BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

യുഡിഎഫിന്റെ കൊടിയൊടിച്ച് ചെങ്കൊടി; പാലായില്‍ കാപ്പന്റെ കുതിപ്പ്, ലീഡ് മൂവായിരം കടന്നു, അഞ്ചാം റൗണ്ടിലും ചുവന്ന് തന്നെ

തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുവാന്‍ മാണി സി കാപ്പന് സാധിച്ചിട്ടുണ്ട്.

Soumya by Soumya
September 27, 2019
in Kerala News
0
യുഡിഎഫിന്റെ കൊടിയൊടിച്ച് ചെങ്കൊടി; പാലായില്‍ കാപ്പന്റെ കുതിപ്പ്, ലീഡ് മൂവായിരം കടന്നു, അഞ്ചാം റൗണ്ടിലും ചുവന്ന് തന്നെ
11
VIEWS
Share on FacebookShare on Whatsapp

പാലാ: പാലാ ഉപെതരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. യുഡിഎഫ് കോട്ടകളും തകര്‍ത്ത് എല്‍ഡിഎഫ് മുന്നേറ്റമാണ് പാലായില്‍ നടക്കുന്നത്. ഏവരെയും അമ്പരപ്പിക്കുന്ന കുതിപ്പാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ലഭിക്കുന്നത്.

ലീഡ് മൂവായിരം കടന്നു. നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലീഡ് 3006 ആയി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുവാന്‍ മാണി സി കാപ്പന് സാധിച്ചിട്ടുണ്ട്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയം നേടി. അമ്പരപ്പിക്കുന്ന മുന്നേറ്റം തന്നെയാണ് കാപ്പന്‍ കാഴ്ചവെയ്ക്കുന്നത്.

10000 വോട്ടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവെയ്ക്കുന്ന കാഴ്ചയാണ് ഫല സൂചനകള്‍. അഞ്ചാം റൗണ്ടും എണ്ണുമ്പോള്‍ അദ്ദേഹത്തിന്റെ ലീഡ് 3208 ആയി ഉയര്‍ന്നു. തലനാടും ചുവന്നിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ വിജയം എല്‍ഡിഎഫ് ഉറപ്പിച്ചു കഴിഞ്ഞു.

Tags: Mani C KappanMani C Kappan LDF CandidateMani C Kappan Leading
Previous Post

ആഗോളതാപനം; 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് 1.1 മീറ്റര്‍ വരെ ഉയരും; കേരളതീരപ്രദേശവാസികള്‍ ഭീഷണിയില്‍

Next Post

ടേക്ക് ഓഫിന് സെക്കന്റുകള്‍ ശേഷിക്കെ യുവതി വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു, വീഡിയോ

Next Post
ടേക്ക് ഓഫിന് സെക്കന്റുകള്‍ ശേഷിക്കെ യുവതി വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു, വീഡിയോ

ടേക്ക് ഓഫിന് സെക്കന്റുകള്‍ ശേഷിക്കെ യുവതി വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു, വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Ayodhya land scam | Bignewslive

2 കോടിയില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ 18 കോടിയിലേക്ക് : ശ്രീരാമക്ഷേത്ര ട്രസ്റ്റിനെതിരെ ആരോപണം

June 14, 2021
Mumbai bakery | Bignewslive

മുംബൈയില്‍ കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു; ഒരു സ്ത്രീ അടക്കം മൂന്ന് പേര്‍ ക്സ്റ്റഡിയില്‍, ഇന്ത്യയില്‍ ഇത് ആദ്യം

June 14, 2021
world's largest family | Bignewslive

38 ഭാര്യമാരെയും 89 മക്കളെയും 33 കൊച്ചുമക്കളെയും വിട്ട് സിയോണ ചന; ലോകത്തിലെ ഏറ്റവും വലിയ കുടുംബ നാഥന്‍ വിടപറഞ്ഞു

June 14, 2021
Women priests | Bignewslive

തീരുമാനം സ്വാഗതാര്‍ഹം; സ്ത്രീകളെ പൂജാരിയാക്കാനുള്ള ഡിഎംകെ സര്‍ക്കാര്‍ തീരുമാനത്തിന് കൈയ്യടിച്ച് ബിജെപിയും

June 14, 2021
Fuel Price | Bignewslive

തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ; 100ലേയ്ക്ക് ഉടന്‍, ഇന്ധനവില മേലേയ്ക്ക് തന്നെ

June 14, 2021
39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

June 13, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.