BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഒന്നു താഴെ വീണപ്പോഴേയ്ക്കും ഓടി വന്നു പിടിച്ചു, ഇവിടെ ഹൃദയാഘാതം വന്ന് ഒരാള്‍ വീണിട്ടും പ്രസംഗം തുടര്‍ന്നു! മോഡീജി… നിങ്ങളും രാഹുലും തമ്മിലുള്ള വ്യത്യാസമാണിത്; ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയ

മോഡി വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മറ്റൊരാള്‍ ഹൃദയാഘാതം വന്ന് വീണിട്ടും പ്രസംഗം തുടരുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

Soumya by Soumya
January 25, 2019
in India
0
ഒന്നു താഴെ വീണപ്പോഴേയ്ക്കും ഓടി വന്നു പിടിച്ചു, ഇവിടെ ഹൃദയാഘാതം വന്ന് ഒരാള്‍ വീണിട്ടും പ്രസംഗം തുടര്‍ന്നു! മോഡീജി… നിങ്ങളും രാഹുലും തമ്മിലുള്ള വ്യത്യാസമാണിത്; ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയ
1.4k
SHARES
3.3k
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളാണ്. ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ വഴുതി വീണ ഫോട്ടോഗ്രാഫറെ ഓടിയെത്തി എഴുന്നേല്‍പ്പിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒരു വീഡിയോ കൂടി പ്രചരിക്കുന്നുണ്ട്. രാഹുലിന്റെ അവസരോചിതമായ ഇടപെടലിന് തികഞ്ഞ അഭിനന്ദനങ്ങളാണ് നാനാ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

മോഡി വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മറ്റൊരാള്‍ ഹൃദയാഘാതം വന്ന് വീണിട്ടും പ്രസംഗം തുടരുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഹന്‍സിബ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്തത്. ” നിങ്ങള്‍ക്ക് സമീപനം നില്‍ക്കുന്ന ഒരാള്‍ ഹൃദയാഘാതം വന്ന് താഴെ വീണാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. നമ്മള്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ സഹായത്തിനായി എത്തും. എന്നാല്‍ മോഡി ജീയോ”- എന്ന് പറഞ്ഞായിരുന്നു ചിലര്‍ മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്.

ഇതാണ് മോഡിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഭുവനേശ്വര്‍ ടൗണ്‍ഹാളില്‍ പ്രസംഗിക്കാന്‍ എത്തിയ രാഹുലിന്റെ ചിത്രം പകര്‍ത്തുന്നതിനിടെയായിരുന്നു ഫോട്ടോഗ്രാഫര്‍ കാല്‍തെന്നി താഴെ വീണത്. എന്തുചെയ്യണമെന്നറിയാതെ ചുറ്റുമുള്ളവര്‍ പരുങ്ങിനിന്നപ്പോഴും സെക്കന്റുകള്‍ക്കുള്ളില്‍ രാഹുല്‍ സഹായത്തിനായി എത്തുകയും അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കുകയുമായിരുന്നു.

#WATCH Congress President Rahul Gandhi checks on a photographer who tripped and fell at Bhubaneswar Airport, Odisha. pic.twitter.com/EusYlzlRDn

— ANI (@ANI) January 25, 2019

Tags: Modi and RahulSocial Media compare

Related Posts

No Content Available
Load More
Next Post
ജീന്‍സ് മാന്യതയില്ലാത്ത വേഷം, ചുരിദാറോ സാരിയോ ധരിക്കൂ; അവതാരകയോട് നടി മൗഷ്മി ചാറ്റര്‍ജി

ജീന്‍സ് മാന്യതയില്ലാത്ത വേഷം, ചുരിദാറോ സാരിയോ ധരിക്കൂ; അവതാരകയോട് നടി മൗഷ്മി ചാറ്റര്‍ജി

പ്രധാനമന്ത്രിയോട് ഞാന്‍ വിയോജിക്കുന്നു! അദ്ദേഹത്തെ പദവിയില്‍ നിന്ന് താഴെയിറക്കാനും ശ്രമിക്കും; എന്നാല്‍ അദ്ദേഹത്തെ വെറുക്കുന്നില്ല; വീണ്ടും സ്‌നേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കി രാഹുല്‍

പ്രധാനമന്ത്രിയോട് ഞാന്‍ വിയോജിക്കുന്നു! അദ്ദേഹത്തെ പദവിയില്‍ നിന്ന് താഴെയിറക്കാനും ശ്രമിക്കും; എന്നാല്‍ അദ്ദേഹത്തെ വെറുക്കുന്നില്ല; വീണ്ടും സ്‌നേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കി രാഹുല്‍

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സെക്രട്ടറിയേറ്റുകള്‍ രൂപീകരിച്ചു; കോടിയേരി ബാലകൃഷ്ണന്‍

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സെക്രട്ടറിയേറ്റുകള്‍ രൂപീകരിച്ചു; കോടിയേരി ബാലകൃഷ്ണന്‍

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

18 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

21 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

10 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version