BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സോനു നിഗത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് എംഎല്‍എ പുത്രന്‍: വേദിയില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു

Anu by Anu
February 21, 2023
in India
0
സോനു നിഗത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് എംഎല്‍എ പുത്രന്‍: വേദിയില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു
8
VIEWS
Share on FacebookShare on Whatsapp

മുംബൈ: സംഗീതപരിപാടിക്കിടെ പ്രശസ്ത ഗായകന്‍ സോനു നിഗത്തിനു നേരെ എംഎല്‍എയുടെ മകന്റെ ആക്രമണം. ഗായകനെ വേദിയില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. പ്രാദേശിക എംഎല്‍എ പ്രകാശ് ഫതേര്‍പെക്കറിന്റെ മകനാണ് അക്രമത്തിന് പിന്നില്‍. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ ആരാധകര്‍ കടുത്ത പ്രതിഷേധമറിയിച്ചു രംഗത്തെത്തി.

READ ALSO

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
7
ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

January 18, 2026
5

സംഗീതപരിപാടി അവസാനിച്ചപ്പോള്‍ സെല്‍ഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ പുത്രന്‍ വേദിയിലെത്തി. ഇത് സോനുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കി. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും അക്രമത്തില്‍ കലാശിക്കുകയായിരുന്നു. സോനുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. എന്നാല്‍ സോനുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഘത്തിലുണ്ടായിരുന്ന ഏതാനും പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

ചെമ്പൂര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് സംഗീതപരിപാടി സംഘടിപ്പിച്ചത്. നാലു ദിവസമായി തുടരുന്ന പരിപാടിയുടെ അവസാന ദിനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സോനുവിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഗായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#Breaking

Singer Sonu Nigam who raised his voice about Azan Loudspeakers attacked by Janab Uddhav Thackeray MLA Prakash Phaterpekar and his goons in music event at Chembur. Sonu has been taken to the hospital nearby. pic.twitter.com/32eIPQtdyM

— Sameet Thakkar (@thakkar_sameet) February 20, 2023

Tags: singer sonu nigamSonu nigam

Related Posts

സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടിൽ വൻകവർച്ച; 72 ലക്ഷം രൂപ മോഷണം പോയി; മുൻഡ്രൈവർ പിടിയിൽ
India

സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടിൽ വൻകവർച്ച; 72 ലക്ഷം രൂപ മോഷണം പോയി; മുൻഡ്രൈവർ പിടിയിൽ

March 23, 2023
7
Sonu Nigam | Bignewslive
Entertainment

‘മോശം പാട്ടാണെങ്കിലും നന്നായിട്ടുണ്ടെന്ന് പറയണം’ : ഹിന്ദി റിയാലിറ്റി ഷോകള്‍ മടുത്തുവെന്ന്‌ സോനു നിഗം

March 18, 2022
28
‘സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളത്, സംഗീത ലോകത്ത് നിന്നും നവാഗതരുടെ ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ താമസമില്ല’; ബോളിവുഡ് ഗായകന്‍ സോനു നിഗം
Entertainment

‘സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളത്, സംഗീത ലോകത്ത് നിന്നും നവാഗതരുടെ ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ താമസമില്ല’; ബോളിവുഡ് ഗായകന്‍ സോനു നിഗം

June 19, 2020
34
ശിവസേന നേതാവ് ബാല്‍ താക്കറെ, ഗായകന്‍ സോനു നിഗത്തെ കൊല്ലാന്‍ പല തവണ പദ്ധതിയിട്ടിരുന്നു..! നിരവധി മരണങ്ങള്‍ക്ക് പിന്നില്‍ ശിവസേന വെളിപ്പെടുത്തലുമായി മുന്‍ എംപി
India

ശിവസേന നേതാവ് ബാല്‍ താക്കറെ, ഗായകന്‍ സോനു നിഗത്തെ കൊല്ലാന്‍ പല തവണ പദ്ധതിയിട്ടിരുന്നു..! നിരവധി മരണങ്ങള്‍ക്ക് പിന്നില്‍ ശിവസേന വെളിപ്പെടുത്തലുമായി മുന്‍ എംപി

January 17, 2019
1k
‘പാകിസ്താനി ഗായകനായിരുന്നെങ്കില്‍ ഇന്ത്യയില്‍ കൂടുതല്‍ അവസരം കിട്ടിയേനെ’;ഗായകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സോനു നിഗം
Bollywood

‘പാകിസ്താനി ഗായകനായിരുന്നെങ്കില്‍ ഇന്ത്യയില്‍ കൂടുതല്‍ അവസരം കിട്ടിയേനെ’;ഗായകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സോനു നിഗം

December 18, 2018
223
Load More
Next Post
death| bignewslive

ബന്ധുവിന്റെ മരണ വീട്ടില്‍ പോകുമ്പോള്‍ വീട്ടുകാര്‍ അയല്‍വീട്ടിലാക്കി പോയി, ഒമ്പതാംക്ലാസ്സുകാരി മരിച്ച നിലയില്‍, ദുരൂഹത

ഷിജിലിയ്ക്കും ഹരീഷിനും സ്വപ്‌ന സാഫല്യം: സാന്ത്വനം പകര്‍ന്ന് ലാലേട്ടനെത്തി

ഷിജിലിയ്ക്കും ഹരീഷിനും സ്വപ്‌ന സാഫല്യം: സാന്ത്വനം പകര്‍ന്ന് ലാലേട്ടനെത്തി

‘സര്‍വകലാശാലയ്ക്ക് ശാപം’: ‘മഹാമൃത്യുഞ്ജയ ഹോമം’ നടത്താനൊരുങ്ങി സര്‍വകലാശാല

'സര്‍വകലാശാലയ്ക്ക് ശാപം': 'മഹാമൃത്യുഞ്ജയ ഹോമം' നടത്താനൊരുങ്ങി സര്‍വകലാശാല

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

16 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

14 hours ago
9
സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

വീണ്ടും കൂടി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1560

15 hours ago
8
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

14 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version