BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

പ്രതിഫലം പറ്റിയുള്ള വാടകഗര്‍ഭപാത്രം ഇനി ഇല്ല, പൂട്ടിട്ട് കേന്ദ്രം! ‘വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ പാസാക്കി, സ്വീകരിക്കാവുന്ന നിബന്ധനകള്‍ ഇങ്ങനെ…

ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാന്‍ പാടില്ല.

Soumya by Soumya
December 20, 2018
in India
0
Telangana Hospital | Bignewslive
147
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പ്രതിഫലം പറ്റിയുള്ള വാടക ഗര്‍ഭധാരണത്തെ പൂര്‍ണ്ണമായും നിരോധിച്ച് കേന്ദ്രം. ‘വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016’ ലോക്സഭ പാസാക്കി. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പരോപകാരാര്‍ഥമുള്ള പ്രവൃത്തിയെന്നാണ് ബില്ലില്‍ (സറോഗസി (റെഗുലേഷന്‍) ബില്‍-2016) വിശേഷിപ്പിക്കുന്നത്.

ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാന്‍ പാടില്ല. നിയമത്തിന്റെ അഭാവത്തില്‍ കുറഞ്ഞ ചെലവില്‍ വാടകഗര്‍ഭപാത്രം ലഭിക്കുന്ന നാടെന്ന പ്രചാരണം ഇന്ത്യയെ ചൂഷണകേന്ദ്രമാക്കി മാറ്റിയിരുന്നുവെന്ന് ആരോഗ്യമന്ത്രി ജെപി നഡ്ഡ സഭയില്‍ പറഞ്ഞു.

ഇതിനായി വിദേശികള്‍ വന്‍തോതില്‍ ഇങ്ങോട്ടെത്തുന്നു. ഇതിന്റെ പേരില്‍ രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ അവസാനിപ്പിക്കാന്‍ ബില്ലിലെ വ്യവസ്ഥകള്‍ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിരവധി പേരാണ് ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്. പിന്തുണയ്‌ക്കൊപ്പം വിമര്‍ശനങ്ങള്‍ ഒപ്പം ഉയരുന്നുണ്ട്. ഇനി മുതല്‍ അടുത്ത ബന്ധുക്കളില്‍ നിന്ന് മാത്രമെ പ്രക്രിയ നടത്താന്‍ പാടുള്ളൂ എന്ന് നിര്‍ദേശവുമുണ്ട്.

നിബന്ധനങ്ങള്‍ ഇങ്ങനെ;

* നിയമപരമായി അഞ്ചോ അതിലധികമോ വര്‍ഷം വിവാഹിതരായി കഴിയുന്ന കുട്ടിയില്ലാത്ത ദമ്പതിമാര്‍ക്ക് അടുത്ത ബന്ധുവില്‍നിന്ന് വാടകഗര്‍ഭപാത്രം സ്വീകരിക്കാം. ഇങ്ങനെ ജനിക്കുന്ന കുട്ടിയെ നിയമപരമായ കുഞ്ഞായി പരിഗണിക്കും.

* വിവാഹിതരല്ലാത്ത പങ്കാളികള്‍ (ലിവ് ഇന്‍), പങ്കാളി മരിച്ചവര്‍, വിവാഹമോചിതര്‍, ഏകരക്ഷിതാക്കള്‍, സ്വവര്‍ഗ പങ്കാളികള്‍ എന്നിവര്‍ക്ക് വാടകയ്ക്ക് ഗര്‍ഭപാത്രം സ്വീകരിക്കാന്‍ അനുമതിയില്ല.

* ഗര്‍ഭപാത്രത്തിനായി അടുത്ത ബന്ധുവിനെ മാത്രമേ ആശ്രയിക്കാവൂ. അടുത്ത ബന്ധുക്കള്‍ ഇല്ലാത്തവര്‍ക്കും ബന്ധുക്കള്‍ തയ്യാറാകാത്തവര്‍ക്കും സ്വീകരിക്കാനാവില്ല. ബന്ധുക്കളെ ആശ്രയിക്കിക്കുന്നതുവഴി ഈ രംഗത്തുള്ള ചൂഷണം ഒഴിവാക്കാനാകും.

