ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്കുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.
പോസ്റ്റോഫീസുകളെ ആധുനികവത്ക്കരിക്കും.
ഗ്രാമീണ മേഖലകളുടെ പുരോഗതിയാണ് ലക്ഷ്യമെന്നും ഗ്ലോബൽ മാനുഫാക്ച്ചറിംഗ് ഹബ്ബ് ആയി ഇന്ത്യയെ മാറ്റിയത് ചെറുകിട വ്യവസായങ്ങളാണെന്നും ധനമന്ത്രി പറഞ്ഞു.
ഐഐടികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും
മത്സ്യ ബന്ധന മേഖലയുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുമെന്നും ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദീപുകളെ ഇതിൻ്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post