തിരുവനന്തപുരം:ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഓഗസ്റ്റ് 12 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും.
പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും അറിയിച്ചു. ഞായറാഴ്ച പ്രവൃത്തിദിനം ആയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 11 പ്രവൃത്തിദിനമായിരിക്കും
Discussion about this post