BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 24, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കെട്ടിടത്തില്‍ തൂങ്ങിയാടി റീല്‍സ്, വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരൻ മിഹിർ ഗാന്ധിയുമാണ് അറസ്റ്റിലായത്.

Surya by Surya
June 21, 2024
in India
0
കെട്ടിടത്തില്‍ തൂങ്ങിയാടി റീല്‍സ്, വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്
47
VIEWS
Share on FacebookShare on Whatsapp

പൂനെ: കെട്ടിടത്തില്‍ തൂങ്ങിയാടി റീല്‍സ് എടുത്ത യുവതിയും യുവാവും അറസ്റ്റില്‍. സാഹസികമായി റീല്‍സ് ചെയ്ത 23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരന്‍ മിഹിര്‍ ഗാന്ധിയുമാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താന്‍ കഴിഞ്ഞട്ടില്ല.

READ ALSO

തന്റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചു, താലികെട്ടാന്‍ വിസമ്മതിച്ച് വധു, ഒടുവില്‍ കാമുകനൊപ്പം പോയി

തന്റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചു, താലികെട്ടാന്‍ വിസമ്മതിച്ച് വധു, ഒടുവില്‍ കാമുകനൊപ്പം പോയി

May 23, 2025
5
ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

May 23, 2025
6

#Pune: For Creating Reels and checking the strength, Youngsters risk their lives by doing stunt on an abandoned building near Swaminarayan Mandir, Jambhulwadi Pune@TikamShekhawat pic.twitter.com/a5xsLjfGYi

— Punekar News (@punekarnews) June 20, 2024

റീല്‍സ് എടുക്കാനായി ജീവന്‍ പണയപ്പെടുത്തിയുള്ള പെണ്‍കുട്ടിയുടെ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയായിരുന്നു. ഒരു തരത്തിലുള്ള മുന്‍കരുതലുകളും സ്വീകരിക്കാതെയായിരുന്നു ചിത്രീകരണം. വീഡിയോ വൈറലായതിന് പിന്നാലെ പോലീസിനെ ടാഗ് ചെയ്തു കൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു.

റീല്‍സ് ചിത്രീകരിക്കുന്നതിനായി ഒരു പെണ്‍കുട്ടി ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തൂങ്ങിക്കിടക്കുന്നതായി കാണാം. ഒരു കോട്ട പോലെ തോന്നിക്കുന്ന സ്ഥലത്താണ് റീല്‍സ് ഷൂട്ട് ചെയ്തിട്ടുള്ളത്. മറ്റൊരു ആണ്‍കുട്ടി മുകളില്‍ നിന്ന് പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചിരിക്കുന്നതും കാണാം. അവരുടെ ഒരു സുഹൃത്ത് ആണ് റീല്‍ ഷൂട്ട് ചെയ്യുന്നത്.

Tags: two people arrestedviral reels

Related Posts

ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തിരച്ചില്‍
India

ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തിരച്ചില്‍

March 8, 2025
8
കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍,   വധശ്രമത്തിന് കേസ്
Kerala News

കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍, വധശ്രമത്തിന് കേസ്

September 6, 2024
27
രഹസ്യ വിവരം, അര്‍ത്തുങ്കലില്‍ 7 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
Kerala News

രഹസ്യ വിവരം, അര്‍ത്തുങ്കലില്‍ 7 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

September 1, 2024
22
വീട്ടുകാരോട് പറഞ്ഞത് ജോലി വിദേശത്തെന്ന്; ഒടുവില്‍ മയക്കുമരുന്ന് കേസില്‍ കോഴിക്കോട് നിന്നും പോലീസിന്റെ പിടിയില്‍
Kerala News

വീട്ടുകാരോട് പറഞ്ഞത് ജോലി വിദേശത്തെന്ന്; ഒടുവില്‍ മയക്കുമരുന്ന് കേസില്‍ കോഴിക്കോട് നിന്നും പോലീസിന്റെ പിടിയില്‍

June 19, 2024
68
’10 പവന്‍ നിക്ഷേപിച്ചാല്‍ 1 പവന്‍ പ്രതിവര്‍ഷ ലാഭവിഹിതം’, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ച പ്രതികള്‍ പിടിയില്‍
Kerala News

’10 പവന്‍ നിക്ഷേപിച്ചാല്‍ 1 പവന്‍ പ്രതിവര്‍ഷ ലാഭവിഹിതം’, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ച പ്രതികള്‍ പിടിയില്‍

May 29, 2024
5
മോഷണ പണം ഉപയോഗിക്കുന്നത് ആര്‍ഭാട ജീവിതത്തിന്, ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാക്കള്‍ പിടിയില്‍
Kerala News

മോഷണ പണം ഉപയോഗിക്കുന്നത് ആര്‍ഭാട ജീവിതത്തിന്, ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാക്കള്‍ പിടിയില്‍

May 16, 2024
74
Load More
Next Post
നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

റെയില്‍വേ ലൈനിലെ സിഗ്‌നല്‍ കേബിളുകള്‍ മുറിച്ചുമാറ്റി, 2 പേര്‍ കസ്റ്റഡിയില്‍

റെയില്‍വേ ലൈനിലെ സിഗ്‌നല്‍ കേബിളുകള്‍ മുറിച്ചുമാറ്റി, 2 പേര്‍ കസ്റ്റഡിയില്‍

rain| bignewslive

ഇന്നും അതിശക്തമായ മഴ, ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Discussion about this post

RECOMMENDED NEWS

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

7 hours ago
7
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

11 hours ago
7
അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

8 hours ago
7
നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version