BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

പക്ഷി വന്നിടിച്ച് എഞ്ചിന് തീപ്പിടിച്ചു: 185 യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കി, ഒറ്റ എഞ്ചിനില്‍ വിമാനം നിലത്തിറക്കി; വനിതാ പൈലറ്റിന്റെ ധീരതയ്ക്ക് കൈയ്യടി

Anu by Anu
June 22, 2022
in India
0
പക്ഷി വന്നിടിച്ച് എഞ്ചിന് തീപ്പിടിച്ചു: 185 യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കി, ഒറ്റ എഞ്ചിനില്‍ വിമാനം നിലത്തിറക്കി; വനിതാ പൈലറ്റിന്റെ ധീരതയ്ക്ക് കൈയ്യടി
0
VIEWS
Share on FacebookShare on Whatsapp

മുംബൈ: അപ്രതീക്ഷിത ദുരന്തങ്ങള്‍ കണ്‍മുന്നില്‍ സംഭവിക്കുമ്പോള്‍ പകച്ചുപോവുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളിലൊന്നും ആത്മനിയന്ത്രണം തെറ്റാതെ ധീരതയോടെ ഇടപെടാനായാല്‍ അത് ഹീറോയിസം തന്നെയാവും.

അങ്ങനെ ഒരു ഹീറോ ആണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. വിമാനച്ചിറകില്‍ പക്ഷി വന്നിടിച്ച് തീപ്പിടിച്ചിട്ടും സംയോജിതമായി ഇടപെടല്‍ നടത്തി 185 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഹീറോ ആയിരിക്കുകയാണ് ഒരു വനിതാ പൈലറ്റ്. സ്പൈസ് ജെറ്റിലെ വനിതാ പൈലറ്റ് മോണിക്ക ഖന്നയാണ് ധീരതയ്ക്ക് കൈയ്യടി നേടുന്നത്.

പക്ഷി വന്നിടിച്ച് വിമാനം അപകടത്തില്‍പ്പെട്ടിട്ടും നിയന്ത്രണം കൈവിടാതെ
നിന്നാണ് മോണിക്കയും ഫസ്റ്റ് ഓഫീസറായ ബല്‍പ്രീത് സിങ്ങ് ഭാട്ടിയയും യാത്രക്കാരെ രക്ഷിച്ചത്. പറ്റ്നയില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടതു ചിറകില്‍ പക്ഷിയിടിക്കുകയും അഗ്‌നിബാധയേറ്റതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കുകയുമായിരുന്നു.

സ്പൈറ്റ് ജെറ്റ് കമ്പനി തന്നെ പൈലറ്റുമാരുടെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വൈമാനികര്‍ തങ്ങളുടെ അഭിമാനമെന്ന് സ്പൈറ്റ് ജെറ്റ് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

സ്പൈറ്റ്ജെറ്റ് ഓപറേഷന്‍ തലവന്‍ ഗുരുചരണ്‍ അറോറയും പൈലറ്റിനെ പ്രകീര്‍ത്തിച്ചു രംഗത്തെത്തി. ‘പൈലറ്റുമാരെ കുറിച്ച് അഭിമാനിക്കാം. അവരില്‍ വിശ്വാസം അര്‍പ്പിക്കാം. അവര്‍ മികച്ച പരിശീലനം നേടിയവരാണ്.’ ഗുരുചരണ്‍ അറോറ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

View this post on Instagram

A post shared by Monicaa Khanna (@flywithmonicaa)


ഒരു സന്നിഗ്ധ ഘട്ടത്തില്‍ എങ്ങനെയാണ് സമചിത്തത കൈവിടാതെ വിമാനത്തിന് ഒരു കുലുക്കം പോലും സംഭവിക്കാതെ നിലത്തിറക്കുക എന്നതാണ് നാം കണ്ടതെന്നും അറോറ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.10ന് പാട്‌ന വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ബോയിങ്-737 വിമാനത്തിന്റെ എഞ്ചിനും ചിറകിനും തീപിടിക്കുകയായിരുന്നു. കത്തിപ്പിടിച്ച എഞ്ചിന്‍ അടിയന്തരമായി നിര്‍ത്തി ഒറ്റ എഞ്ചിന്റെ ബലത്തിലാണ് വിമാനം റണ്‍വേയില്‍ തിരികെയിറക്കിയത്.

