BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

റീല്‍സെടുക്കാന്‍ തിരക്കുള്ള റോഡില്‍ കറങ്ങുന്ന കസേരയിട്ടിരുന്നു; യുവാവ് അറസ്റ്റില്‍

Surya by Surya
April 18, 2025
in India
0
റീല്‍സെടുക്കാന്‍ തിരക്കുള്ള റോഡില്‍ കറങ്ങുന്ന കസേരയിട്ടിരുന്നു; യുവാവ് അറസ്റ്റില്‍
9
VIEWS
Share on FacebookShare on Whatsapp

ബെംഗളൂരു: റീല്‍ ചിത്രീകരിക്കാന്‍ റോഡില്‍ കസേരയിട്ടിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തിരക്കുള്ള റേഡിലിരുന്ന് ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ബെംഗളൂരുവിലെ മഗഡി റോഡില്‍ ഏപ്രില്‍ 12നായിരുന്നു സംഭവം.

READ ALSO

‘സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല ‘, നിലപാട് വ്യക്തമാക്കി ഇന്ത്യ

‘സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല ‘, നിലപാട് വ്യക്തമാക്കി ഇന്ത്യ

May 15, 2025
3
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സഹായിച്ച ഭീകരന്‍ ആസിഫ് ഷെയ്ഖിനെ സൈന്യം വധിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സഹായിച്ച ഭീകരന്‍ ആസിഫ് ഷെയ്ഖിനെ സൈന്യം വധിച്ചു

May 15, 2025
3

വളരെ ശാന്തമായി റോഡിലിരുന്ന് കാലിന്മേല്‍ കാല് കയറ്റി വച്ച് ചായകുടിക്കുന്ന യുവാവിന് അടുത്തൂകൂടെ ഓട്ടോറിക്ഷയും ബൈക്കുമെല്ലാം കടന്നുപോകുന്നത് കാണാം. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ അപ്പ് ചെയ്തതിന് പിന്നാലെ വലിയ ശ്രദ്ധ നേടി.

സംഭവം വൈറലാവുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതിന് പിന്നാലെ ബെംഗളൂരു സിറ്റി പോലീസ് അന്വേഷണം തുടങ്ങി. ഒടുവില്‍ പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.

Tags: reelsYouth arrested

Related Posts

കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ വന്‍ ലഹരിവേട്ട, യുവാക്കളെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു
Kerala News

കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ വന്‍ ലഹരിവേട്ട, യുവാക്കളെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു

March 7, 2025
8
വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ച് അഭ്യാസപ്രകടനം, നവവരനും കൂട്ടുകാര്‍ക്കുമെതിരെ കേസ്
Kerala News

വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ച് അഭ്യാസപ്രകടനം, നവവരനും കൂട്ടുകാര്‍ക്കുമെതിരെ കേസ്

January 22, 2025
46
വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ അപകട മരണം; വാഹനമോടിച്ച 2 പേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
Kerala News

വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ അപകട മരണം; വാഹനമോടിച്ച 2 പേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

December 12, 2024
8
‘റോഡില്‍ റീല്‍സ് വേണ്ട’: കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Kerala News

‘റോഡില്‍ റീല്‍സ് വേണ്ട’: കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

December 12, 2024
18
ജയ്പൂരില്‍ ബിസിനസും ജോലിയും വാഗ്ദാനം, നാല് യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍
Kerala News

ജയ്പൂരില്‍ ബിസിനസും ജോലിയും വാഗ്ദാനം, നാല് യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

October 16, 2023
24
വാഹനം തകര്‍ത്ത ശേഷം റീല്‍സായി പ്രചരിപ്പിച്ചു: യുവാക്കള്‍ പിടിയില്‍
Kerala News

വാഹനം തകര്‍ത്ത ശേഷം റീല്‍സായി പ്രചരിപ്പിച്ചു: യുവാക്കള്‍ പിടിയില്‍

August 27, 2023
63
Load More
Next Post
ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസിന്റെ ‘മിന്നല്‍’ പരിശോധന; ഹോട്ടലില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടി

വിന്‍സിയുടെ പരാതിയില്‍ ഷൈന്‍ വിശദീകരണം നല്‍കുമെന്ന് കുടുംബം; 'അമ്മ'യ്ക്കും ഐസിക്കും മുന്നില്‍ നേരിട്ട് ഹാജരാവും

‘ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ, കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം ‘, ഷൈൻ ടോം ചാക്കോയ്ക്ക്  പോലീസ് നോട്ടീസ് നൽകിയതിൽ  പ്രതികരിച്ച്  പിതാവ്

'ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ, കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം ', ഷൈൻ ടോം ചാക്കോയ്ക്ക് പോലീസ് നോട്ടീസ് നൽകിയതിൽ പ്രതികരിച്ച് പിതാവ്

Discussion about this post

RECOMMENDED NEWS

ജൂനിയര്‍ അഭിഭാഷകക്ക് മര്‍ദനം; അഡ്വ. ബെയ്‌ലിന്‍ ദാസിനെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം: അഡ്വ. ബെയ്‌ലിന്‍ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍, കാരണം കാണിക്കല്‍ നോട്ടീസ്

24 hours ago
7
‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

23 hours ago
6
റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നുവീണു, വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ചു

റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നുവീണു, വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ചു

11 hours ago
5
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

1 day ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version