BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Breaking News

കോട്ടയത്ത് വീട്ടിനുള്ളില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്; പ്രതി പിടിയില്‍

സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസിന്റെ നിഗമനം

Arathi Thottungal by Arathi Thottungal
April 2, 2019
in Breaking News, Kerala News
0
കോട്ടയത്ത് വീട്ടിനുള്ളില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്; പ്രതി പിടിയില്‍
1.4k
VIEWS
Share on FacebookShare on Whatsapp

മുണ്ടക്കയം: കോട്ടയത്ത് അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാപകമാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ കാമുകനായ പ്രതിയെ അറസ്റ്റ് ചെയ്തു. ചാത്തന്‍പ്ലാപ്പള്ളി സ്വദേശി സജിയെ (35) ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

READ ALSO

ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്

രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

December 6, 2025
1
‘ തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ‘, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വിവരം പുറത്ത്

‘ തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ‘, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വിവരം പുറത്ത്

December 6, 2025
3

ചിലമ്പികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി (40) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കമ്മ വീടിന്റെ സിറ്റൗട്ടിലും മകള്‍ സിനി മുറ്റത്തുമാണ് മരിച്ചുകിടന്നത്. ബന്ധുക്കളുടെ പരാതിയിലാണ് മുണ്ടക്കയം പോലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ശനിയാഴ്ച സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയത്.

തലക്കേറ്റ അടിയിലാണ് ഇരുവരും മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പോലീസ് നടത്തിയ അന്വേഷത്തില്‍ ഇരുവരും ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് കണ്ടത്തി.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

കൊലയാണെന്ന് വ്യക്തമായതോടെ പ്രദേശത്തുള്ള ചില ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍.മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags: accused arrestedkottayam murder case

Related Posts

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; അസം സ്വദേശിയായ പ്രതി പിടിയില്‍
Kerala News

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; അസം സ്വദേശിയായ പ്രതി പിടിയില്‍

April 23, 2025
4
മൊബൈലില്‍ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യം, ആലുവയില്‍ യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം, പ്രതി പിടിയില്‍
Kerala News

മൊബൈലില്‍ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യം, ആലുവയില്‍ യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം, പ്രതി പിടിയില്‍

February 11, 2025
6
ട്രെയിനില്‍ വെച്ച് യാത്രക്കാരിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ചു, പ്രതി പിടിയില്‍
Kerala News

ട്രെയിനില്‍ വെച്ച് യാത്രക്കാരിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ചു, പ്രതി പിടിയില്‍

February 10, 2025
4
murder| bignewslive
Kerala News

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം, അയല്‍വാസികള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതി മൃതദേഹം, പ്രതി പിടിയില്‍

February 3, 2023
14
paralyzed mother | Bignewslive
Kerala News

വാടക ക്വാർട്ടേഴ്‌സ് ചവിട്ടിപ്പൊളിച്ച് അകത്തുകയറി; മാനസിക വെല്ലുവിളി നേരിടുന്ന മകളെ മൃഗീയമായി പീഡിപ്പിച്ചു! കിടന്ന കിടപ്പിൽ ക്രൂരത കണ്ട് കരഞ്ഞ് അമ്മയും! ശേഷം മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും

February 23, 2022
260
Body Of Missing | Bignewslive
India

ആറ് ദിവസം മുന്‍പ് കാണാതായ 12കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ദാരുണവാര്‍ത്ത യുപിയില്‍ നിന്നും, പീഡിപ്പിക്കപ്പെട്ടതായും സംശയം!

March 3, 2021
128
Load More
Next Post
അധികാരം കിട്ടിയാല്‍ ആദ്യ ദിനം റാഫേല്‍ അന്വേഷിക്കും; 10 ലക്ഷം പേര്‍ക്ക് തൊഴില്‍; തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍ നിന്നും 150 ആക്കി ഉയര്‍ത്തും; ന്യായ് പദ്ധതിക്ക് മുന്‍ഗണന; വാഗ്ദാന പെരുമഴയായി കോണ്‍ഗ്രസ് പ്രകടന പത്രിക

അധികാരം കിട്ടിയാല്‍ ആദ്യ ദിനം റാഫേല്‍ അന്വേഷിക്കും; 10 ലക്ഷം പേര്‍ക്ക് തൊഴില്‍; തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍ നിന്നും 150 ആക്കി ഉയര്‍ത്തും; ന്യായ് പദ്ധതിക്ക് മുന്‍ഗണന; വാഗ്ദാന പെരുമഴയായി കോണ്‍ഗ്രസ് പ്രകടന പത്രിക

‘ഊര്‍മിള മണ്ഡോദ്കരെ കാണാന്‍ മാത്രം കൊള്ളാം, പക്ഷേ രാഷ്ട്രീയത്തില്‍ വട്ടപ്പൂജ്യം’; അധിക്ഷേപിച്ച് ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി

'ഊര്‍മിള മണ്ഡോദ്കരെ കാണാന്‍ മാത്രം കൊള്ളാം, പക്ഷേ രാഷ്ട്രീയത്തില്‍ വട്ടപ്പൂജ്യം'; അധിക്ഷേപിച്ച് ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി

ലൈംഗികാരോപണം; പ്രശസ്ത മെക്‌സിക്കന്‍ സംഗീതഞ്ജന്‍ ആത്മഹത്യ ചെയ്തു

ലൈംഗികാരോപണം; പ്രശസ്ത മെക്‌സിക്കന്‍ സംഗീതഞ്ജന്‍ ആത്മഹത്യ ചെയ്തു

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

24 hours ago
12
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

19 hours ago
7
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

18 hours ago
6
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version