BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ജോസ് ആലുക്കാസ് ജൂവലറിയിലെ കവര്‍ച്ച:16 കിലോ സ്വര്‍ണം ശ്മശാനത്തില്‍ നിന്ന് കണ്ടെടുത്തു

Anu by Anu
December 20, 2021
in India
0
ജോസ് ആലുക്കാസ് ജൂവലറിയിലെ കവര്‍ച്ച:16 കിലോ സ്വര്‍ണം ശ്മശാനത്തില്‍ നിന്ന്  കണ്ടെടുത്തു
382
VIEWS
Share on FacebookShare on Whatsapp

വെല്ലൂര്‍: ജോസ് ആലുക്കാസ് ജൂവലറിയുടെ ഭിത്തി തുരന്ന് കവര്‍ന്ന 16 കിലോ സ്വര്‍ണം കണ്ടെടുത്തു. സമീപപ്രദേശത്തെ ഒരു ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസഥന്‍ പറഞ്ഞു.

READ ALSO

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

December 16, 2025
5
messi|bignewslive

കനത്ത മൂടല്‍മഞ്ഞ്, മെസിയുടെ ഡല്‍ഹി സന്ദര്‍ശനം വൈകുന്നു, ആശങ്കയില്‍ ആരാധകര്‍

December 15, 2025
6

ഡിസംബര്‍ പതിനഞ്ചിനായിരുന്നു മോഷണം. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പതിനാറ് കിലോ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.

മോഷണത്തിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെല്ലൂര്‍ ആനക്കാട് സ്വദേശിയായ പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെ പ്രതി സ്വര്‍ണം നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തില്‍ കുഴിച്ചിട്ടതായി സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍, പ്രതി ആരാണെന്നോ കൂടുതല്‍ വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെല്ലൂര്‍ ഡിഐജി എജി ബാബുവിന്റെ നേതൃത്വത്തില്‍ എട്ടു പ്രത്യേക പോലീസ് ടീമുകളാണ് അന്വേഷിച്ചത്.

35 കിലോഗ്രാം വരുന്ന സ്വര്‍ണ വജ്രാഭരണങ്ങളാണ് കൊള്ളയടിച്ചത്. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവര്‍ച്ച നടന്നത്. 35 കിലോ സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ണാഭരണങ്ങളെക്കാള്‍ കൂടുതല്‍ വജ്രാഭരണങ്ങളാണ് കവര്‍ന്നിരിക്കുന്നത്.

മോഷ്ടാക്കള്‍ ജൂവലറിയുടെ പിന്‍വശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് അകത്തു കയറിയത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ജീവനക്കാര്‍ ഷോറൂം തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

Tags: gold-stolenjewelleryjos alukkas

Related Posts

ജോസ് ആലുക്കാസ് ജ്വല്ലറിയില്‍ വന്‍മോഷണം; 200 പവന്‍ മോഷണം പോയി, കള്ളന്‍ അകത്ത് കയറിയത് ഭിത്തി കുത്തി തുരന്ന്
India

ജോസ് ആലുക്കാസ് ജ്വല്ലറിയില്‍ വന്‍മോഷണം; 200 പവന്‍ മോഷണം പോയി, കള്ളന്‍ അകത്ത് കയറിയത് ഭിത്തി കുത്തി തുരന്ന്

November 28, 2023
898
സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തി: സെയില്‍സ്മാന്‍ മാറിയ തക്കത്തിന് മൂന്ന് പവന്റെ മാല കവര്‍ന്ന് സ്ത്രീ, അതിവിദഗ്ധ മോഷണം മലപ്പുറത്തെ ജ്വല്ലറിയില്‍
Kerala News

സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തി: സെയില്‍സ്മാന്‍ മാറിയ തക്കത്തിന് മൂന്ന് പവന്റെ മാല കവര്‍ന്ന് സ്ത്രീ, അതിവിദഗ്ധ മോഷണം മലപ്പുറത്തെ ജ്വല്ലറിയില്‍

