BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

മുംബൈ നഗരത്തില്‍ തെരുവുനായയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; അജ്ഞാതന്റെ ക്രൂരത നായ്ക്കള്‍ ഇണചേരുന്നതിനിടെ, നായയ്ക്ക് അടിയന്തര ശസ്ത്രക്രിയ

Soumya by Soumya
December 29, 2021
in India
0
Slum dog | Bignewslive
0
VIEWS
Share on FacebookShare on Whatsapp

മുംബൈ: അവസാനമില്ലാതെ തെരുവുനായകളോടുള്ള ക്രൂരത. നായ്ക്കള്‍ ഇണ ചേരുന്നതിനിടെ നായയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതാണ് ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത അക്രമം. മുംബൈ നഗരത്തിലെ അന്ധേരി കാപസ് വാടി മേഖലയിലാണ് അജ്ഞാതന്റെ കണ്ണില്ലാത്ത ക്രൂരത റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 25ന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിഞ്ഞത്.

വിദ്യയ്ക്ക് താലി ചാര്‍ത്തി നിധിന്‍; സഹോദരി സുമംഗലിയായി പടിയിറങ്ങുന്നത് കാണാന്‍ വിപിനില്ല! വിവാഹ സന്തോഷത്തിലും കണ്ണീര്‍ ബാക്കി

നായ്ക്കള്‍ ഇണചേരുന്നതിനിടെയാണ് നായയുടെ ജനനേന്ദ്രിയം അജ്ഞാതന്‍ മുറിച്ചു മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ നായസ്നേഹികള്‍ മുംബയിലെ എസ്പിസിഎയിലേക്ക് നായയെ ഉടനടി എത്തിച്ചു. ഇവിടെ നായയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

cruel mind | Bignewslive

സംഭവത്തില്‍ ഡിഎന്‍ നഗര്‍ പോവലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി കുറ്റവാളിയെ കണ്ടെത്തുമെന്ന് അന്ധേരി പോലീസ് അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്തെത്തി. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

Tags: brutally attackedSlum dogstranger cruelty
Previous Post

മകളെ കാണാൻ പുലർച്ചെ വീട്ടിലെത്തി; 19കാരൻ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു; കള്ളനെന്ന് കരുതിയെന്ന് മൊഴി; തിരുവനന്തപുരത്തെ സംഭവത്തിൽ ഞെട്ടൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Slum dog | Bignewslive

മുംബൈ നഗരത്തില്‍ തെരുവുനായയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; അജ്ഞാതന്റെ ക്രൂരത നായ്ക്കള്‍ ഇണചേരുന്നതിനിടെ, നായയ്ക്ക് അടിയന്തര ശസ്ത്രക്രിയ

December 29, 2021
മകളെ കാണാൻ പുലർച്ചെ വീട്ടിലെത്തി; 19കാരൻ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു; കള്ളനെന്ന് കരുതിയെന്ന് മൊഴി; തിരുവനന്തപുരത്തെ സംഭവത്തിൽ ഞെട്ടൽ

മകളെ കാണാൻ പുലർച്ചെ വീട്ടിലെത്തി; 19കാരൻ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു; കള്ളനെന്ന് കരുതിയെന്ന് മൊഴി; തിരുവനന്തപുരത്തെ സംഭവത്തിൽ ഞെട്ടൽ

December 29, 2021
Ilon Musk | Bignewslive

‘സ്‌പേസ് എക്‌സിന്റെ ഉപഗ്രഹങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനൊരുങ്ങി’ : ഇലോണ്‍ മസ്‌കിനെതിരെ യുഎന്നില്‍ ചൈനയുടെ പരാതി

December 29, 2021
Vipin suicide | Bignewslive

വിദ്യയ്ക്ക് താലി ചാര്‍ത്തി നിധിന്‍; സഹോദരി സുമംഗലിയായി പടിയിറങ്ങുന്നത് കാണാന്‍ വിപിനില്ല! വിവാഹ സന്തോഷത്തിലും കണ്ണീര്‍ ബാക്കി

December 29, 2021
private bus employees | Bignewslive

ബസില്‍ കുഴഞ്ഞു വീണു; താങ്ങിപ്പിടിച്ച് അതിഥിതൊഴിലാളി, ഒടുവില്‍ ജീവനക്കാരുടെയും എന്‍എസ്എസ് വൊളന്റിയര്‍മാരുടെയും കഠിന പരിശ്രമം വിഫലമാക്കി വയോധികന്‍ യാത്രയായി

December 29, 2021
Pankhuri Shrivastava | Bignewslive

യുവസംരംഭക പന്‍ഖുരി ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം; മരിച്ചു, വിവാഹിതയായത് ഒരു വര്‍ഷം മുന്‍പ്!

December 29, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.