BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 28, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ഞാന്‍ തന്നെ നാളെ കണ്ടോളാം, ഹിറ്റ് ലിസ്റ്റിലുണ്ട്’; പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്, വീഡിയോ

അവര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അയാളൊരു ദുഷ്ടനാണെന്നു പറഞ്ഞ് അവസ്തി അതിനു തയ്യാറായില്ല.

Soumya by Soumya
April 30, 2019
in India
0
‘ഞാന്‍ തന്നെ നാളെ കണ്ടോളാം, ഹിറ്റ് ലിസ്റ്റിലുണ്ട്’; പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്, വീഡിയോ
75
VIEWS
Share on FacebookShare on Whatsapp

കാണ്‍പുര്‍: പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി നേതാവ് സുരേഷ് അവസ്തി. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ വോട്ടെടുപ്പിനിടെയാണ് നേതാവ് സര്‍ക്കിള്‍ ഓഫീസറെ പരസ്യമായി ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാകുന്നുണ്ട്. വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

READ ALSO

parliament canteen | Bignewslive

65 രൂപയുടെ മട്ടണ്‍ ബിരിയാണിക്ക് ഇനി 150 രൂപ, വെജിറ്റേറിയന്‍ ഊണിന് 100 രൂപയും; പാര്‍ലമെന്റ് കാന്റീനില്‍ ഇനി വിലക്കുറവില്ല

January 28, 2021
8
Rahul Gandhi | Bignewslive

ഈ മൂന്ന് കാര്യങ്ങള്‍ ചെയ്യണം, അത് നടപ്പാക്കിയാല്‍ എല്ലാ പിന്തുണയും ഉണ്ടാകും; നിയമസഭാ തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

January 28, 2021
14

‘ഞാന്‍ തന്നെ നാളെക്കണ്ടോളാം, താനെന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്’ എന്നായിരുന്നു സുരേഷ് അവസ്തിയുടെ ഭീഷണി. തന്റെ കണ്ണില്‍ നോക്കരുതെന്നു പറഞ്ഞ അവസ്തിയോട് നിങ്ങള്‍ക്കെന്താണു വേണ്ടതെങ്കില്‍ അതു ചെയ്യാമെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. സംഭവസ്ഥലത്ത് മേയര്‍ പ്രമീളാ പാണ്ഡെയും ചില ബിജെപി നേതാക്കളുമുണ്ടായിരുന്നു.

അവര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അയാളൊരു ദുഷ്ടനാണെന്നു പറഞ്ഞ് അവസ്തി അതിനു തയ്യാറായില്ല. അവസ്തിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ അടക്കമുള്ള 13 ലോക്സഭാ മണ്ഡലങ്ങളിലേക്കായിരുന്നു തിങ്കളാഴ്ച വോട്ടെടുപ്പ്.

#WATCH BJP leader Suresh Awasthi threatens Circle Officer in Kanpur after an argument over a polling agent, says 'I will see you tomorrow, you are on my hit list'. Mayor Pramila Pandey was also present. A case has been registered against Awasthi pic.twitter.com/3wE5uawQ33

— ANI UP (@ANINewsUP) April 29, 2019

Tags: BJP Leader Threaten

Related Posts

No Content Available
Load More
Next Post
കെവിന്‍ വധക്കേസ്: കുറ്റപത്രം കോടതി അംഗീകരിച്ചു; 14 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

കെവിന്‍ വധക്കേസില്‍ തിരിച്ചടി; നിര്‍ണ്ണായക സാക്ഷി കൂറുമാറി; പോലീസിനെ പേടിച്ചായിരുന്നു ആദ്യമൊഴിയെന്ന് വിശദീകരണം

കൊടുംക്രൂരത സ്വന്തം മകളോട്; ഭാര്യയുടെ മരണത്തിന് ശേഷം എട്ടുവയസ്സുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കി; പിതാവ് അറസ്റ്റില്‍

കൊടുംക്രൂരത സ്വന്തം മകളോട്; ഭാര്യയുടെ മരണത്തിന് ശേഷം എട്ടുവയസ്സുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കി; പിതാവ് അറസ്റ്റില്‍

രശ്മിക്ക് ഇത് രണ്ടാം ജന്മമാണ്; വലിയൊരു അപകടത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി, കൈയ്യിന് പരിക്ക് പറ്റിയിട്ടും പരീക്ഷ എഴുതി, കുഞ്ഞിന് ഭക്ഷണം നല്‍കി; അഭിമാനം

രശ്മിക്ക് ഇത് രണ്ടാം ജന്മമാണ്; വലിയൊരു അപകടത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി, കൈയ്യിന് പരിക്ക് പറ്റിയിട്ടും പരീക്ഷ എഴുതി, കുഞ്ഞിന് ഭക്ഷണം നല്‍കി; അഭിമാനം

Discussion about this post

RECOMMENDED NEWS

‘സത് യുഗം പിറക്കുമ്പോള്‍ സഹോദരിയുമായി മടങ്ങിവരും’: സായ് ദിവ്യയെ കൊലപ്പെടുത്തിയത് സഹോദരി; ഞെട്ടിച്ച കൊലപാതകത്തില്‍ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍

‘സത് യുഗം പിറക്കുമ്പോള്‍ സഹോദരിയുമായി മടങ്ങിവരും’: സായ് ദിവ്യയെ കൊലപ്പെടുത്തിയത് സഹോദരി; ഞെട്ടിച്ച കൊലപാതകത്തില്‍ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍

2 days ago
5.4k
അഡ്ജസ്റ്റ് ചെയ്യാൻ താനാരാ, നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ’? പൊട്ടിത്തെറിച്ച് മമ്മൂട്ടി; താൻ ആരുവാ എന്ന് തിരിച്ചടിച്ച് ശ്രീകുമാർ

അഡ്ജസ്റ്റ് ചെയ്യാൻ താനാരാ, നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ’? പൊട്ടിത്തെറിച്ച് മമ്മൂട്ടി; താൻ ആരുവാ എന്ന് തിരിച്ചടിച്ച് ശ്രീകുമാർ

4 days ago
13.2k
mother-and-son

അമ്മയേയും മകനേയും കൊലപ്പെടുത്തി; ജ്വല്ലറി ഉടമയുടെ വീട്ടിൽ 16 കിലോ സ്വർണ്ണത്തിന്റെ വൻ കവർച്ച; പ്രതികളിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്

17 hours ago
801
തന്റെ വീഡിയോ കണ്ട് ആനക്കോട്ടയില്‍ പോയയാളെ ആന ചവിട്ടിക്കൊന്നാല്‍ ഉത്തരവാദി താനാകുമോ, കപ്പല്‍ മുങ്ങിയാല്‍ കുറ്റക്കാരനാകുമോ? മേപ്പാടി സംഭവത്തിലെ സൈബര്‍ ആക്രമണത്തില്‍ സുജിത്ത് ഭക്തന്‍

തന്റെ വീഡിയോ കണ്ട് ആനക്കോട്ടയില്‍ പോയയാളെ ആന ചവിട്ടിക്കൊന്നാല്‍ ഉത്തരവാദി താനാകുമോ, കപ്പല്‍ മുങ്ങിയാല്‍ കുറ്റക്കാരനാകുമോ? മേപ്പാടി സംഭവത്തിലെ സൈബര്‍ ആക്രമണത്തില്‍ സുജിത്ത് ഭക്തന്‍

3 days ago
4.5k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In