BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മരിച്ചു പോയില്ലേ, അതുകൊണ്ട് പ്രതികരിക്കില്ലല്ലോ..! അന്തരിച്ച പിതാവിനെതിരെ മോശം പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് മറുപടി നല്‍കി നടന്‍ റിതേശ്

2012-ലാണ് വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചത്.

Soumya by Soumya
May 14, 2019
in India
0
മരിച്ചു പോയില്ലേ, അതുകൊണ്ട് പ്രതികരിക്കില്ലല്ലോ..! അന്തരിച്ച പിതാവിനെതിരെ മോശം പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് മറുപടി നല്‍കി നടന്‍ റിതേശ്
64
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: സ്വന്തം പിതാവിനെതിരെ മോശമായി പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് മറുപടി നല്‍കി ബോളിവുഡ് താരം റിതേശ് ദേശ്മുഖ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും റിതേശിന്റെ പിതാവുമായ വിലാസ്‌റാവു ദേശ്മുഖിനെതിരെയാണ് മന്ത്രി പീയുഷ് ഗോയല്‍ മോശം പരാമര്‍ശം നടത്തിയത്. തിരിച്ച് പ്രതികരിക്കാനില്ലെന്ന് ഉറപ്പുള്ളൊരാള്‍ക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് തെറ്റാണെന്ന് റിതേഷ് തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പേര് വെളിപ്പെടുത്താതെ താരം മറുപടി നല്‍കിയത്.

READ ALSO

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്

January 9, 2026
3
കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി

കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി

January 9, 2026
5

2011ല്‍ മുംബൈ ഭീകരാക്രമണം നടക്കുന്ന സമയത്ത് തന്റെ മകന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നതിനെക്കുറിച്ചായിരുന്നു വിലാസ്‌റാവുവിന്റെ ഉത്കണ്ഠയെന്നെന്നാണ് പിയുഷ് ഗോയാലിന്റെ പരാമര്‍ശം. മുംബൈയിലെ ഒബ്രോയി ഹോട്ടലിനകത്ത് വെടിവെയ്പ്പും ബോബേറും നടക്കുന്ന സമയത്ത് പുറത്ത് ഒരു നിര്‍മ്മാതാവുമായി സംസാരിക്കുകയായിരുന്നു വിലാസ്‌റാവുവെന്നും മന്ത്രി ആരോപിച്ചിരുന്നു. പിതാവും താനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാര്യം സത്യമാണ്. എന്നാല്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരത്തിനായി അദ്ദേഹം പരിശ്രമിച്ചിരുന്നു എന്നത് സത്യമല്ലെന്ന് റിതേഷ് കുറിച്ചു.

പിതാവ് ഒരിക്കല്‍പോലും ഒരു സംവിധായകനേയൊ നിര്‍മ്മാതാവിനേയൊ തനിക്ക് സിനിമയില്‍ ഒരവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ട് സമീപിച്ചിട്ടില്ലെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും താരം എടുത്ത് പറയുന്നുണ്ട്. വെടിവയ്പ്പും ബോബെറും നടക്കുന്ന സമയത്താണ് താജ് അല്ലെങ്കില്‍ ഒബ്രോയി ഹോട്ടലില്‍ പിതാവ് സന്ദര്‍ശിച്ചിരുന്നത് എന്ന താങ്കളുടെ വാദം തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചു. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ കുറച്ച് വൈകിപ്പോയി.

എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വിലാസ്‌റാവു ദേശ്മുഖ് താങ്കള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണെന്നും റിതേഷ് കൂട്ടിച്ചേര്‍ത്തു. താങ്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് പറഞ്ഞാണ് റിതേഷിന്റെ കുറിപ്പ് അവസാനിക്കുന്നത്. 2012-ലാണ് വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചത്.

Tags: piyush goyalriteish deshmukh

Related Posts

റെയില്‍വേയ്ക്ക് അടുത്ത രണ്ട് വര്‍ഷം നിയമനങ്ങളുടെ കാലം! 2.3 ലക്ഷം ഒഴിവുകള്‍ നികത്തുന്നു; മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് സംവരണം!
India

രാജ്യത്ത് ലോക്ക്ഡൗൺ ഉണ്ടാവില്ല; ട്രെയിൻ സർവീസ് നിർത്തിവെക്കില്ല; അതിഥി തൊഴിലാളികളെ നിരീക്ഷിക്കുന്നെന്ന് റെയിൽവേ മന്ത്രി

April 20, 2021
19
Piyush Goyal | Bignewslive
Kerala News

മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല; എബിവിപി ആക്രമിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പീയുഷ് ഗോയല്‍, വെറും ആരോപണം മാത്രമെന്ന് വാദം

