അബുദാബി: ഇന്ത്യയെ പിന്തുണയ്ക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് സുഷമാസ്വരാജ്.
യുഎഇയില്‍ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിന് മുന്‍പ് സൗദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സുഷമാസ്വരാജ് കൂടിക്കാഴ്ച നടത്തി.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്താന് തയ്യാറാകണമെന്നും ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരെ അല്ല. മറിച്ച് തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാവുകയാണ് വേണ്ടതെന്നും പക്ഷെ അത് സൈനികനടപടി കൊണ്ട് മാത്രം സാധ്യമല്ലെന്നും വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് വ്യക്തമാക്കി.
Discussion about this post