BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പുരുഷന്‍മാര്‍ക്കെതിരെയുള്ള സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നു; ദസറ ദിവസം രാവണന് പകരം ശൂര്‍പ്പണഖയുടെ രൂപം കത്തിച്ച് ഭര്‍ത്താക്കന്‍മാര്‍

പുരുഷന്‍മാര്‍ക്കെതിരെയുള്ള സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നുവെന്ന് കാട്ടി രാവണന്റെ സഹോദരി ശൂര്‍പ്പണഖയുടെ രൂപം കത്തിച്ചാണ് പ്രതിഷേധം

Anitha P by Anitha P
October 20, 2018
in India
0
പുരുഷന്‍മാര്‍ക്കെതിരെയുള്ള സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നു; ദസറ ദിവസം രാവണന് പകരം ശൂര്‍പ്പണഖയുടെ രൂപം കത്തിച്ച് ഭര്‍ത്താക്കന്‍മാര്‍
82
VIEWS
Share on FacebookShare on Whatsapp

ഔറംഗാബാദ്: രാവണ രൂപം ദസറ ആഘോഷത്തോട് അനുബന്ധിച്ച് കത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം ഭര്‍ത്താക്കന്‍മാര്‍. പുരുഷന്‍മാര്‍ക്കെതിരെയുള്ള സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നുവെന്ന് കാട്ടി രാവണന്റെ സഹോദരി ശൂര്‍പ്പണഖയുടെ രൂപം കത്തിച്ചാണ് പ്രതിഷേധം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ പത്‌നി പീഡിത് പുരുഷ് സംഘാടനയിലെ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
8

ഭാര്യമാരുടെ പീഡനം മൂലം യാതനകള്‍ അനുഭവിക്കുന്നവരാണ് സംഘടനയിലെ അംഗങ്ങള്‍. ഇന്ത്യയിലെ മുഴുവന്‍ നിയമങ്ങളും സ്ത്രീക്ക് അനുകൂലമാണ്. ഇത് ചെറിയ പ്രശ്‌നങ്ങളില്‍പോലും ഭര്‍ത്താക്കന്‍മാരെ ഭീഷണിപ്പെടുത്തുന്നതിന് അവര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും സംഘടനയുടെ സ്ഥാപകനായ ഭാരത് ഫൂലേറെ പറഞ്ഞു.

പുരുഷനെതിരെ നടക്കുന്ന ഇത്തരം സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നു. അതുകൊണ്ടാണ് ഒരു പ്രതീകാത്മക നടപടി എന്ന നിലയില്‍ ദസറ ദിവസം ശൂര്‍പ്പണഖയുടെ രൂപം കത്തിച്ചതെന്നും ഫൂലേറെ കൂട്ടിച്ചേര്‍ത്തു. ഔറംഗാബാദിലെ കരോലി ഗ്രാമത്തില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ ശൂര്‍പ്പണഖയുടെ രൂപം കത്തിച്ചത്.

Tags: burneffigyhusbandsofshurpanakha

Related Posts

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു; ആദിവാസി യുവതിയെ റോഡില്‍ എത്തിച്ചത് 4 കിലോമീറ്റര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്
Kerala News

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു; ആദിവാസി യുവതിയെ റോഡില്‍ എത്തിച്ചത് 4 കിലോമീറ്റര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്

July 24, 2023
37
Electric scooter | Bignewslive
Kerala News

ചാർജ് ചെയ്യുന്നതിനിടെ സ്‌കൂട്ടർ കത്തിനശിച്ചു; തീ വീട്ടിലേയ്ക്കും പടർന്നു! നഷ്ടപരിഹാരം കൂടിയേ തീരൂ, കമ്പനിയെ സമീപിച്ച് കണ്ണൂരുകാരൻ

January 31, 2023
12
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി; ഫോണ്‍ കോളിന്റെ ഉറവിടം തേടി പോലീസ്
Kerala News

ഗുരുവായൂരില്‍ തിളച്ച പാല്‍പ്പായസം മറിഞ്ഞ് കീഴ്ശാന്തിക്ക് പൊള്ളലേറ്റു

October 16, 2021
239
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം; സമയോചിത ഇടപെടലില്‍ യുവതിക്ക് പുനര്‍ജന്മം, യുവാവ് അറസ്റ്റില്‍
Kerala News

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം; സമയോചിത ഇടപെടലില്‍ യുവതിക്ക് പുനര്‍ജന്മം, യുവാവ് അറസ്റ്റില്‍

September 19, 2020
159
തിരുവനന്തപുരത്തെ വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായ തീപിടുത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍മാന് പരിക്കേറ്റു
Kerala News

തിരുവനന്തപുരത്തെ വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായ തീപിടുത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍മാന് പരിക്കേറ്റു

May 21, 2019
67
തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി; ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
India

തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി; ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

January 3, 2019
186
Load More
Next Post
ആക്ടിവിസ്റ്റുകള്‍ക്ക് ദര്‍ശനം അനുവദിക്കുമോ..? ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ദര്‍ശനം നടത്താം..! കളക്ടര്‍ പിബി നൂഹ്

ആക്ടിവിസ്റ്റുകള്‍ക്ക് ദര്‍ശനം അനുവദിക്കുമോ..? ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ദര്‍ശനം നടത്താം..! കളക്ടര്‍ പിബി നൂഹ്

ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണ്..! പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുത്; രജനീകാന്ത്

ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണ്..! പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുത്; രജനീകാന്ത്

എം 80യിലെ  മൂസാക്ക വീണ്ടും സ്വന്തം ഭാര്യയെ വിവാഹം ചെയ്തു; ആശംസ നേര്‍ന്ന് പാത്തു

എം 80യിലെ മൂസാക്ക വീണ്ടും സ്വന്തം ഭാര്യയെ വിവാഹം ചെയ്തു; ആശംസ നേര്‍ന്ന് പാത്തു

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

4 hours ago
9
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

11 hours ago
7
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

13 hours ago
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version