BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

യോഗി വളര്‍ത്തുന്നത് വെറുപ്പിന്റെ രാഷ്ട്രീയം; രൂക്ഷവിമര്‍ശനവുമായി മുന്‍ ദേശീയ സുരക്ഷ ഉപദേശകന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രംഗത്ത്

83 ഉദ്യോഗസ്ഥരാണ് യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്

Niji by Niji
December 20, 2018
in India
0
യോഗി വളര്‍ത്തുന്നത് വെറുപ്പിന്റെ രാഷ്ട്രീയം; രൂക്ഷവിമര്‍ശനവുമായി മുന്‍ ദേശീയ സുരക്ഷ ഉപദേശകന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രംഗത്ത്
1.1k
SHARES
944
VIEWS
Share on FacebookShare on Whatsapp

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണ ശൈലിക്കെതിരെ അതി രൂക്ഷവിമര്‍ശനവുമായി ദേശീയ സുരക്ഷ മുന്‍ ഉപദേശാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യം സരണ്‍ എന്നിവര്‍ രംഗത്ത്. 83 ഉദ്യോഗസ്ഥരാണ് യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

ബുലന്ദെഷഹര്‍ സംഭവം യോഗി ആദിത്യനാഥിന്റെ യുപിയില്‍ സൃഷ്ടിച്ചെടുത്ത വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ സന്തതിയാണ്. വര്‍ഗീയവിദ്വേഷം വളര്‍ത്തുന്നതിന്റെ ആചാര്യനായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഇവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

‘ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വലിയ ആവേശത്തോടെ സംസാരിക്കുന്ന വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി. ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥം എന്ന് പറയുന്ന പ്രധാനമന്ത്രി, പക്ഷെ താന്‍ തന്നെ തെരഞ്ഞെടുത്ത മുഖ്യമന്ത്രി ഇതെ ഭരണഘടനയെ നോക്കുകുത്തിയാക്കുമ്പോള്‍ മൗനം പാലിക്കുകയാണ്’ കത്തില്‍ കുറ്റപ്പെുടുത്തി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഭരണക്രമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടിരിക്കുകയാണ്. ഭരണഘടന ധാര്‍മ്മികതയും മാനുഷികതയുമെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. തെമ്മാടിത്തരവും കളവുമാണ് ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ സാര്‍വത്രികമായിട്ടുള്ളത്. മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല, നീതി ബോധത്തോടെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഭീഷണി നേരിടുകയാണെന്നും അവര്‍ തുറന്ന കത്തില്‍ ആരോപിച്ചു.

ബുലന്ദെഷെഹറില്‍ നടന്ന ആക്രമണങ്ങളില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേരാണ് മരിച്ചത്. രാഷ്ട്രീയ ഗൂഡാലോചനയാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ആദിത്യനാഥിന്റെ വിശദീകരണം. പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ബജ്റംഗ്ദള്‍ നേതാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം പശുവിനെ കൊന്നു എന്ന് പറഞ്ഞ് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags: yogi adithyanath
Previous Post

അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു

Next Post

‘ഇനിയുള്ള പ്രവര്‍ത്തനം മഹാസഖ്യത്തോടൊപ്പം! മോഡിയെ വലിച്ച് താഴെയിട്ട് പ്രധാനമന്ത്രി കസേരയില്‍ രാഹുല്‍ തന്നെ ഇരിക്കും’ ബിജെപിയ്‌ക്കെതിരെ പാര്‍ട്ടി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ

Next Post
‘ഇനിയുള്ള പ്രവര്‍ത്തനം മഹാസഖ്യത്തോടൊപ്പം! മോഡിയെ വലിച്ച് താഴെയിട്ട് പ്രധാനമന്ത്രി കസേരയില്‍ രാഹുല്‍ തന്നെ ഇരിക്കും’ ബിജെപിയ്‌ക്കെതിരെ പാര്‍ട്ടി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ

'ഇനിയുള്ള പ്രവര്‍ത്തനം മഹാസഖ്യത്തോടൊപ്പം! മോഡിയെ വലിച്ച് താഴെയിട്ട് പ്രധാനമന്ത്രി കസേരയില്‍ രാഹുല്‍ തന്നെ ഇരിക്കും' ബിജെപിയ്‌ക്കെതിരെ പാര്‍ട്ടി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

10-Year Golden Visa | Bignewslive

മലയാളി വനിതാ ആയുര്‍വേദ ഡോക്ടര്‍ക്ക് യുഎഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

June 25, 2021
കഞ്ചാവിന്റെ പരസ്യത്തിൽ അല്ല ജയറാം അഭിനയിച്ചത്; ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിലാണ് അദ്ദേഹം പ്രതികരിച്ചത്; പിന്തുണച്ച് സുരേഷ് ഗോപി

കഞ്ചാവിന്റെ പരസ്യത്തിൽ അല്ല ജയറാം അഭിനയിച്ചത്; ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിലാണ് അദ്ദേഹം പ്രതികരിച്ചത്; പിന്തുണച്ച് സുരേഷ് ഗോപി

June 25, 2021
പുതിയ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടികയായി; സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് പട്ടികയിൽ; തച്ചങ്കരി പുറത്ത്; യുപിഎസ്‌സി യോഗത്തിൽ തീരുമാനം

പുതിയ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടികയായി; സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് പട്ടികയിൽ; തച്ചങ്കരി പുറത്ത്; യുപിഎസ്‌സി യോഗത്തിൽ തീരുമാനം

June 25, 2021
Nagaraj | Bignewslive

അമ്മ അര്‍ബുദം ബാധിച്ചു മരിച്ചു, മനോവിഷമത്തില്‍ അച്ഛന്‍ സ്വയം മരണം വരിച്ചു; പറക്കമുറ്റാത്ത സഹോദരങ്ങള്‍ക്ക് തുണയായി 18കാരന് നാഗരാജ്, ആശ്രയം കൂലിപ്പണി

June 24, 2021
Manikandan Pattambi | Bignewslive

എന്‍95 മാസ്‌ക് അല്ലെന്ന് പറഞ്ഞ് എനിക്ക് പിഴ 500, സത്യവാങ്മൂലത്തില്‍ നമ്പര്‍ ഇല്ല, അയാള്‍ക്കും 500; കരുണയില്ലാത്ത പെരുമാറ്റത്തിലൂടെ എന്ത് ആനന്ദമാണ് അനുഭവിക്കുന്നത്; മണികണ്ഠന്‍ പട്ടാമ്പി

June 24, 2021
‘bathed’ in urine | Bignewslive

വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; യുവാവിനെ മൂത്രത്തില്‍ കുളിപ്പിച്ചും കരിഓയില്‍ ഒഴിച്ചും ചെരിപ്പുമാല അണിയിച്ചും നാട്ടുകാരുടെ രോഷം

June 24, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.