BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Breaking News

മണല്‍ മാഫിയയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ബിജെപി നേതാവിന്റെ അപകടമരണം ആസൂത്രിത കൊലപാതകം; തെളിവുമായി പോലീസ്

Anitha by Anitha
March 30, 2019
in Breaking News, India
0
മണല്‍ മാഫിയയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ബിജെപി നേതാവിന്റെ അപകടമരണം ആസൂത്രിത കൊലപാതകം; തെളിവുമായി പോലീസ്
389
VIEWS
Share on FacebookShare on Whatsapp

മടിക്കേരി: ബിജെപി നേതാവ് ബാലചന്ദ്ര കലാഗിയുടെ അപകട മരണം ആസൂത്രിത കൊലപാതകമെന്ന് പോലീസ്. ബാലചന്ദ്ര ബിജെപി കൊടക് ജില്ലാ സെക്രട്ടറിയും സംപാജെ പഞ്ചായത്ത് മുന്‍പ്രസിഡന്റുമാണ്.

പാര്‍ട്ടിയുടെ അടിയന്തിര മീറ്റിങ് കഴിഞ്ഞ് മടങ്ങവെ മാര്‍ച്ച് 19നാണ് ബാലചന്ദ്ര മടിക്കേരിക്ക് സമീപം റോഡപകടത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഓംനി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
പോലീസ് നടത്തിയ അന്വേഷണത്തില്‍ അപകടം ആസൂത്രീതമാണെന്നും മണല്‍ മാഫിയയാണ് സംഭവത്തിന് പിന്നിലെന്നും തെളിഞ്ഞു.

കേസില്‍ സമ്പത്ത് കുമാര്‍(34), ഹരിപ്രസാദ്(36),ജയ (34) എന്നിവരെ പോലീസ് പിടികൂടി. ബാലചന്ദ്ര പ്രദേശത്തെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന വ്യക്തിയാണെന്ന് ബിജെപി നേതൃത്വം പറഞ്ഞു.

Tags: bjpbjp leader deathCrimeIndia
Previous Post

യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവം; വീട്ടില്‍ ആഭിചാരക്രിയകളും മന്ത്രവാദവും നടന്നു

Next Post

കള്ളനെ ഭയന്ന് 20 പവന്‍ സ്വര്‍ണ്ണം ബുക്കിനുള്ളില്‍ ഒളിപ്പിച്ചു; ഓര്‍ക്കാപുറത്ത് വീട്ടമ്മ ബുക്ക് ആക്രിക്കാരന് വിറ്റു

Next Post
കള്ളനെ ഭയന്ന് 20 പവന്‍ സ്വര്‍ണ്ണം ബുക്കിനുള്ളില്‍ ഒളിപ്പിച്ചു; ഓര്‍ക്കാപുറത്ത് വീട്ടമ്മ ബുക്ക് ആക്രിക്കാരന് വിറ്റു

കള്ളനെ ഭയന്ന് 20 പവന്‍ സ്വര്‍ണ്ണം ബുക്കിനുള്ളില്‍ ഒളിപ്പിച്ചു; ഓര്‍ക്കാപുറത്ത് വീട്ടമ്മ ബുക്ക് ആക്രിക്കാരന് വിറ്റു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

പിതാവ് കാര്‍ പൂട്ടിപ്പോയി; പൊരിവെയി=കാറിനുള്ളില്‍ അകപ്പെട്ട കുഞ്ഞിന് രക്ഷകരായി നാട്ടുകാര്‍

പിതാവ് കാര്‍ പൂട്ടിപ്പോയി; പൊരിവെയി=കാറിനുള്ളില്‍ അകപ്പെട്ട കുഞ്ഞിന് രക്ഷകരായി നാട്ടുകാര്‍

April 10, 2021
ഡാന്‍സ് തുടരൂ….! നവീനിനും ജാനകിയ്ക്കും പിന്തുണയുമായി മില്‍മയും

ഡാന്‍സ് തുടരൂ….! നവീനിനും ജാനകിയ്ക്കും പിന്തുണയുമായി മില്‍മയും

April 10, 2021
കോറോണയെ അകറ്റാന്‍ എയര്‍പോര്‍ട്ടില്‍ പൂജ: വീണ്ടും വിവാദത്തിലായി മധ്യപ്രദേശ് മന്ത്രി

കോറോണയെ അകറ്റാന്‍ എയര്‍പോര്‍ട്ടില്‍ പൂജ: വീണ്ടും വിവാദത്തിലായി മധ്യപ്രദേശ് മന്ത്രി

April 10, 2021
ഹിന്ദു – മുസ്ലീം പ്രണയം അനുവദിക്കില്ല! വൈറല്‍ ഡാന്‍സിന് ശേഷം സിനിമയ്ക്ക് നേരെയും സംഘപരിവാര്‍ ആക്രമണം; ക്ഷേത്രത്തിലെ ഷൂട്ടിംഗ് തടസ്സപ്പെടുത്തി, ഉപകരണങ്ങള്‍ നശിപ്പിച്ചു

ഹിന്ദു – മുസ്ലീം പ്രണയം അനുവദിക്കില്ല! വൈറല്‍ ഡാന്‍സിന് ശേഷം സിനിമയ്ക്ക് നേരെയും സംഘപരിവാര്‍ ആക്രമണം; ക്ഷേത്രത്തിലെ ഷൂട്ടിംഗ് തടസ്സപ്പെടുത്തി, ഉപകരണങ്ങള്‍ നശിപ്പിച്ചു

April 10, 2021
aliakbar | bignewslive

‘വിഷുക്കണി മമധര്‍മ്മക്ക് സമര്‍പ്പിക്കണം’; വീണ്ടും സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് അലി അക്ബര്‍

April 10, 2021
sreelekha and ganesh | Bignewslive

‘ജീവിതത്തില്‍ എന്റെ ചക്രകസേര ഉരുട്ടുവാന്‍ നീ കാണിച്ച മനസാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം’ 3-ാം വിവാഹവാര്‍ഷികത്തില്‍ സ്‌നേഹകുറിപ്പമായി ഗണേശ് കൈലാസ്

April 10, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.