ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷന് സര്‍ക്കാര്‍ ഏജന്റായി പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി. സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയ സംരക്ഷിക്കാനായി സിവിസി ശ്രമിക്കുകയാണ്.
എന്നാല്‍ അസ്താനയുടെ താല്‍പ്പര്യമല്ല പൊതുതാല്‍പ്പര്യമാണ് സിവിസി സംരക്ഷിക്കേണ്ടതെന്ന് അഭിഷേക് മനു സിംഗ്വി പറഞ്ഞു. റഫാല്‍ അഴിമതി ഒളിപ്പിക്കാനും സിവിസി ശ്രമിക്കുന്നതായും സിവിസിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post