BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മയക്കുമരുന്ന് കേസിൽ രവിതേജക്കും റാണ ദഗ്ഗുബട്ടിക്കും രാകുൽ പ്രീതിനും ഇഡി നോട്ടീസ്; ഉടൻ ചോദ്യം ചെയ്യും

Anitha by Anitha
August 26, 2021
in India
0
മയക്കുമരുന്ന് കേസിൽ രവിതേജക്കും റാണ ദഗ്ഗുബട്ടിക്കും രാകുൽ പ്രീതിനും ഇഡി നോട്ടീസ്; ഉടൻ ചോദ്യം ചെയ്യും
44
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: തെലുഗു സിനിമാലോകത്ത് വലിയ വിവാദമായ മയക്കുമരുന്ന് കേസിൽ സൂപ്പർ താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുൽ പ്രീത് സിങ് എന്നിവരുൾപ്പെടെ 12 പേർക്ക് ചോദ്യം ചെയ്യാനുള്ള നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). നാലുവർഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

READ ALSO

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

December 5, 2025
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

December 5, 2025
4

രാകുലിനോട് സെപ്റ്റംബർ ആറിനും റാണയോട് സെപ്റ്റംബർ എട്ടിനും രവി തേജയോട് സെപ്റ്റംബർ ഒൻപതിനും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകൻ പുരി ജഗന്നാഥ് സെപ്റ്റംബർ 31നാണ് ഹാജരാകേണ്ടത്.

മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017ൽ തെലങ്കാന എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തതിന് പിന്നാലെയാണ് വിവാദമുണ്ടായത്. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. 11 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്ന അന്വേഷണം ഇഡി ആരംഭിച്ചത്.

അതേസമയം രാകുൽ പ്രീത് സിങ്, റാണാ, രവി തേജ, പുരി ജഗനാഥ് എന്നിവരെ ഇതുവരെ പ്രതിചേർത്തിട്ടില്ല. ഇവർ കള്ളപ്പണം വെളുപ്പിക്കലിൽ പങ്കാളികളായിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഇഡി ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Tags: eakul preet singhRana DaggubatiRavi Teja

Related Posts

സമയം അറിയില്ല, ലഗേജ് കാണാതായി: ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍; ഇന്‍ഡിഗോ നടന്‍ റാണ ദഗ്ഗുബതി, മാപ്പ് പറഞ്ഞ് വിമാനക്കമ്പനി
India

സമയം അറിയില്ല, ലഗേജ് കാണാതായി: ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍; ഇന്‍ഡിഗോ നടന്‍ റാണ ദഗ്ഗുബതി, മാപ്പ് പറഞ്ഞ് വിമാനക്കമ്പനി

December 5, 2022
6
മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ താരം റാണ ദഗ്ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്യുന്നു
Entertainment

മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ താരം റാണ ദഗ്ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്യുന്നു

September 8, 2021
97
actor rana
Entertainment

വൃക്കകൾ തകറാറിൽ, ഹൃദയത്തിന് പ്രശ്‌നം; ബിപി സ്‌ട്രോക്കിന് 70 ശതമാനം സാധ്യത; സ്വന്തം ആരോഗ്യാവസ്ഥ തുറന്ന് പറഞ്ഞ് കണ്ണീരണിഞ്ഞ് റാണ ദഗ്ഗുബാട്ടി

November 24, 2020
148
‘അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍’; സൂര്യയുടെ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലറിനെ അഭിനന്ദിച്ച് റാണ ദഗുബതി
Entertainment

‘അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍’; സൂര്യയുടെ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലറിനെ അഭിനന്ദിച്ച് റാണ ദഗുബതി

October 27, 2020
34
നായകൻ കൃഷ്ണ, നായിക രാധ; റാണ ദഗ്ഗുബട്ടിയുടെ തെലുങ്ക് ചിത്രത്തിന് എതിരെ സോഷ്യൽമീഡിയ
Entertainment

നായകൻ കൃഷ്ണ, നായിക രാധ; റാണ ദഗ്ഗുബട്ടിയുടെ തെലുങ്ക് ചിത്രത്തിന് എതിരെ സോഷ്യൽമീഡിയ

June 29, 2020
31
‘പ്രിയ സഖാവിന് പിറന്നാളാശംസകള്‍’ ‘വിരാടപര്‍വ’ത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സായ് പല്ലവിക്ക് ആശംസകള്‍ നേര്‍ന്ന് റാണ ദഗുബട്ടി
India

‘പ്രിയ സഖാവിന് പിറന്നാളാശംസകള്‍’ ‘വിരാടപര്‍വ’ത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സായ് പല്ലവിക്ക് ആശംസകള്‍ നേര്‍ന്ന് റാണ ദഗുബട്ടി

May 9, 2020
51
Load More
Next Post
വീടിന് കല്ലെറിയും വൈദ്യുതി വിച്ഛേദിക്കും മകളെ അപമാനിക്കലും; പോലീസിനെയും ഭയമില്ലാത്ത സാമൂഹ്യവിരുദ്ധർ കാരണം ഈ അമ്മയും മക്കളും ട്രെയിനിൽ അഭയം തേടി

വീടിന് കല്ലെറിയും വൈദ്യുതി വിച്ഛേദിക്കും മകളെ അപമാനിക്കലും; പോലീസിനെയും ഭയമില്ലാത്ത സാമൂഹ്യവിരുദ്ധർ കാരണം ഈ അമ്മയും മക്കളും ട്രെയിനിൽ അഭയം തേടി

സംസ്ഥാനധ്യക്ഷൻ പികെ നവാസ് ഉൾപ്പടെയുള്ള എംഎസ്എഫ് നേതാക്കൾ ലൈംഗിക ചുവയോടെ സംസാരിക്കുന്നു; വനിതാ കമ്മീഷനിൽ പരാതിപ്പെട്ട് ഹരിത നേതാക്കൾ

ഒടുവിൽ 'ഹരിത'യുടെ പരാതി കേട്ട് ലീഗ്; പികെ നവാസടക്കം മൂന്നുപേരെ സസ്‌പെൻഡ് ചെയ്യും; അധിക്ഷേപിച്ചെന്ന പരാതി പിൻവലിച്ചേക്കുമെന്ന് ഹരിത നേതാക്കൾ

Kerala police | big news live

കോവിഡ് ബാധിച്ചത് ആരേയും അറിയിക്കാതെ ഡ്യൂട്ടിക്കെത്തി മേലുദ്യോഗസ്ഥൻ; തിരിച്ചയച്ച് പോലീസ്; യാത്ര കെഎസ്ആർടിസിയിലും; കേസെടുത്തേക്കും

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

8 hours ago
10
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

8 hours ago
6
താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

11 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version