BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഗവര്‍ണര്‍ പി സദാശിവത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി

Anu by Anu
September 3, 2019
in Kerala News
0
ഗവര്‍ണര്‍ പി സദാശിവത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി
48
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ പി സദാശിവത്തിന് കേരളത്തിന്റെ ഔദ്യോഗിക യാത്രയയപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ യാത്രയയപ്പ് നല്‍കാന്‍ എത്തിയിരുന്നു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം ഭാര്യ സരസ്വതിക്കൊപ്പമാണ് പങ്കെടുത്തത്.

ബുധനാഴ്ച സ്ഥാനമൊഴിയുന്ന അദ്ദേഹം പുതിയ ഗവര്‍ണര്‍ എത്തിയ ശേഷം തമിഴ്‌നാട്ടില്‍ ഈറോഡിലെ വീട്ടിലേക്ക് മടങ്ങും. ഭാര്യ സരസ്വതിക്കൊപ്പം പൊതുവേദികളിലെ സാന്നിധ്യമായിരുന്നു സദാശിവം.

ഷീലാ ദീക്ഷിതിനു പകരം 2014 സെപ്തംബര്‍ നാലിനാണ് പി സദാശിവം സംസ്ഥാന ഗവര്‍ണര്‍ പദവിയില്‍ നിയോഗിക്കപ്പെട്ടത്. മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനാണ് നിയുക്ത കേരളാ ഗവര്‍ണര്‍.

READ ALSO

അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു, രാഹുലിനെതിരായ നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്

‘ രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും ‘ , നടി റിനിക്കെതിരെ ഭീഷണി, പരാതിയുമായി പിതാവ്

December 6, 2025
6
വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

December 6, 2025
1
Tags: farewellgovernor p sadasivam

Related Posts

Students | Bignewslive
India

അധ്യാപകന് സ്ഥലം മാറ്റം : പൊട്ടിക്കരഞ്ഞ് യാത്രയാക്കി വിദ്യാര്‍ഥികള്‍, ഹൃദയം തൊടുന്ന വീഡിയോ

July 4, 2022
27
എസ്‌ഐയ്ക്ക് സ്ഥലംമാറ്റം, കണ്ണീരോടെ യാത്രയാക്കി നാട്ടുകാര്‍; കരച്ചിലടക്കാനാവാതെ എസ്‌ഐയും
India

എസ്‌ഐയ്ക്ക് സ്ഥലംമാറ്റം, കണ്ണീരോടെ യാത്രയാക്കി നാട്ടുകാര്‍; കരച്ചിലടക്കാനാവാതെ എസ്‌ഐയും

November 29, 2021
157
ഒത്തു ചേർന്നൊരു യാത്രയയപ്പ് ലോക്ക് ഡൗൺ കാലം തട്ടിയെടുത്തതോടെ വയർലെസിലൂടെ യാത്ര പറഞ്ഞ് സഹപ്രവർത്തകർ; കോഴിക്കോട് ഡിസിപിക്ക് വ്യത്യസ്തമായ പടിയിറക്കം
Kerala News

ഒത്തു ചേർന്നൊരു യാത്രയയപ്പ് ലോക്ക് ഡൗൺ കാലം തട്ടിയെടുത്തതോടെ വയർലെസിലൂടെ യാത്ര പറഞ്ഞ് സഹപ്രവർത്തകർ; കോഴിക്കോട് ഡിസിപിക്ക് വ്യത്യസ്തമായ പടിയിറക്കം

March 31, 2020
464
അന്ന് മോഡി പറഞ്ഞു ‘ഇതാണ് കേരളം’! കേരളത്തിലെ രാഷ്ട്രീയ ഐക്യത്തെ വാഴ്ത്തി ഗവര്‍ണര്‍
Kerala News

അന്ന് മോഡി പറഞ്ഞു ‘ഇതാണ് കേരളം’! കേരളത്തിലെ രാഷ്ട്രീയ ഐക്യത്തെ വാഴ്ത്തി ഗവര്‍ണര്‍

February 24, 2019
195
‘മുപ്പത് വര്‍ഷം എന്നോടൊപ്പം ജീവിച്ച ഭാര്യക്ക് ഞാന്‍ എന്തു പകരം നല്‍കിയെന്ന് ഈ ദിവസം ഓര്‍ത്തുപോകുന്നു… കള്ളക്കേസില്‍ കുടുക്കി, കള്ള കഥകള്‍ പ്രചരിപ്പിച്ചു, ഇന്നും ചോദ്യം ചെയ്യല്‍ നടന്നു…’; വികാരധീനനായി മാത്യു ടി തോമസ്

November 27, 2018
253
Load More
Next Post
അറസ്റ്റ് ചെയ്യാനുള്ള മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച ബിജെപി സുഹൃത്തുക്കള്‍ക്ക് അഭിനന്ദനം: പോരാട്ടം ജയിച്ച് തിരിച്ചുവരുമെന്നും ഡികെ ശിവകുമാര്‍

അറസ്റ്റ് ചെയ്യാനുള്ള മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച ബിജെപി സുഹൃത്തുക്കള്‍ക്ക് അഭിനന്ദനം: പോരാട്ടം ജയിച്ച് തിരിച്ചുവരുമെന്നും ഡികെ ശിവകുമാര്‍

ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കണം: വിരമിക്കല്‍ പ്രായം 60 ആക്കണം; ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചു

ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കണം: വിരമിക്കല്‍ പ്രായം 60 ആക്കണം; ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചു

പാലാ ഉപതെരഞ്ഞെടുപ്പ്: കച്ചക്കെട്ടി എല്‍ഡിഎഫ്, കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പാലാ ഉപതെരഞ്ഞെടുപ്പ്: കച്ചക്കെട്ടി എല്‍ഡിഎഫ്, കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

21 hours ago
7
അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു, രാഹുലിനെതിരായ നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്

‘ രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും ‘ , നടി റിനിക്കെതിരെ ഭീഷണി, പരാതിയുമായി പിതാവ്

12 mins ago
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

23 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version