BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

കേരളത്തിൽ നിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക

Aiswarya Nair by Aiswarya Nair
June 29, 2021
in India
0
കേരളത്തിൽ നിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക
1
VIEWS
Share on FacebookShare on Whatsapp

ബാംഗ്ലൂർ: കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന രോഗികൾ ഉൾപ്പടെയുള്ളവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നിയന്ത്രണം ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. കേരളത്തിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നതെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്ര പറഞ്ഞു.

ആർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നതിനാൽ ചികിത്സ ഉൾപ്പെടെ അത്യാവശ്യങ്ങൾക്ക് കർണാടകയിലേക്ക് പോകുന്നവർക്ക് കർണാടകയുടെ തീരുമാനം തിരിച്ചടിയാകും.

കേരളവുമായി ചേർന്നു കിടക്കുന്ന തലപ്പാടി, സാറടുക്ക, ജാൽസൂർ, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകളിൽ 24 മണിക്കൂറും ജാഗ്രതയുടെ പ്രവർത്തിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇതിനു പുറമെ കേരളത്തിലേക്കുള്ള മറ്റ് റോഡുകളിലും ചെക്ക് പോസ്റ്റ് സ്ഥാപിക്കുമെന്നും മംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്ര അറിയിച്ചു.

മുമ്പ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ച് കർണ്ണാടകയിലേക്ക് പ്രവേശിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വൈറസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലെന്ന നിലയിലാണ് കർണാടക ആർ ടി പി സി ആർ നിർബന്ധമാക്കിയത്.

Previous Post

മൊബൈല്‍ ഫോണിന് റേഞ്ച് തിരഞ്ഞ് മരത്തില്‍ കയറി; ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് പരിക്ക്, 15കാരന്‍ തല്‍ക്ഷണം മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കേരളത്തിൽ നിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക

കേരളത്തിൽ നിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക

June 29, 2021
LIGHTING | bignewslive

മൊബൈല്‍ ഫോണിന് റേഞ്ച് തിരഞ്ഞ് മരത്തില്‍ കയറി; ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് പരിക്ക്, 15കാരന്‍ തല്‍ക്ഷണം മരിച്ചു

June 29, 2021
Shipping | Bignewslive

കപ്പല്‍ സര്‍വീസുകളില്ല : സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് കോടികളുടെ ഉല്‍പ്പന്നങ്ങള്‍

June 29, 2021
Babu House | Bignewslive

ചോര്‍ന്നൊലിക്കുന്ന വീടിനു മുകളില്‍ വിരിക്കാന്‍ പ്ലാസ്റ്റിക് പടുത ചോദിച്ചെത്തി; ബാബുവിന് വീട് വെച്ചു നല്‍കി ഇമ്മാനുവല്‍, നന്മമനസിന് അഭിനന്ദന പ്രവാഹം

June 29, 2021
dean kuriakkose| bignewslive

സംസ്ഥാനത്ത് കോവിഡ് കേസുകളില്ലാത്ത ഇടമലക്കുടിയില്‍ യുട്യൂബ് ചാനല്‍ ഉടമയുമായി ഇടുക്കി എംപിയുടെ യാത്ര; വിവാദം, പരാതി

June 29, 2021
കൊവിഡ് 19 വ്യാപനം; കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

കൊവിഡ് 19 വ്യാപനം; കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

June 29, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.