BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘അധികം കളിച്ചാല്‍ മുഖ്യമന്ത്രിയോട് പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യിക്കും’; ട്രാഫിക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എംഎല്‍എയുടെ ഭാര്യ

തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് പറഞ്ഞ് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യിക്കുമെന്നാണ് ഇവര്‍ ഉദ്യോഗസ്ഥനോട് പറഞ്ഞത്

Anitha P by Anitha P
August 2, 2019
in India
0
‘അധികം കളിച്ചാല്‍ മുഖ്യമന്ത്രിയോട് പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യിക്കും’; ട്രാഫിക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എംഎല്‍എയുടെ ഭാര്യ
731
SHARES
978
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: ട്രാഫിക് നിയമം തെറ്റിച്ചതിന് എംഎല്‍എയുടെ മകനെതിരെ നടപടിക്കൊരുങ്ങിയ ട്രാഫിക് പോലീസുകാരനെ ഭീഷണിപ്പെടുത്തി എംഎല്‍എയുടെ ഭാര്യ. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ ആയ സമിനേനി ഉദയ്ഭാനുവിന്റെ മകന്‍ സമിനേനി പ്രസാദാണ് ഹൈദരാബാദിലെ മാതാപൂരില്‍ വെച്ച് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചത്.

READ ALSO

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

December 9, 2025
5
‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

December 7, 2025
4

ഇതേ തുടര്‍ന്നാണ് ട്രാഫിക് പോലീസ് ഇയാള്‍ക്കെതിരെ നടപടിക്കൊരുങ്ങിയത്. എന്നാല്‍ എംഎല്‍എയുടെ ഭാര്യ ട്രാഫിക് പോലീസുകാരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് പറഞ്ഞ് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യിക്കുമെന്നാണ് ഇവര്‍ ഉദ്യോഗസ്ഥനോട് പറഞ്ഞത്.

എംഎല്‍എയുടെ ഭാര്യ ഇയാളെ ഭീഷണിപ്പെടുത്തുന്ന ദൃശൃങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എംഎല്‍എയുടെ ഭാര്യയും മകനും മരുമകളും ദൃശൃങ്ങളിലുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എയാണ് സമിനേനി ഉദയ്ഭാനു.

YSRCP MLA’s wife threatens traffic police after her son was booked for assaulting cop.
Watch #TheBurningQuestion with @Ankit_Tyagi01
More Videos: https://t.co/NounxnP7mg pic.twitter.com/uIKXO0lg0h

— India Today (@IndiaToday) August 1, 2019

Tags: MLA's wifethreateningtraffic police

Related Posts

ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥിയെ ഇറക്കിയില്ല, നിര്‍ത്തിയത് 2 കിലോമീറ്റര്‍ അകലെ; ബസ്സിന് പിഴ ചുമത്തി
Kerala News

ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥിയെ ഇറക്കിയില്ല, നിര്‍ത്തിയത് 2 കിലോമീറ്റര്‍ അകലെ; ബസ്സിന് പിഴ ചുമത്തി

June 12, 2025
5
arrest|bignewslive
Kerala News

സോഷ്യല്‍മീഡിയ വഴി പരിചയം, പിന്നാലെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണി, ഇരയായത് മുപ്പതോളം പെണ്‍കുട്ടികള്‍, യുവാവ് അറസ്റ്റില്‍

October 31, 2024
62
നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ച് സർവീസ് നടത്തി; സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് തൃശ്ശൂർ ട്രാഫിക് പോലീസ്
Kerala News

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ച് സർവീസ് നടത്തി; സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് തൃശ്ശൂർ ട്രാഫിക് പോലീസ്

July 11, 2023
904
ഹെല്‍മറ്റ് ധരിക്കൂ.. ഒരുകിലോ തക്കാളി സമ്മാനമായി നേടൂ: നിയമം പാലിക്കുന്നവര്‍ക്ക് സമ്മാനവുമായി ട്രാഫിക് പോലീസ്
India

ഹെല്‍മറ്റ് ധരിക്കൂ.. ഒരുകിലോ തക്കാളി സമ്മാനമായി നേടൂ: നിയമം പാലിക്കുന്നവര്‍ക്ക് സമ്മാനവുമായി ട്രാഫിക് പോലീസ്

June 30, 2023
88
ഗര്‍ഭിണിയായിട്ടാണോ ജീന്‍സും വലിച്ചു കയറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നത്’: വാഹനപരിശോധനയ്ക്കിടെ ദമ്പതികളെ അപമാനിച്ച് എസ്ഐ
Kerala News

ഗര്‍ഭിണിയായിട്ടാണോ ജീന്‍സും വലിച്ചു കയറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നത്’: വാഹനപരിശോധനയ്ക്കിടെ ദമ്പതികളെ അപമാനിച്ച് എസ്ഐ

February 2, 2023
21
traffic police | Bignewslive
Kerala News

കാഴ്ചയിൽ അവശത, ഓട്ടോ പിടിച്ച് ആശുപത്രിയിൽ എത്തിക്കും മുൻപേ കുഴഞ്ഞു വീണു; യുവതിക്ക് രക്ഷകനായി പോലീസുകാരൻ, ചെയ്തത് തന്റെ ജോലിയെന്ന് പ്രകാശ്

October 29, 2022
192
Load More
Next Post
എട്ടു വർഷം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായി വിലസി; പണവും പിടുങ്ങി; ഒടുവിൽ ബി ടെക് ബിരുദധാരിയും സുഹൃത്തും പിടിയിൽ

എട്ടു വർഷം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായി വിലസി; പണവും പിടുങ്ങി; ഒടുവിൽ ബി ടെക് ബിരുദധാരിയും സുഹൃത്തും പിടിയിൽ

കഴുത്തൊപ്പം വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെയും തലയിലേറ്റി പോലീസുകാരന്‍ നടന്നുകയറിയത് പുതുജീവിതത്തിലേക്ക്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കഴുത്തൊപ്പം വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെയും തലയിലേറ്റി പോലീസുകാരന്‍ നടന്നുകയറിയത് പുതുജീവിതത്തിലേക്ക്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

റോഡ് സുരക്ഷയുടെ ഭാഗമായി 5 മുതല്‍ 31 വരെ കര്‍ശന വാഹനപരിശോധന; മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും

റോഡ് സുരക്ഷയുടെ ഭാഗമായി 5 മുതല്‍ 31 വരെ കര്‍ശന വാഹനപരിശോധന; മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും

Discussion about this post

RECOMMENDED NEWS

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

4 days ago
7
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

7 hours ago
5
അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

11 hours ago
5
തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു

വടക്കന്‍ കേരളത്തില്‍ നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version