Tags: Monica Khannapilotspice jet
Previous Post

100 മീറ്റര്‍ ഓടി റെക്കോര്‍ഡിട്ട് റാംഭായ് മുത്തശ്ശി: ദിവസവും 1 ലിറ്റര്‍ പാല്‍, 500 ഗ്രാം തൈര്, 250 ഗ്രാം നെയ്യ്; ആരോഗ്യത്തിന് പിന്നില്‍ 105ാം വയസ്സിലും തുടരുന്ന കൃത്യമായ ഡയറ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

പക്ഷി വന്നിടിച്ച് എഞ്ചിന് തീപ്പിടിച്ചു: 185 യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കി, ഒറ്റ എഞ്ചിനില്‍ വിമാനം നിലത്തിറക്കി; വനിതാ പൈലറ്റിന്റെ ധീരതയ്ക്ക് കൈയ്യടി

പക്ഷി വന്നിടിച്ച് എഞ്ചിന് തീപ്പിടിച്ചു: 185 യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കി, ഒറ്റ എഞ്ചിനില്‍ വിമാനം നിലത്തിറക്കി; വനിതാ പൈലറ്റിന്റെ ധീരതയ്ക്ക് കൈയ്യടി

June 22, 2022
100 മീറ്റര്‍ ഓടി റെക്കോര്‍ഡിട്ട് റാംഭായ് മുത്തശ്ശി: ദിവസവും 1 ലിറ്റര്‍ പാല്‍, 500 ഗ്രാം തൈര്, 250 ഗ്രാം നെയ്യ്; ആരോഗ്യത്തിന് പിന്നില്‍ 105ാം വയസ്സിലും തുടരുന്ന കൃത്യമായ ഡയറ്റ്

100 മീറ്റര്‍ ഓടി റെക്കോര്‍ഡിട്ട് റാംഭായ് മുത്തശ്ശി: ദിവസവും 1 ലിറ്റര്‍ പാല്‍, 500 ഗ്രാം തൈര്, 250 ഗ്രാം നെയ്യ്; ആരോഗ്യത്തിന് പിന്നില്‍ 105ാം വയസ്സിലും തുടരുന്ന കൃത്യമായ ഡയറ്റ്

June 22, 2022
‘തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ…’; വിദ്യാഭ്യാസ മന്ത്രിയെ ട്രോളി അബ്ദുറബ്ബ്

‘തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ…’; വിദ്യാഭ്യാസ മന്ത്രിയെ ട്രോളി അബ്ദുറബ്ബ്

June 22, 2022
Doctor paid | Bignewslive

ഭാര്യ 3 മാസം മുൻപ് മരിച്ചു; പുനർവിവാഹത്തിന് പരസ്യം നൽകി ഡോക്ടറായ 70കാരൻ, വിവാഹം കഴിക്കാമെന്ന് അറിയിച്ച് എത്തിയ 40കാരി കൈക്കലാക്കിയത് 1.80 കോടി രൂപ! ഞെട്ടിപ്പിക്കുന്ന തട്ടിപ്പ്

June 22, 2022
യാത്രയിലാണ്, 19 വരെ ഇളവ് വേണമെന്ന് വിജയ് ബാബു; സാവകാശം നല്‍കാനാവില്ല, ഉടന്‍ കീഴടങ്ങണമെന്ന് പോലീസ്

‘പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാം, തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വിധി’: വിജയ് ബാബുവിന്റെ ജാമ്യത്തില്‍ അതിജീവിതയുടെ പിതാവ്

June 22, 2022
Friendship | Bignewslive

‘വര്‍ഷങ്ങള്‍ പോകുവതറിയാതെ…’ : നാല്പ്പത് വര്‍ഷമായി ഒരേ സ്ഥലത്ത് ഒരേ പോസില്‍ ഫോട്ടോ എടുക്കുന്ന അഞ്ചംഗ സുഹൃദ്‌സംഘം

June 22, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.