BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

രാകേഷ് അസ്താന അന്വേഷണം നേരിടണമെന്ന് കോടതി; കൈക്കൂലി കേസ് റദ്ദാക്കാനുള്ള സിബിഐയിലെ രണ്ടാമന്റെ ഹര്‍ജി തള്ളി

അന്വേഷണം വേഗത്തിലാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു

Niji by Niji
January 11, 2019
in India
0
രാകേഷ് അസ്താന അന്വേഷണം നേരിടണമെന്ന് കോടതി; കൈക്കൂലി കേസ് റദ്ദാക്കാനുള്ള സിബിഐയിലെ രണ്ടാമന്റെ ഹര്‍ജി തള്ളി
31
VIEWS
Share on FacebookShare on Whatsapp

സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തന്‍ രാകേഷ് അസ്താനയ്ക്കെതിരെ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി. കൈക്കൂലി കേസുകളിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന അസ്താനയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അന്വേഷണം വേഗത്തിലാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാകേഷ് അസ്താനയെ പുറത്താക്കിയിരുന്നു.

കള്ളപ്പണക്കേസില്‍ പ്രതിചേര്‍ക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് രാകേഷ് അസ്താനയ്ക്കെതിരെ ഉയര്‍ന്ന ആരോപണവും കേസും.

തലപ്പത്തുണ്ടായ പോരിനെ തുടര്‍ന്ന് ഇന്നുവരെ രാജ്യം കാണാത്ത നടപടികളിലൂടെയാണ് സിബിഐ നീങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പുറത്താക്കിയതും സുപ്രീം കോടതി ഇടപെടലിലൂടെ അദ്ദേഹം തിരിച്ചു കയറിയതിന് പിന്നാലെ സെലക്ട് കമ്മിറ്റി അദ്ദേഹത്തെ വീണ്ടും പുറത്താക്കിയിരുന്നു.

പുറത്താക്കപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മ്മ പുറപ്പെടുവിച്ച സ്ഥലമാറ്റ ഉത്തരവുകള്‍ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ എന്‍ നാഗേശ്വര്‍ റാവു റദ്ദാക്കി.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ ഡയറക്ടറായി തിരിച്ചെത്തിയതിന് പിന്നാലെ അലോക് വര്‍മ്മ പുറപ്പെടുവിച്ച ഉത്തരവുകളാണ് നാഗേശ്വര്‍ റാവു റദ്ദാക്കിയത്. ജോയിന്റ് ഡയറക്ടര്‍മാരായ അജയ്ഭട്ട്നഗര്‍, മുരുകേശന്‍, ഡിഐജി എംകെ സിന്‍ഹ, ഡിഐജി തരുണ്‍ ഗൗബ, എകെ ശര്‍മ്മ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ടായിരുന്നു അലോക് വര്‍മ്മ ഉത്തരവിറക്കിയത്. ഈ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി ഉള്‍പ്പെട്ട നിയമന സമിതി യോഗം ചേര്‍ന്ന് അലോക് വര്‍മ്മയെ പുറത്താക്കുകയായിരുന്നു.

തനിക്കെതിരെ ബാലിശമായ ആരോപണങ്ങളാണ് ഉള്ളതെന്നും തന്നോട് ശത്രുത പുലര്‍ത്തുന്ന ഒരാളുടെ ആരോപണത്തെ തുടര്‍ന്ന് പുറത്താക്കിയ നടപടി ദുംഖകരമാണെന്നും അലോക് വര്‍മ്മ പ്രതികരിച്ചു. സിബിഐയ്ക്കുള്ളില്‍ പുറത്തുനിന്നുള്ള സ്വാധീനം ഉണ്ടാകുന്നുവെന്നും അലോക് വര്‍മ്മ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയാണ് പുറത്തായ സിബിഐ മേധാവി വിരല്‍ ചൂണ്ടുന്നത്.

2018 ഒക്ടോബര്‍ 23-ന് അര്‍ധരാത്രിയിലാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയ്ക്കെതിരേ നടപടി സ്വീകരിച്ച് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. നാഗേശ്വരറാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.

റഫാല്‍ കരാറില്‍ അന്വേഷണം തുടങ്ങാനിരിക്കെയാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.

Tags: rakesh asthana
Previous Post

ഹിമാലയത്തില്‍ പലയിടത്തും അലഞ്ഞു, ബ്രഹ്മമുഹൂര്‍ത്തത്തില്‍ പുലര്‍ച്ചെ മൂന്നിനും 3.45നും ഇടക്ക് എഴുന്നേറ്റു… കൊടും തണുപ്പില്‍ കുളിച്ചു, പക്ഷേ അപ്പോഴും ഊഷ്മളത അനുഭവിച്ചു; ട്രോളന്‍മാര്‍ക്ക് ചാകര സമ്മാനിച്ച് നരേന്ദ്ര മോഡി !

Next Post

വനിതാ മതിലിനിടെ മാധ്യമങ്ങളേയും പോലീസിനേയും ആക്രമിച്ച നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Next Post
വനിതാ മതിലിനിടെ മാധ്യമങ്ങളേയും പോലീസിനേയും ആക്രമിച്ച നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വനിതാ മതിലിനിടെ മാധ്യമങ്ങളേയും പോലീസിനേയും ആക്രമിച്ച നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

സ്വരാജ് വിജയിച്ചാൽ അയ്യപ്പന്റെ തോൽവിയെന്ന് പ്രചരിപ്പിച്ചു; വോട്ടേഴ്‌സ് സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം അച്ചടിച്ചു; കെ ബാബുവിന്റെ ജയം അസാധുവാക്കണം; ഹൈക്കോടതിയെ സമീപിച്ച് എം സ്വരാജ്

സ്വരാജ് വിജയിച്ചാൽ അയ്യപ്പന്റെ തോൽവിയെന്ന് പ്രചരിപ്പിച്ചു; വോട്ടേഴ്‌സ് സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം അച്ചടിച്ചു; കെ ബാബുവിന്റെ ജയം അസാധുവാക്കണം; ഹൈക്കോടതിയെ സമീപിച്ച് എം സ്വരാജ്

June 15, 2021
പൊതുഗതാഗതം മിതമായി; ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം; വിവാഹത്തിനും മരണത്തിനും 20 ആളുകൾ;എല്ലാ മേഖലയിലും ഇളവെന്ന് തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി

പൊതുഗതാഗതം മിതമായി; ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം; വിവാഹത്തിനും മരണത്തിനും 20 ആളുകൾ;എല്ലാ മേഖലയിലും ഇളവെന്ന് തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി

June 15, 2021
ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കില്ലെന്ന് ശാഠ്യം; സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും ബിജെപിയെ പുറത്താക്കി

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കില്ലെന്ന് ശാഠ്യം; സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും ബിജെപിയെ പുറത്താക്കി

June 15, 2021
BAR OPEN | bignewslive

സംസ്ഥാനത്ത് ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കുന്നു; സമയക്രമം ഇങ്ങനെ

June 15, 2021
Corona virus | Bignewslive

കോവിഡ് മുക്തരിലെ ക്ഷയരോഗ ബാധ : ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

June 15, 2021
Hajj | Bignewslive

ഈ വര്‍ഷത്തെ ഹജ്ജിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി : നടപടി തീര്‍ഥാടനം പൗരന്മാര്‍ക്ക് മാത്രമായി സൗദി ചുരുക്കിയതിനെത്തുടര്‍ന്ന്

June 15, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.