BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ഞാന്‍ എംഎല്‍എയാണ്, നിങ്ങള്‍ക്ക് എന്റെ പവര്‍ അറിയില്ല.. മജിസ്‌ട്രേറ്റിനോട് കയര്‍ത്ത് ബിജെപി എംഎല്‍എ..! നിരന്തരം ഉണ്ടാകുന്ന തോല്‍വിക്ക് പുറമെ സ്വഭാവദൂഷ്യവും

bhadra by bhadra
December 18, 2018
in India
0
ഞാന്‍ എംഎല്‍എയാണ്, നിങ്ങള്‍ക്ക് എന്റെ പവര്‍ അറിയില്ല.. മജിസ്‌ട്രേറ്റിനോട് കയര്‍ത്ത് ബിജെപി എംഎല്‍എ..! നിരന്തരം ഉണ്ടാകുന്ന തോല്‍വിക്ക് പുറമെ സ്വഭാവദൂഷ്യവും
489
SHARES
875
VIEWS
Share on FacebookShare on Whatsapp

ആഗ്ര: ഞാന്‍ എംഎല്‍എയാണ്, നിങ്ങള്‍ക്ക് എന്റെ പവര്‍ അറിയില്ല.. വനിതാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോട് കയര്‍ത്ത് ബിജെപി എംഎല്‍എ. ആഗ്രയിലെ എസ്ഡിഎമ്മിനെതിരേയാണ് എംഎല്‍എ ഉദയഭാന്‍ ചൗധരി രോഷാകുലനായത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നിരന്തരം ബിജെപിക്ക് കിട്ടുന്ന തോല്‍വിയില്‍ ഇത്തരത്തിലുള്ള സ്വഭാവദൂഷ്യവും കണക്കുന്നു എന്നാണ് വീഡിയോയ്ക്ക് കിട്ടുന്ന കമന്റുകള്‍.

‘നിങ്ങള്‍ക്ക് എന്റെ പവര്‍ അറിയില്ലെന്നും, ഞാന്‍ എംഎല്‍എയാണെന്നുമാണ് അദ്ദേഹം പറയുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ അറിയിക്കാന്‍ എത്തിയപ്പോഴായിരുന്നു ഫത്തേപുര്‍ സിക്രി എംഎല്‍എയുടെ ഇത്തരത്തിലുള്ള പ്രതികരണം.

എംഎല്‍എയുടെ അനുയായികള്‍ എസ്ഡിഎമ്മിനെതിരേ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ കാണാം.

#WATCH Agra: BJP MLA Udaybhan Chaudhary threatens SDM Garima Singh, says 'Don't you know I am an MLA? Don't you realize my power, the power of democracy?' He had gone to meet the SDM over farmer issues (17.12.18) pic.twitter.com/3lfTlXAi46

— ANI UP (@ANINewsUP) December 18, 2018

Tags: agra mlabjpIndiapolitics
Previous Post

ഒടിയന്‍ ഒരു പാവം സിനിമ! പച്ചയായ മനുഷ്യന്റെ ജീവിതത്തിലെ പ്രധാനഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണിത്; ആരാധകര്‍ കാത്തിരുന്ന ‘ഏട്ടന്റെ’ പ്രതികരണം ഇങ്ങനെ…

Next Post

ഉടമയുടെ ശബ്ദം അനുകരിച്ച് ഓണ്‍ലൈനില്‍ സാധനം ഓര്‍ഡര്‍ ചെയ്ത് ഒരു തത്ത! ആമസോണിനെപ്പോലും അത്ഭുതപ്പെടുത്തി വളര്‍ത്ത് തത്തയുടെ കുസൃതി

Next Post
ഉടമയുടെ ശബ്ദം അനുകരിച്ച് ഓണ്‍ലൈനില്‍ സാധനം ഓര്‍ഡര്‍ ചെയ്ത് ഒരു തത്ത! ആമസോണിനെപ്പോലും അത്ഭുതപ്പെടുത്തി വളര്‍ത്ത് തത്തയുടെ കുസൃതി

ഉടമയുടെ ശബ്ദം അനുകരിച്ച് ഓണ്‍ലൈനില്‍ സാധനം ഓര്‍ഡര്‍ ചെയ്ത് ഒരു തത്ത! ആമസോണിനെപ്പോലും അത്ഭുതപ്പെടുത്തി വളര്‍ത്ത് തത്തയുടെ കുസൃതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേൽ ഗോ’ വിളിക്കണം; കറുത്ത വസ്ത്രമോ ബാഡ്‌ജോ ധരിക്കണം; പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശനം സമ്പൂർണ കരിദിനമായി ആചരിക്കാൻ ആഹ്വാനം

മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേൽ ഗോ’ വിളിക്കണം; കറുത്ത വസ്ത്രമോ ബാഡ്‌ജോ ധരിക്കണം; പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശനം സമ്പൂർണ കരിദിനമായി ആചരിക്കാൻ ആഹ്വാനം

June 13, 2021
fuel price | bignewslive

ആശ്വാസം, ഇന്ന് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചില്ല

June 13, 2021
manikyam | bignewslive

ബാങ്കില്‍ നിക്ഷേപിച്ച പണം മുഴുവന്‍ തട്ടിയെടുത്തു, 84കാരിയെ ചോര്‍ന്നൊലിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ തള്ളി സ്ഥലം വിട്ട് ബന്ധുക്കള്‍, മാണിക്യത്തിന് തുണയായെത്തിയത് പോലീസുകാര്‍

June 13, 2021
policeman | bignewslive

വിശ്രമമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനം, പാവപ്പെട്ട 11ഓളം കുടുംബങ്ങള്‍ക്ക് വീടൊരുക്കി, നൂറുകണക്കിനാളുകള്‍ക്കു മരുന്നും ഭക്ഷണവും എത്തിച്ചു നല്‍കി; ശരിക്കും പൊന്നാണ് ഈ പോലീസ് മനസ്സ്

June 13, 2021
‘മദ്യപിച്ച് അയാൾ എന്തൊക്കെയോ പുലമ്പി, സിനിമ എന്നത് ഷിജുവിന്റെയോ, രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല’; നടൻ എആർ ഷിജുവിന് എതിരെ രേവതി സമ്പത്ത്; മാപ്പ് പറഞ്ഞ് മൂവിസ്ട്രീറ്റ്

‘മദ്യപിച്ച് അയാൾ എന്തൊക്കെയോ പുലമ്പി, സിനിമ എന്നത് ഷിജുവിന്റെയോ, രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല’; നടൻ എആർ ഷിജുവിന് എതിരെ രേവതി സമ്പത്ത്; മാപ്പ് പറഞ്ഞ് മൂവിസ്ട്രീറ്റ്

June 13, 2021
ഐഷ സുൽത്താനയുടെ പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല; രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല: അഡ്വ. കാളീശ്വരം രാജ്

ഐഷ സുൽത്താനയുടെ പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല; രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല: അഡ്വ. കാളീശ്വരം രാജ്

June 13, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.