BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

പട്ടേല്‍ പ്രതിമ കാണണോ? ടൂര്‍ പാക്കേജ് ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ നടപ്പിലാക്കുന്ന പാക്കേജ് മാര്‍ച്ച് നാല് മുതലാകും ആരംഭിക്കുന്നത്.

Surya by Surya
February 24, 2019
in India
0
പട്ടേല്‍ പ്രതിമ കാണണോ? ടൂര്‍ പാക്കേജ് ഒരുക്കി ഇന്ത്യന്‍ റെയില്‍വേ
56
VIEWS
Share on FacebookShare on Whatsapp

വഡോദര: ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ കാണാന്‍ ടൂര്‍ പാക്കേജ് ഓരുക്കി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ നടപ്പിലാക്കുന്ന പാക്കേജ് മാര്‍ച്ച് നാല് മുതലാകും ആരംഭിക്കുന്നത്.

ഇന്ത്യയുടെ ഉരുക്ക് മനുഷ്യനുള്ള ആദര സൂചകമായാണ് ടൂര്‍ പാക്കേജ് അവതരിപ്പിച്ചതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. പട്ടേല്‍ പ്രതിമ കൂടാതെ മറ്റു തീര്‍ത്ഥാടന സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനില്‍ക്കുന്ന പാക്കേജാണ് റെയില്‍വേ ജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

റെയില്‍വേയുടെ ഭാരത് ദര്‍ശന്‍ ടൂര്‍ പാക്കേജിന് കീഴിലുള്ള പ്രതിമ സന്ദര്‍ശനത്തിന് 7560 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഉജ്ജയിനിലെ മഹാകലേശ്വര്‍ ജ്യോതിര്‍ലിംഗ, ഇന്‍ഡോറിലെ ഓംകരേശ്വര്‍ ജ്യോതിര്‍ലിംഗ, ഷിര്‍ദി സായിബാബ ദര്‍ശന്‍, നാസിക്കിലെ തൃംബകേശ്വര്‍, ഔറംഗബാദിലെ ഗിരിനേശ്വര്‍ ജ്യോതിര്‍ലിംഗ എന്നീ സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുന്ന മറ്റ് സ്ഥലങ്ങള്‍.

മൂവായിരം കോടി രൂപ ചിലവഴിച്ചാണ് പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചത്. പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്മാരകം ലോകത്തിന് സമര്‍പ്പിക്കുകയായിരുന്നു.

Tags: patel statue
Previous Post

‘എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസ് ബാലകരേ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫീസ് കയറിയിറങ്ങുന്നതിനു പകരം, പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ? കോണ്‍ഗ്രസിന്റെ തെറിവിളികളോട് ആവര്‍ത്തന വിരസതയെന്നും കെആര്‍ മീര

Next Post

അന്ന് മോഡി പറഞ്ഞു ‘ഇതാണ് കേരളം’! കേരളത്തിലെ രാഷ്ട്രീയ ഐക്യത്തെ വാഴ്ത്തി ഗവര്‍ണര്‍

Next Post
അന്ന് മോഡി പറഞ്ഞു ‘ഇതാണ് കേരളം’! കേരളത്തിലെ രാഷ്ട്രീയ ഐക്യത്തെ വാഴ്ത്തി ഗവര്‍ണര്‍

അന്ന് മോഡി പറഞ്ഞു 'ഇതാണ് കേരളം'! കേരളത്തിലെ രാഷ്ട്രീയ ഐക്യത്തെ വാഴ്ത്തി ഗവര്‍ണര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

‘പസൂരി’ പാട്ട് ഹിറ്റായി: ദാന ഇനി സിനിമയില്‍ പാടും; സന്തോഷവാര്‍ത്തയുമായി അഫ്സല്‍ യൂസുഫ്

‘പസൂരി’ പാട്ട് ഹിറ്റായി: ദാന ഇനി സിനിമയില്‍ പാടും; സന്തോഷവാര്‍ത്തയുമായി അഫ്സല്‍ യൂസുഫ്

July 21, 2022
കോളേജ് കാലം നഷ്ടപ്പെടാതാരിക്കാൻ ഒരു അവധി പോലും എടുക്കാതെ പഠനം; നടി മാളവിക നായർക്ക് ബുരുദാനന്തര ബിരുദത്തിൽ ഉന്നതവിജയം

കോളേജ് കാലം നഷ്ടപ്പെടാതാരിക്കാൻ ഒരു അവധി പോലും എടുക്കാതെ പഠനം; നടി മാളവിക നായർക്ക് ബുരുദാനന്തര ബിരുദത്തിൽ ഉന്നതവിജയം

July 21, 2022
Accident | Bignewslive

ഗര്‍ഭിണിയുടെ ദേഹത്ത് കൂടി ട്രക്ക് കയറിയിറങ്ങി : കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്ന് അത്ഭുതകരമായി പുറത്തുവന്നു

July 21, 2022
അന്ന് ഇടിച്ചിട്ട് ബൈക്കിൽ കടന്നുകളഞ്ഞു, ഇന്ന് പോലീസ് പിടിയിൽ; എസ്‌ഐയുടെ പിതാവിനെ പെരുന്നാൾ ദിനത്തിൽ മരണത്തിലേക്ക് തള്ളിവിട്ടവരെ 363ാം ദിവസം പിടികൂടിയത് സിനിമാസ്റ്റൈലിൽ

അന്ന് ഇടിച്ചിട്ട് ബൈക്കിൽ കടന്നുകളഞ്ഞു, ഇന്ന് പോലീസ് പിടിയിൽ; എസ്‌ഐയുടെ പിതാവിനെ പെരുന്നാൾ ദിനത്തിൽ മരണത്തിലേക്ക് തള്ളിവിട്ടവരെ 363ാം ദിവസം പിടികൂടിയത് സിനിമാസ്റ്റൈലിൽ

July 21, 2022
Road accident | Bignewslive

വാൻ തെന്നിയിറങ്ങി, വാഹനത്തിന് ഉള്ളിലുള്ള ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാൻ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം! നോവായി രാം വിനോദ്

July 21, 2022
UP | Bignewslive

‘ദലിതനായതില്‍ വിവേചനം നേരിടുന്നു’ : യോഗി സര്‍ക്കാരില്‍ നിന്ന് ജലവിഭവ മന്ത്രി രാജി വച്ചു

July 21, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.