്ടനാണ് പൂര്‍ണ്ണ പിന്തുണയെന്നും അദ്ദേഹം കുറിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ KSRTC സ്റ്റാന്റിനു സമീപം ഒരു യുവതി KSRTC ബസിനു വട്ടം വെച്ചോണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ ? ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാന്‍ നടക്കുന്ന മഹത് വ്യക്തികള്‍ (സോഷ്യല്‍ മീഡിയയിലെ കോമാളികള്‍) ഇതൊന്ന് വായിക്കണം. നിങ്ങള്‍ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം.

സംഭവം നടന്നത് പെരുമ്പാവൂര്‍ – വട്ടക്കാട്ടുപടി (old Muvattupuzha) റോഡില്‍ ആണ്. KSRTC ഓട്ടോ സ്റ്റാന്റിനു പുറകില്‍ ഉള്ള മുസ്ലീം പള്ളിയുടെ മുന്നില്‍ സ്‌കൂള്‍ കുട്ടികളെ ഇറക്കുന്നതിനായി ഒരു സ്‌കൂള്‍ ബസ് നിറുത്തിയിരുന്നു. സ്‌കൂള്‍ ബസിനു പുറകില്‍ കഥയിലെ വില്ലനായ (എന്റെ കാഴ്ചപ്പാടില്‍ നായകനായ) KSRTC ബസ് വന്നു നിന്നു. ചെറിയ കുട്ടികള്‍ ഇറങ്ങാന്‍ സമയം കൂടുതല്‍ എടുക്കും എന്നതുകൊണ്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍ സിഗ്‌നല്‍ കൊടുത്തതു കൊണ്ടാണ് KSRTC ബസ് സ്‌കൂള്‍ ബസിനെ ഓവര്‍ ടേക്ക് ചെയ്യാനായി വന്നത്. പകുതിക്ക് മുകളില്‍ സ്‌കൂള്‍ ബസിനെ മറി കടന്ന KSRTC ബസിന്റെ മുന്നിലാണ് ഈ അഭ്യാസപ്രകടനം. ഇതിനിടയില്‍ സ്‌കൂള്‍ ബസ് ഇടതു വശത്തുകൂടെ കടന്നുപോവുകയും ചെയ്തു. ഒരിക്കലും ആ KSRTC ബസ് ഓവര്‍ സ്പീഡില്‍ അല്ലായിരുന്നു. ഏതൊരു വാഹനവും മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്തു കയറി വരുമ്പോള്‍ എതിരെ വരുന്ന ശരാശരി മല്ലൂ ഡ്രൈവേഴ്‌സ് സ്വയം സ്പീഡോന്നു കൂട്ടി വെച്ചു കൊടുക്കും. Cheap complex. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത് എന്നൊന്നും ഞാന്‍ പറയില്ല. യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം.

റോഡില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഇറച്ചിയില്‍ മണ്ണു പറ്റും.
ഈ സംഭവം നേരില്‍ കണ്ട ഒരാള്‍ പോലും ആ സ്ത്രീ ചെയ്തതിനെ പൂര്‍ണമായി അംഗീകരിക്കില്ല.
എല്ലാ KSRTC ഡ്രൈവേഴ്‌സും ചെയ്യുന്നത് ശരിയെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സംഭവത്തില്‍ ആ KSRTC ഡ്രൈവര്‍ മാന്യനാണ്. അ good driver. മാന്യമായി ജോലി ചെയ്ത ഒരാളെയാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ കരിവാരിത്തേച്ചത്. ഡ്രൈവറ് ചേട്ടന് ഫുള്‍ സപ്പോര്‍ട്ട്
എന്ന്, ദൃക്‌സാക്ഷി Ksrtc Auto stand Perumbavoor ക്രെഡിറ്റ്:shinz mathew ??

Tags: KSRTC Busksrtc bus and autoksrtc bus and carksrtc bus employeesKSRTC Bus lost break
Previous Post

അഖില്‍ സത്യനും സംവിധാനരംഗത്തേക്ക്

Next Post

‘കോയി യേ കൈസേ ബതായേ..’ എന്ന പാട്ടിന്റെ പുതിയൊരു പതിപ്പുമായി ഗായിക മഞ്ജരി എത്തുന്നു

Next Post
‘കോയി യേ കൈസേ ബതായേ..’ എന്ന പാട്ടിന്റെ പുതിയൊരു പതിപ്പുമായി ഗായിക മഞ്ജരി എത്തുന്നു

'കോയി യേ കൈസേ ബതായേ..' എന്ന പാട്ടിന്റെ പുതിയൊരു പതിപ്പുമായി ഗായിക മഞ്ജരി എത്തുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ഈ മനുഷ്യന് വേണ്ടി പ്രചരണത്തിന് എത്തണമെന്ന് എനിയ്ക്ക് നിര്‍ബന്ധമായിരുന്നു:  അവസാന മണിക്കൂറുകളില്‍ മുരളീധരനെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി

ഈ മനുഷ്യന് വേണ്ടി പ്രചരണത്തിന് എത്തണമെന്ന് എനിയ്ക്ക് നിര്‍ബന്ധമായിരുന്നു: അവസാന മണിക്കൂറുകളില്‍ മുരളീധരനെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി

April 4, 2021
ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ധര്‍മ്മസങ്കടത്തില്‍:   ബംഗാളിലെ പോലെ കേരളവും മാറ്റം ആഗ്രഹിക്കുന്നു; നിര്‍മ്മല സീതാരാമന്‍

ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ധര്‍മ്മസങ്കടത്തില്‍: ബംഗാളിലെ പോലെ കേരളവും മാറ്റം ആഗ്രഹിക്കുന്നു; നിര്‍മ്മല സീതാരാമന്‍

April 4, 2021
‘ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തല്‍പരകക്ഷികള്‍’: വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയതിനെ സുരഭി ലക്ഷ്മി

‘ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തല്‍പരകക്ഷികള്‍’: വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയതിനെ സുരഭി ലക്ഷ്മി

April 4, 2021
പരസ്യപ്രചാരണത്തിന് ആവേശോജ്ജ്വല സമാപനം; ചൊവ്വാഴ്ച കേരളം വിധിയെഴുതും

പരസ്യപ്രചാരണത്തിന് ആവേശോജ്ജ്വല സമാപനം; ചൊവ്വാഴ്ച കേരളം വിധിയെഴുതും

April 4, 2021
എകെജിയെ ഹീനമായി ആക്ഷേപിച്ചവര്‍ തൃത്താലയില്‍ എന്നെയും വെറുതെ വിട്ടില്ല: എംബി രാജേഷ്

എകെജിയെ ഹീനമായി ആക്ഷേപിച്ചവര്‍ തൃത്താലയില്‍ എന്നെയും വെറുതെ വിട്ടില്ല: എംബി രാജേഷ്

April 4, 2021
mullappally_

മഞ്ചേശ്വരത്ത് എസ്ഡിപിഐ വോട്ട് വേണ്ട; പകരം എൽഡിഎഫ് സഹായിക്കണം; യുഡിഎഫ്-എൽഡിഎഫ് നീക്കുപോക്കിന് തയ്യാറെന്ന് മുല്ലപ്പള്ളി

April 4, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.