BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ പതാകയേന്താന്‍ മേരി കോമും മന്‍പ്രീത് സിങും

Anu by Anu
July 5, 2021
in India
0
ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ പതാകയേന്താന്‍ മേരി കോമും മന്‍പ്രീത് സിങും
21
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ബോക്സിംഗ് താരം മേരി കോമും പുരുഷ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങും ഇന്ത്യയുടെ പതാകവാഹകരാകും.

ഇതാദ്യമായാണ് ഒളിമ്പിക്സില്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേര്‍ പതാകവാഹകരായി എത്തുന്നത്. സമാപന ചടങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബജ്‌രംഗ് പൂനിയയും ടീമിനെ നയിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു.

ലിംഗ സമത്വത്തിന്റെ സന്ദേശം നല്‍കികൊണ്ടാണ് സ്ത്രീയെയും പുരുഷനെയും പ്രാരംഭ ചടങ്ങുകളുടെ മുന്‍നിരയില്‍ നിര്‍ത്തുന്നതെന്ന് ഐഒഎ തലവന്‍ നരീന്ദര്‍ ബത്ര അറിയിച്ചു.

നൂറില്‍പരം താരങ്ങളാണ് ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങുന്നത്.

നേരത്തെ, റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏക സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയായിരുന്നു കൊടിപിടിച്ചത്.

ജൂലൈ 23ന് തുടങ്ങി ആഗസ്റ്റ് എട്ടു വരെയാണ് ഒളിമ്പിക്സ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷം വൈകിയാണ് ടോക്യോ 2020 ഒളിമ്പിക്സ് നടക്കുന്നത്. കോവിഡ് മുന്‍കരുതലുകളോടെയായിരിക്കും ഒളിമ്പിക്സ് നടക്കുക.

മത്സരവേദികളില്‍ പരമാവധി പകുതി കാണികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. മാസ്‌ക് നിര്‍ബന്ധമായിരിക്കും. ഉച്ചത്തില്‍ സംസാരിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. വേദികളില്‍ പ്രവേശിക്കുന്നതും പുറത്തു കടക്കുന്നതും അച്ചടക്കത്തോടെയായിരിക്കണം എന്നിങ്ങനെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍.

Tags: manpreet singhMary Komtokyo olympics
Previous Post

‘ഞാന്‍ രാജിവച്ചു, ഒറ്റവരിക്കത്തും നല്‍കി’! സബ് ജഡ്ജി എസ് സുദീപ് രാജിവച്ചു; ഉറച്ച നിലപാടിന് കൈയ്യടിച്ച് സൈബര്‍ ലോകം

Next Post

മുഹമ്മദിന് വേണ്ടി കനിയാതെ കേന്ദ്രം: മാസങ്ങള്‍ക്ക് മുമ്പ് 18 കോടിയുടെ സമാന മരുന്നിന് 6 കോടി ഇളവ് നല്‍കി; മൗനം പാലിച്ച് മോഡി

Next Post
മുഹമ്മദിന് വേണ്ടി കനിയാതെ കേന്ദ്രം: മാസങ്ങള്‍ക്ക് മുമ്പ് 18 കോടിയുടെ സമാന മരുന്നിന് 6 കോടി ഇളവ് നല്‍കി; മൗനം പാലിച്ച് മോഡി

മുഹമ്മദിന് വേണ്ടി കനിയാതെ കേന്ദ്രം: മാസങ്ങള്‍ക്ക് മുമ്പ് 18 കോടിയുടെ സമാന മരുന്നിന് 6 കോടി ഇളവ് നല്‍കി; മൗനം പാലിച്ച് മോഡി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തം; സ്വന്തം സിനിമ പിൻവലിക്കുന്നു; സംവിധായകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതാ ഫെസ്റ്റിവൽ വിട്ട് വിധു വിൻസന്റ്

കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തം; സ്വന്തം സിനിമ പിൻവലിക്കുന്നു; സംവിധായകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതാ ഫെസ്റ്റിവൽ വിട്ട് വിധു വിൻസന്റ്

July 17, 2022
Crime | Bignewslive

മറ്റൊരു വിവാഹം കഴിക്കണം : ഭാര്യയെ കൊല്ലാന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി അമ്മായിയച്ഛന്‍, രണ്ടുപേരും പിടിയില്‍

July 17, 2022
സിനിമ കാണാനെത്തിയത് മദ്യലഹരിയിൽ; ജീവനക്കാർ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കൈത്തണ്ട മുറിച്ച് യുവാവും സഹോദരിയും; സംഭവം കോട്ടയത്ത്

സിനിമ കാണാനെത്തിയത് മദ്യലഹരിയിൽ; ജീവനക്കാർ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കൈത്തണ്ട മുറിച്ച് യുവാവും സഹോദരിയും; സംഭവം കോട്ടയത്ത്

July 17, 2022
പൊളിയാണ് ഈ ‘മലയാളീസ്’; ബസിൽ വെച്ച് നഷ്ടപ്പെട്ട താലിമാല പോലീസ് വഴി യാത്രക്കാരിക്ക് തിരികെ നൽകി; ബസ് ജീവനക്കാർക്ക് അഭിനന്ദനം

പൊളിയാണ് ഈ ‘മലയാളീസ്’; ബസിൽ വെച്ച് നഷ്ടപ്പെട്ട താലിമാല പോലീസ് വഴി യാത്രക്കാരിക്ക് തിരികെ നൽകി; ബസ് ജീവനക്കാർക്ക് അഭിനന്ദനം

July 17, 2022
സംസ്ഥാനത്തെ മദ്യശാലകൾ ബുധനാഴ്ച തുറക്കും; ബാർബർ ഷോപ്പിൽ മുടിവെട്ടൽ മാത്രം; ബ്യൂട്ടിപാർലറുകൾ തുറക്കരുത്; നാലാം ഘട്ട ലോക്ക്ഡൗൺ കേരളത്തിലിങ്ങനെ

സംസ്ഥാനത്ത് പുതിയ 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പനശാലകൾ തുറക്കും; പൂട്ടിയ 68 എണ്ണവും പരിഗണനയിൽ

July 17, 2022
റോഡ് നിർമ്മാണത്തിന് ഭൂമി പൂജ; ചർച്ചിലെ ഫാദറും പള്ളിയിലെ ഇമാമും എവിടെ? മതപരമായ ചടങ്ങ് ഉപേക്ഷിച്ച് ഡിഎംകെ എംപി

റോഡ് നിർമ്മാണത്തിന് ഭൂമി പൂജ; ചർച്ചിലെ ഫാദറും പള്ളിയിലെ ഇമാമും എവിടെ? മതപരമായ ചടങ്ങ് ഉപേക്ഷിച്ച് ഡിഎംകെ എംപി

July 16, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.