BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, July 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മുംബൈ വിമാനത്താവളത്തില്‍ വന്‍ തിരക്ക് : ആഭ്യന്തര സര്‍വീസുകള്‍ പലതും വൈകി

Archana by Archana
October 8, 2021
in India
0
Mumbai | Bignewslive
27
VIEWS
Share on FacebookShare on Whatsapp

മുംബൈ : അസാധാരണ തിരക്കില്‍ നിശ്ചലമായി മുംബൈ വിമാനത്താവളം. വെള്ളിയാഴ്ച രാവിലെ അനുഭവപ്പെട്ട വന്‍ തിരക്കില്‍ രാവിലെയുള്ള ആഭ്യന്തര സര്‍വീസുകള്‍ പലതും വൈകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.ടെര്‍മിനല്‍ 2വിലാണ് തിരക്കനുഭവപ്പെട്ടത്.

READ ALSO

‘താന്‍ പാക് സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റ്’, മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂര്‍ റാണ

‘താന്‍ പാക് സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റ്’, മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂര്‍ റാണ

July 7, 2025
12
ബെംഗളൂരുവില്‍ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികള്‍ മുങ്ങി, പരാതി

ബെംഗളൂരുവില്‍ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികള്‍ മുങ്ങി, പരാതി

July 7, 2025
9

ആളുകള്‍ ഒരുമിച്ചെത്തിയതോടെ വലിയ ക്യൂവാണ് വിമാനത്താവളത്തിനുള്ളില്‍ രൂപപ്പെട്ടത്. സുരക്ഷാ പരിശോധനകള്‍ക്കായി നേരത്തേയെത്തണമെന്ന് പല വിമാനക്കമ്പനികളും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ഉത്സവ സീസണായതിനാലാണ് തിരക്ക് വര്‍ധിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും പരിശോധനകള്‍ വേഗത്തിലാക്കി യാത്രക്കാരെ കടത്തി വിടാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

T2 AT CSMIA (Mumbai Airport) is a shambles.

Literally feels like we're in the dark ages. Endless milling crowds, machines breaking down, tempers frayed, chaos everywhere. Staff doing their best but absolutely unable to cope.

Who runs this absolute shitshow? Please tag them.

— VISHAL DADLANI (@VishalDadlani) October 8, 2021

Mumbai Airport is a mess. It takes atleast 1 hr to enter and do check-in and then this crowd for security check. How can someone board a flight even reaching 2 1/2 hrs before domestic flight. This is the real commercial capital of the country. pic.twitter.com/OII3s46GZh

— Prakarsh Gagdani (@PrakarshGagdani) October 8, 2021

Complete chaos at Mumbai airport and the poor admin/officials have no idea how to control it. Proper mismanagement. @AdaniOnline @CSMIA_Official pic.twitter.com/dXElWci8pM

— Neelesh Arora (@AroraNeelesh) October 8, 2021

അതേസമയം വിമാനത്താവളത്തിലെ തിരക്കില്‍ അസ്വസ്ഥരായ യാത്രക്കാരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ തിരക്കിന്റെ ചിത്രമടക്കം പോസ്റ്റ് ചെയ്ത് പ്രതികരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നില്ലെന്നായിരുന്നു പലരുടെയും പരാതി.

Tags: chaosmumbai airport

Related Posts

വയോധികന് വിമാനത്താവളത്തിൽ വീൽചെയർ ലഭിച്ചില്ല; ടെർമിനലിലൂടെ നടന്ന വയോധികൻ എമിഗ്രേഷൻ കൗണ്ടറിൽ കുഴഞ്ഞുവീണു മരിച്ചു
India

വയോധികന് വിമാനത്താവളത്തിൽ വീൽചെയർ ലഭിച്ചില്ല; ടെർമിനലിലൂടെ നടന്ന വയോധികൻ എമിഗ്രേഷൻ കൗണ്ടറിൽ കുഴഞ്ഞുവീണു മരിച്ചു

February 16, 2024
5
വിമാനത്താവളത്തിലെ ടാർമാകിൽ ഇരുന്ന് യാത്രക്കാർ ഭക്ഷണം കഴിച്ചു; ഇൻഡിഗോയ്ക്ക് 1.50 കോടി പിഴ; വിമാനത്താവളത്തിന് പിഴ 90 ലക്ഷം
India

