ചെന്നൈ: മക്കൾ നീതി മാറ്റം നേതാവും നടനുമായ കമൽഹാസൻ ഈറോഡ് ഇൗസ്റ്റ് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി വോട്ട് തേടും.
കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥി ഇവികെഎസ് ഇളങ്കോവന് വേണ്ടിയാണ് കമൽഹാസൻ പ്രചരണത്തിനെത്തുക. ഫെബ്രുവരി ഫെബ്രുവരി 27നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് കമല്ഹാസനെത്തുക.ഫെബ്രുവരി 27നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നേരത്തെ തന്നെ കമല്ഹാസന് ഡിഎംകെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭാരത് ജോഡോ യാത്ര ദല്‍ഹിയിലെത്തിയപ്പോള്‍ കമല്ഹാസന് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അന്ന് കുറച്ചു ദൂരം രാഹുലിനൊപ്പം നടക്കുകയും ചെയ്തിരുന്നു.
2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിൽ എംഎന്‍എം സ്ഥാനാര്‍ത്ഥി 10005 വോട്ടു നേടി. ഇളങ്കോവന് എംഎന്‍എമ്മിന്റെ പിന്തുണ നിര്ണാകയമാവും. .
Discussion about this post