BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ചരിത്ര നിമിഷത്തിന് ഒരുങ്ങി രാജ്യം: ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി ഇന്ന് അധികാരമേല്‍ക്കും

Anu by Anu
July 25, 2022
in India, Trending
0
ചരിത്ര നിമിഷത്തിന് ഒരുങ്ങി രാജ്യം: ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി ഇന്ന് അധികാരമേല്‍ക്കും
21
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. രാഷ്ട്രപതിയാകുന്ന ഗോത്രവിഭാഗത്തില്‍ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകളോടെയാണ് ദ്രൗപദി മുര്‍മു രാഷ്ട്രപതിയാവുന്നത്.

READ ALSO

റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

December 6, 2025
2
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

December 6, 2025
3

സത്യപ്രതിജ്ഞയ്ക്കായി ദ്രൗപദി മുര്‍മു തന്റെ താല്‍ക്കാലിക വസതിയായ ഉമാ ശങ്കര്‍ ദീക്ഷിത് ലെയ്നില്‍ നിന്ന് രാവിലെ 8.15 ന് രാജ്ഘട്ടിലേക്ക് പോകും. ദ്രൗപദി മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിക്കും.

പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ ഒന്‍പതേ മുക്കാല്‍ മുതലാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ ആരംഭിക്കുക. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി ഭവനില്‍നിന്ന് പാര്‍ലമെന്റിലേക്ക് ആനയിക്കും.

പത്തുമണിക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുക്കും. 21 ഗണ്‍ സല്യൂട്ടും ഒപ്പം. രാഷ്ട്രപതി രാജ്യത്തെ സെന്‍ട്രല്‍ ഹാളില്‍വച്ച് അഭിസംബോധന ചെയ്യും. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ട്രപതി, ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി. ഇങ്ങനെ ഒരുപിടി റെക്കോര്‍ഡുകളാണ് മുര്‍മുവിനെ കാത്തിരിക്കുന്നത്.

അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് ദ്രൗപദി മുര്‍മു രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യംവഹിക്കും.

Tags: 15th President Of Indiadroupadi murmu

Related Posts

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി  രാഷ്ട്രപതി ദ്രൗപതി മുര്‍മു അയ്യപ്പ സന്നിധിയിൽ
Kerala News

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മു അയ്യപ്പ സന്നിധിയിൽ

October 22, 2025
5
ശബരിമല സന്ദര്‍ശനം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബര്‍ 22ന് കേരളത്തിലെത്തും
Kerala News

നാല് ദിവസത്തെ സന്ദര്‍ശനം: രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും: നാളെ ശബരിമല ദര്‍ശനം, നാളെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

October 21, 2025
3
ശബരിമല സന്ദര്‍ശനം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബര്‍ 22ന് കേരളത്തിലെത്തും
Kerala News

ശബരിമല സന്ദര്‍ശനം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബര്‍ 22ന് കേരളത്തിലെത്തും

October 6, 2025
7
ശബരിമല ദർശനത്തിനൊരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു; ഈ മാസം 19ന് എത്തും
Kerala News

ശബരിമല ദർശനത്തിനൊരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു; ഈ മാസം 19ന് എത്തും

May 5, 2025
3
ദ്രൗപദി മുര്‍മു ഇന്ത്യന്‍ രാഷ്ട്രപതി
India

ദ്രൗപദി മുര്‍മു ഇന്ത്യന്‍ രാഷ്ട്രപതി

July 25, 2022
11
അഭിമാന നിമിഷം! ദ്രൗപദി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി; രണ്ടാമത്തെ പ്രഥമ വനിത
India

അഭിമാന നിമിഷം! ദ്രൗപദി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി; രണ്ടാമത്തെ പ്രഥമ വനിത

July 21, 2022
51
Load More
Next Post
moving train | Bignewslive

നീങ്ങിത്തുടങ്ങിയപ്പോൾ ചാടിയിറങ്ങി, വീണത് തീവണ്ടിക്കടിയിലേക്ക്; തിരൂർ റെയിൽവേ സ്‌റ്റേഷനിൽ 22 കാരന് ദാരുണ മരണം

10ാം മാസത്തില്‍ താഴെവീണ് കഴുത്ത് തൊണ്ണൂറ് ഡിഗ്രിയോളം ചരിഞ്ഞു: പാകിസ്താന്‍ പെണ്‍കുട്ടിയ്ക്ക് പുതുജീവിതമേകി ഇന്ത്യന്‍ ഡോക്ടര്‍

10ാം മാസത്തില്‍ താഴെവീണ് കഴുത്ത് തൊണ്ണൂറ് ഡിഗ്രിയോളം ചരിഞ്ഞു: പാകിസ്താന്‍ പെണ്‍കുട്ടിയ്ക്ക് പുതുജീവിതമേകി ഇന്ത്യന്‍ ഡോക്ടര്‍

‘മങ്കിപോക്സ് പടരുന്നത് സ്വവർഗാനുരാഗികളിലാണ്’; വ്യാജപ്രചരണവുമായി പോസ്റ്ററുകൾ; വ്യാപക പ്രതിഷേധം

'മങ്കിപോക്സ് പടരുന്നത് സ്വവർഗാനുരാഗികളിലാണ്'; വ്യാജപ്രചരണവുമായി പോസ്റ്ററുകൾ; വ്യാപക പ്രതിഷേധം

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

19 hours ago
7
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

21 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

19 hours ago
6
സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

1 day ago
12

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version