ന്യൂഡൽഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റത്. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.
സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു
-
By Surya
- Categories: India, Trending
- Tags: br-gavaichief justice
Related Content
ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
By Akshaya September 21, 2024
"ഇംഗ്ലീഷ് പഠിച്ച് തുടങ്ങിയത് എട്ടാം ക്ലാസ്സില്‍ " : പരിഷ്കൃത പ്രസംഗനല്ലെന്നത് തന്റെ പോരായ്മയെന്ന് ചീഫ് ജസ്റ്റിസ്
By Archana November 14, 2021
"നിലവാരമേറിയ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ നിയമവിദഗ്ധര്‍ പാര്‍ലമെന്റിലുണ്ടാകണം" : ചീഫ് ജസ്റ്റിസ്
By Archana August 15, 2021
അഭിഭാഷകരെ കോവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിക്കണം : ചീഫ് ജസ്റ്റിസ് എന്‍ വി രമണ
By Archana June 26, 2021