* ഗര്‍ഭപാത്രം വാടകയ്ക്കുനല്‍കുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം.

* ഒരാള്‍ക്ക് ഒരുതവണയേ ഗര്‍ഭപാത്രം നല്‍കാനാവൂ.

* പ്രവാസി ഇന്ത്യന്‍ വനിതകള്‍ക്കും വിദേശികള്‍ക്കും അനുമതിയില്ല. എന്നാല്‍ ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി ദമ്പതിമാര്‍ക്ക് ഇന്ത്യയില്‍നിന്ന് വാടക ഗര്‍ഭപാത്രം സ്വീകരിക്കാം

* ദേശീയ-സംസ്ഥാന തലങ്ങളില്‍ വാടക ഗര്‍ഭപാത്ര ബോര്‍ഡ് രൂപവത്കരിക്കണം.

* നല്‍കുന്നയാള്‍ക്കും സ്വീകരിക്കുന്ന ദമ്പതിമാര്‍ക്കും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

* ദുരുപയോഗംചെയ്താല്‍ കനത്തശിക്ഷ

Tags: Ban surrogacy motherSurrogacy mother
Previous Post

അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പം ബഹിരാകാശം വാഴാന്‍ ഇനി ഇന്ത്യയും; ഇന്ത്യയുടെ വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 7ന്റെ വിക്ഷേപണം വിജയകരം

Next Post

മധ്യപ്രദേശില്‍നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ പത്മ തിരിച്ചെത്തി; നടന്നതെന്തെന്ന് ഓര്‍മ്മയില്ല; വീട്ടുകാര്‍ക്ക് പോലീസിന്റെ ശകാരം

Next Post
മധ്യപ്രദേശില്‍നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ പത്മ തിരിച്ചെത്തി; നടന്നതെന്തെന്ന് ഓര്‍മ്മയില്ല; വീട്ടുകാര്‍ക്ക് പോലീസിന്റെ ശകാരം

മധ്യപ്രദേശില്‍നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ പത്മ തിരിച്ചെത്തി; നടന്നതെന്തെന്ന് ഓര്‍മ്മയില്ല; വീട്ടുകാര്‍ക്ക് പോലീസിന്റെ ശകാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവിൽ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭർതൃമാതാവ്; ഭർതൃപീഡനങ്ങളുടെ കാലത്ത് അറിയണം ഈ സ്‌നേഹബന്ധം

മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവിൽ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭർതൃമാതാവ്; ഭർതൃപീഡനങ്ങളുടെ കാലത്ത് അറിയണം ഈ സ്‌നേഹബന്ധം

January 27, 2022
‘ബ്രോ ഡാഡി’ ചെയ്തതിന് നന്ദി, അല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ പൃഥ്വിരാജിനോട് ഒമർ ലുലു

‘ബ്രോ ഡാഡി’ ചെയ്തതിന് നന്ദി, അല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ പൃഥ്വിരാജിനോട് ഒമർ ലുലു

January 27, 2022
അസ്വസ്ഥതകൾ മാറാതെ രജനികാന്ത്; ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാൻ ശ്രമങ്ങൾ

അസ്വസ്ഥതകൾ മാറാതെ രജനികാന്ത്; ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാൻ ശ്രമങ്ങൾ

January 27, 2022
Covid Updates| Bignewslive

കുറയാതെ കൊവിഡ് വ്യാപനം; 51,739 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 11 മരണം, 42,653 പേർക്ക് രോഗമുക്തി

January 27, 2022
China | Bignewslive

അരുണാചലില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈന ഇന്ത്യന്‍ സൈന്യത്തിന് കൈമാറി

January 27, 2022
ഉയര്‍ന്നു വരുന്ന ഹിന്ദു ദേശീയതയില്‍ ആശങ്ക; അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം: മുന്‍ ഉപരാഷ്ട്രപതി

ഉയര്‍ന്നു വരുന്ന ഹിന്ദു ദേശീയതയില്‍ ആശങ്ക; അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം: മുന്‍ ഉപരാഷ്ട്രപതി

January 27, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.