June 1, 2023
795
ഒരുവര്‍ഷം മുമ്പ് ജ്വല്ലറിയില്‍ മറന്നുവച്ചു: സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചുനല്‍കി മാതൃകയായി ജ്വല്ലറി ഉടമ
Kerala News

ഒരുവര്‍ഷം മുമ്പ് ജ്വല്ലറിയില്‍ മറന്നുവച്ചു: സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചുനല്‍കി മാതൃകയായി ജ്വല്ലറി ഉടമ

November 23, 2022
38
വീട്ടുകാര്‍ ‘സിബിഐ 5’കാണാന്‍ പോയി, വീട്ടില്‍ കയറിയ കള്ളന്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു
Kerala News

വീട്ടുകാര്‍ ‘സിബിഐ 5’കാണാന്‍ പോയി, വീട്ടില്‍ കയറിയ കള്ളന്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

May 14, 2022
456
Marriage | Bignewslive
India

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറിയതിന് പിന്നാലെ പണവും സ്വര്‍ണ്ണവുമായി നവവധു മുങ്ങി; തട്ടിപ്പില്‍ തകര്‍ന്നത് ഏറെകാലമായി വിവാഹം നടക്കാതെ വിഷമിച്ച 34കാരന്‍

March 15, 2021
1.4k
സ്വന്തം കടം തീർക്കാൻ അച്ഛന്റെ ജ്വല്ലറിയിൽ മോഷണം നടത്തി മകൻ; അടിച്ചുമാറ്റിയത് 14 കിലോ സ്വർണ്ണം; ഒടുവിൽ
India

സ്വന്തം കടം തീർക്കാൻ അച്ഛന്റെ ജ്വല്ലറിയിൽ മോഷണം നടത്തി മകൻ; അടിച്ചുമാറ്റിയത് 14 കിലോ സ്വർണ്ണം; ഒടുവിൽ

September 8, 2020
307
Load More
Next Post
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം സസ്യാഹാരം മാത്രമാക്കണം; മുട്ട ഒഴിവാക്കണമെന്ന് ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍സ് ഫെഡറേഷന്‍

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം സസ്യാഹാരം മാത്രമാക്കണം; മുട്ട ഒഴിവാക്കണമെന്ന് ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍സ് ഫെഡറേഷന്‍

സുഹൃത്തിനെ വിളിച്ച് പണം ചോദിച്ചു, നമ്പര്‍ ട്രാക് ചെയ്ത് പിറകെ പാഞ്ഞ് പോലീസ്; ബസില്‍ കയറിയ വിവരം അറിയിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറും: ക്രിമിനല്‍ ഒട്ടകം രാജേഷിനെ കുടുക്കിയതിങ്ങനെ

സുഹൃത്തിനെ വിളിച്ച് പണം ചോദിച്ചു, നമ്പര്‍ ട്രാക് ചെയ്ത് പിറകെ പാഞ്ഞ് പോലീസ്; ബസില്‍ കയറിയ വിവരം അറിയിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറും: ക്രിമിനല്‍ ഒട്ടകം രാജേഷിനെ കുടുക്കിയതിങ്ങനെ

അമ്മക്കരുതല്‍! പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു: തന്റെ കുഞ്ഞുങ്ങളോടൊപ്പം പോറലുപോലും ഏല്‍ക്കാതെ മനുഷ്യകുഞ്ഞിനെയും കാത്ത് അമ്മനായ

അമ്മക്കരുതല്‍! പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു: തന്റെ കുഞ്ഞുങ്ങളോടൊപ്പം പോറലുപോലും ഏല്‍ക്കാതെ മനുഷ്യകുഞ്ഞിനെയും കാത്ത് അമ്മനായ

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

21 hours ago
6
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

18 hours ago
5
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

22 hours ago
5
തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

2 weeks ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version