വിമാനത്താവളത്തിലെ ടാർമാകിൽ ഇരുന്ന് യാത്രക്കാർ ഭക്ഷണം കഴിച്ചു; ഇൻഡിഗോയ്ക്ക് 1.50 കോടി പിഴ; വിമാനത്താവളത്തിന് പിഴ 90 ലക്ഷം

January 18, 2024
955
വിമാനം തിരിച്ചുവിട്ടു; പ്രതിഷേധിച്ചും റൺവേയിലിരുന്ന് ഭക്ഷണം കഴിച്ചും യാത്രക്കാർ, മാപ്പ് പറഞ്ഞ് ഇൻഡിഗോ
India

വിമാനം തിരിച്ചുവിട്ടു; പ്രതിഷേധിച്ചും റൺവേയിലിരുന്ന് ഭക്ഷണം കഴിച്ചും യാത്രക്കാർ, മാപ്പ് പറഞ്ഞ് ഇൻഡിഗോ

January 16, 2024
216
airport| bignewslive
Kerala News

48 മണിക്കൂറിനകം പണം നല്‍കിയില്ലെങ്കില്‍ മുംബൈ വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി, മലയാളി അറസ്റ്റില്‍

November 24, 2023
293
samoosa
News

ഇതെന്താ കൊള്ളയോ…! രണ്ടു സമൂസയ്ക്കും ഒരു ചായയ്ക്കും ഒരു കുപ്പി വെള്ളത്തിനും 490 രൂപ, ബില്ല് കണ്ട് കണ്ണ്തള്ളി സാധാരണക്കാര്‍

December 30, 2022
23
Shah Rukh Khan | Bignewslive
India

ബാഗിൽ 18 ലക്ഷത്തിന്റെ 6 ആഡംബര വാച്ചുകൾ; മുംബൈ വിമാനത്താവളത്തിൽ ഷാരൂഖ് ഖാനെ തടഞ്ഞുവെച്ചു, 6.83 ലക്ഷം നികുതിയടപ്പിച്ച് വിട്ടയച്ചു

November 13, 2022
209
Load More
Next Post
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലകൊണ്ടു; സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ട് മാധ്യമപ്രവർത്തകർക്ക്

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലകൊണ്ടു; സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ട് മാധ്യമപ്രവർത്തകർക്ക്

വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പിടഞ്ഞ് പത്ത് വയസുകാരി: ജീവന്‍ രക്ഷിച്ച് യുവാവ്, അഭിനന്ദിച്ച് സ്പീക്കര്‍

വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പിടഞ്ഞ് പത്ത് വയസുകാരി: ജീവന്‍ രക്ഷിച്ച് യുവാവ്, അഭിനന്ദിച്ച് സ്പീക്കര്‍

Meera Jasmine | Bignewslive

'ജീവിതത്തിലെ നാഴികക്കല്ല്, അഭിമാനിക്കുന്ന നിമിഷം' ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി മീരാ ജാസ്മിന്‍

Discussion about this post

RECOMMENDED NEWS

‘താന്‍ പാക് സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റ്’, മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂര്‍ റാണ

‘താന്‍ പാക് സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റ്’, മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂര്‍ റാണ

13 hours ago
12
ബെംഗളൂരുവില്‍ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികള്‍ മുങ്ങി, പരാതി

ബെംഗളൂരുവില്‍ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികള്‍ മുങ്ങി, പരാതി

21 hours ago
9
കണ്ണടയില്‍ രഹസ്യകാമറ, പത്മനാഭ സ്വാമി ക്ഷേത്രത്തില്‍  എത്തിയ ഭക്തൻ കസ്റ്റഡിയില്‍

കണ്ണടയില്‍ രഹസ്യകാമറ, പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയ ഭക്തൻ കസ്റ്റഡിയില്‍

17 hours ago
8
കേരളത്തിന്റെ ‘നിധി’ ജാര്‍ഖണ്ഡിലേക്ക്, മാതാപിതാക്കള്‍ കേരളത്തില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറും

കേരളത്തിന്റെ ‘നിധി’ ജാര്‍ഖണ്ഡിലേക്ക്, മാതാപിതാക്കള്‍ കേരളത്തില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറും

22 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version