March 29, 2021
150
pm kisan fund | bignewslive
Kerala News

ഹനുമാനും പാകിസ്താന്‍ ചാരനും പിഎം-കിസാന്‍ ഫണ്ടിലൂടെ പണം അനുവദിച്ച് കേന്ദ്രം; ‘ഹനുമാന്’ 6000 രൂപ നല്‍കി, പുറത്ത് വരുന്നത് വന്‍ തട്ടിപ്പ്

December 11, 2020
39
‘വെറുപ്പുകൊണ്ട് അന്ധരാക്കപ്പെട്ടിരിക്കുന്ന മതഭ്രാന്തന്മാര്‍ക്ക് പ്രൊഫഷണല്‍ എന്താണെന്ന് യാതൊരു ധാരണയുമില്ല’; അഭിജിത്തിന് പിന്തുണയുമായി രാഹുല്‍
India

‘വെറുപ്പുകൊണ്ട് അന്ധരാക്കപ്പെട്ടിരിക്കുന്ന മതഭ്രാന്തന്മാര്‍ക്ക് പ്രൊഫഷണല്‍ എന്താണെന്ന് യാതൊരു ധാരണയുമില്ല’; അഭിജിത്തിന് പിന്തുണയുമായി രാഹുല്‍

October 20, 2019
28
നമ്മളെല്ലാവരും തെറ്റുകള്‍ വരുത്തുന്നവരാണ്; തെറ്റു വരുത്താത്ത ഒരാള്‍ ഒരിക്കലും പുതുതായി ഒന്നും ചെയ്യുന്നില്ല;  ഐന്‍സ്റ്റീന്‍ പരാമര്‍ശത്തെ ന്യായീകരിച്ച് പീയൂഷ് ഗോയല്‍
India

നമ്മളെല്ലാവരും തെറ്റുകള്‍ വരുത്തുന്നവരാണ്; തെറ്റു വരുത്താത്ത ഒരാള്‍ ഒരിക്കലും പുതുതായി ഒന്നും ചെയ്യുന്നില്ല; ഐന്‍സ്റ്റീന്‍ പരാമര്‍ശത്തെ ന്യായീകരിച്ച് പീയൂഷ് ഗോയല്‍

September 15, 2019
32
‘ജീവിതത്തില്‍ ഒരു അബദ്ധവും സംഭവിക്കാത്തയാള്‍ പുതുതായി ഒന്നും ശ്രമിക്കുന്നില്ല’;  ഐന്‍സ്റ്റീന്‍ പരാമര്‍ശവുമായി വീണ്ടും പീയുഷ് ഗോയല്‍
India

‘ജീവിതത്തില്‍ ഒരു അബദ്ധവും സംഭവിക്കാത്തയാള്‍ പുതുതായി ഒന്നും ശ്രമിക്കുന്നില്ല’; ഐന്‍സ്റ്റീന്‍ പരാമര്‍ശവുമായി വീണ്ടും പീയുഷ് ഗോയല്‍

September 14, 2019
33
Load More
Next Post
കഴുത്തുമുതല്‍ നെഞ്ചുവരെ ആഴത്തില്‍ കുത്തിയത് 59 തവണ; ഒരു കത്തി മുറിഞ്ഞപ്പോള്‍ മറ്റൊരു കത്തി ഉപയോഗിച്ചും ക്രൂരത; ഇന്ത്യക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി യുകെ സ്വദേശിയായ ഭര്‍ത്താവ്

കഴുത്തുമുതല്‍ നെഞ്ചുവരെ ആഴത്തില്‍ കുത്തിയത് 59 തവണ; ഒരു കത്തി മുറിഞ്ഞപ്പോള്‍ മറ്റൊരു കത്തി ഉപയോഗിച്ചും ക്രൂരത; ഇന്ത്യക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി യുകെ സ്വദേശിയായ ഭര്‍ത്താവ്

രഞ്ജിത്ത് ജോണ്‍സണ്‍ കൊലക്കേസ്; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും! 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്നും നിര്‍ദേശം

രഞ്ജിത്ത് ജോണ്‍സണ്‍ കൊലക്കേസ്; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും! 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്നും നിര്‍ദേശം

മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് അറസ്റ്റിലായ പ്രിയങ്ക ശര്‍മ്മക്ക് ജാമ്യം; മാപ്പ് പറയണമെന്ന് സുപ്രീംകോടതി

മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് അറസ്റ്റിലായ പ്രിയങ്ക ശര്‍മ്മക്ക് ജാമ്യം; മാപ്പ് പറയണമെന്ന് സുപ്രീംകോടതി

Discussion about this post

RECOMMENDED NEWS

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

15 hours ago
9
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

9 hours ago
5
‘കർമ്മയോദ്ധ’ വിവാദത്തിൽ മേജർ രവിക്ക് തിരിച്ചടി; തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി

തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി

9 hours ago
5
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version