BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

യുവസംരംഭക പന്‍ഖുരി ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം; മരിച്ചു, വിവാഹിതയായത് ഒരു വര്‍ഷം മുന്‍പ്!

Soumya by Soumya
December 29, 2021
in India
0
Pankhuri Shrivastava | Bignewslive
110
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: യുവസംരംഭക പന്‍ഖുരി ശ്രീവാസ്തവ ഹൃദയാഘാതം മൂലം മരിച്ചു. വനിതകള്‍ക്കായുള്ള ‘പന്‍ഖുരി’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെയും ‘ഗ്രാബ്ഹൗസ്’ എന്ന സ്റ്റാര്‍ട്ട്അപ്പിന്റെയും സ്ഥാപകയായിരുന്നു പന്‍ഖുരി. അപ്രതീക്ഷിത വിയോഗം 32-ാം വയസിലായിരുന്നു. ഡിസംബര്‍ 24നാണ് ഇവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് പന്‍ഖുരി കമ്പനി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ അറിയിച്ചിരുന്നു.

മരണവെപ്രാളത്തില്‍ കിടക്കയില്‍ കാലുകളിട്ടടിച്ച് കേശവന്‍, പ്രിയതമന്റെ വിയോഗം കണ്ടുനില്‍ക്കാനാകാതെ ഭാര്യ വിഷം കഴിച്ചു; രണ്ടുപേരും മരിച്ചു, തനിച്ചായി ഏകമകള്‍ ഹരിപ്രിയ

ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ ഇവര്‍ ഡിസംബര്‍ രണ്ടിന് വിവാഹ വാര്‍ഷികം ആഘോഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഝാന്‍സിയില്‍ ജനിച്ച പന്‍ഖുരി, രാജീവ് ഗാന്ധി ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുടക്കത്തില്‍ മുംബൈയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു.

ഗ്രാബ്ഹൗസ് എന്ന ഓണ്‍ലൈന്‍ ക്ലാസിഫൈഡുകള്‍ക്കു വേണ്ടിയുള്ള സ്ഥാപനത്തെ 2016ല്‍ ഈ മേഖലയിലെ വമ്പന്മാരായ ക്വിക്ക്ര്‍ ഏറ്റെടുത്തിരുന്നു. സ്ത്രീകളുടെ ഓണ്‍ലൈന്‍ കമ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ‘പന്‍ഖുരി’ക്ക് അമേരിക്കന്‍ സ്ഥാപനമായ സെക്വോയ ക്യാപിറ്റലിന്റെ പിന്തുണയുമുണ്ടായിരുന്നു. സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ എംഡി ശൈലേന്ദ്ര സിങ് മരണത്തില്‍ അനുശോചിച്ചു.

Tags: Dies At 32EntrepreneurMourns LossPankhuri ShrivastavaStartup World
Previous Post

മരണവെപ്രാളത്തില്‍ കിടക്കയില്‍ കാലുകളിട്ടടിച്ച് കേശവന്‍, പ്രിയതമന്റെ വിയോഗം കണ്ടുനില്‍ക്കാനാകാതെ ഭാര്യ വിഷം കഴിച്ചു; രണ്ടുപേരും മരിച്ചു, തനിച്ചായി ഏകമകള്‍ ഹരിപ്രിയ

Next Post

ബസില്‍ കുഴഞ്ഞു വീണു; താങ്ങിപ്പിടിച്ച് അതിഥിതൊഴിലാളി, ഒടുവില്‍ ജീവനക്കാരുടെയും എന്‍എസ്എസ് വൊളന്റിയര്‍മാരുടെയും കഠിന പരിശ്രമം വിഫലമാക്കി വയോധികന്‍ യാത്രയായി

Next Post
private bus employees | Bignewslive

ബസില്‍ കുഴഞ്ഞു വീണു; താങ്ങിപ്പിടിച്ച് അതിഥിതൊഴിലാളി, ഒടുവില്‍ ജീവനക്കാരുടെയും എന്‍എസ്എസ് വൊളന്റിയര്‍മാരുടെയും കഠിന പരിശ്രമം വിഫലമാക്കി വയോധികന്‍ യാത്രയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

എല്ലാവര്‍ക്കും ഏകീകൃത ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ്: തുടക്കം കുറിച്ച് പ്രധാനമന്ത്രി

ഓഗസ്റ്റ് 2 മുതല്‍ 15 വരെ എല്ലാവരും പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണം ആക്കണം; പ്രധാനമന്ത്രി

July 31, 2022
Idol | Bignewslive

തമിഴ്‌നാട് ക്ഷേത്രത്തില്‍ നിന്ന് കാണാതായ വെങ്കല വിഗ്രഹം വാഷിംഗ്ടണ്‍ മ്യൂസിയത്തില്‍

July 31, 2022
പള്ളിയില്‍ നിക്കാഹ് കര്‍മ്മത്തിന് സാക്ഷിയായി വധു; വേദിയില്‍ വച്ച് മഹറും സ്വീകരിച്ച് ബഹ്ജ

പള്ളിയില്‍ നിക്കാഹ് കര്‍മ്മത്തിന് സാക്ഷിയായി വധു; വേദിയില്‍ വച്ച് മഹറും സ്വീകരിച്ച് ബഹ്ജ

July 31, 2022
കരുവന്നൂര്‍ ബാങ്ക് നിക്ഷേപ തട്ടിപ്പ്:  വൃക്കരോഗിയായ തൃശ്ശൂര്‍ സ്വദേശി ജോസഫിനും കുടുംബത്തിനും സഹായവുമായി സുരേഷ് ഗോപി

കരുവന്നൂര്‍ ബാങ്ക് നിക്ഷേപ തട്ടിപ്പ്: വൃക്കരോഗിയായ തൃശ്ശൂര്‍ സ്വദേശി ജോസഫിനും കുടുംബത്തിനും സഹായവുമായി സുരേഷ് ഗോപി

July 31, 2022
Robbery case | Bignewslive

മദ്യപിക്കാൻ പണമില്ല; സർക്കാർ കോളേജിന്റെ പ്രധാന ഗേറ്റ് അടിച്ചുമാറ്റി ആക്രിക്കടയിൽ വിറ്റു! ചവറയിൽ രണ്ട് പേർ പിടിയിൽ

July 31, 2022
പ്രണയിച്ച് വിവാഹം ചെയ്തിട്ട് 50 ദിവസം മാത്രം; 18കാരി അൽക്ക ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ചത് വീട്ടിലാരും ഇല്ലാത്ത സമയത്ത്

പ്രണയിച്ച് വിവാഹം ചെയ്തിട്ട് 50 ദിവസം മാത്രം; 18കാരി അൽക്ക ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ചത് വീട്ടിലാരും ഇല്ലാത്ത സമയത്ത്

July 31, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.