BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

യാത്രക്കാരുമായി പോയ ടെംപോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 12 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

ത്തരാഖണ്ഡിൽ ടെംപോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Surya by Surya
June 15, 2024
in India
0
യാത്രക്കാരുമായി പോയ ടെംപോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 12 പേര്‍  മരിച്ചു, 14 പേര്‍ക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം
622
VIEWS
Share on FacebookShare on Whatsapp

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ടെംപോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. 14 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാല് യാത്രക്കാരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രുദ്രപ്രയാഗ് ജില്ലയിലെ റൈതോലി മേഖലയിലാണ് അപകടം നടന്നത്.

READ ALSO

മകൾ കാമുകനൊപ്പം ഒളിച്ചോടി, മരണാനന്തര ക്രിയകൾ ചെയ്ത് കുടുംബം

മകൾ കാമുകനൊപ്പം ഒളിച്ചോടി, മരണാനന്തര ക്രിയകൾ ചെയ്ത് കുടുംബം

June 23, 2025
4
‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

June 22, 2025
3

പരിക്കേറ്റ 10 പേരെ ജില്ലാ ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ് 4 പേരെ എയിംസ് ഋഷികേശിലേക്കും മാറ്റി. ബദരീനാഥ് റൂട്ടില്‍ രുദ്രപ്രയാഗില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ റൈറ്റോലിയിലായിരുന്നു അപകടം. മരിച്ച 12 പേരില്‍ ആറ് പേരും സ്ത്രീകളാണെന്നാണ് സൂചന.

ഹരിയാന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനം വെള്ളിയാഴ്ച രാത്രി 11 മണിയോടെ ദില്ലിയില്‍ നിന്ന് പുറപ്പെട്ട് ചോപ്തയിലേക്കും ഉഖിമഠിലേക്കും പോകുകയായിരുന്നു. യാത്രക്കാര്‍ തീര്‍ഥാടകരാണോ അതോ വിനോദസഞ്ചാരികളാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തിന്റെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. വാഹനത്തില്‍ 26 പേരുണ്ടായിരുന്നതായാണ് സൂചന.

Tags: tempo traveller accident

Related Posts

No Content Available
Load More
Next Post
ചിങ്ങവനം സ്റ്റേഷനില്‍ പോലീസുകാര്‍ തമ്മില്‍തല്ല്; 2 സിപിഒമാരെ സസ്‌പെന്‍ഡ് ചെയ്തു

ചിങ്ങവനം സ്റ്റേഷനില്‍ പോലീസുകാര്‍ തമ്മില്‍തല്ല്; 2 സിപിഒമാരെ സസ്‌പെന്‍ഡ് ചെയ്തു

താറാവുകളിലും കാക്കകളിലും പക്ഷിപ്പനി, കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

താറാവുകളിലും കാക്കകളിലും പക്ഷിപ്പനി, കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

മകളുടെ ഭാവിയില്‍ ആശങ്ക, ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ  കീഴടങ്ങി

മകളുടെ ഭാവിയില്‍ ആശങ്ക, ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കീഴടങ്ങി

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

10 hours ago
9
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

13 hours ago
8
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും, പ്രഖ്യാപിച്ച് എഐസിസി

‘കണക്കില്‍ ഞാന്‍ വീക്കാ..പക്ഷെ വിജയം യുഡിഎഫിനൊപ്പമെന്നാണ് മനസ്സിലാക്കല്‍’: ആര്യാടന്‍ ഷൗക്കത്ത്

13 hours ago
8
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ ലീഡ് ആര്യാടൻ ഷൗക്കത്തിന്

12 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version