BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

5ജിക്ക് എതിരായ ജൂഹി ചൗളയുടെ ഹർജി പ്രശസ്തിക്ക് വേണ്ടി; വിർച്വൽ വാദം സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നു; 20 ലക്ഷം പിഴയിട്ട് ഹർജി തള്ളി ഡൽഹി ഹൈക്കോടതി

Anitha by Anitha
June 4, 2021
in India
0
5ജിക്ക് എതിരായ ജൂഹി ചൗളയുടെ ഹർജി പ്രശസ്തിക്ക് വേണ്ടി; വിർച്വൽ വാദം സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നു; 20 ലക്ഷം പിഴയിട്ട് ഹർജി തള്ളി ഡൽഹി ഹൈക്കോടതി
17
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: രാജ്യത്ത് 5ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗളയുടെ ഹർജി തള്ളി. താരം പ്രശസ്തിക്ക് വേണ്ടിയാണ് അനാവശ്യ ഹർജി നൽകിയതെന്നാണ് കോടതി നിരീക്ഷണം. ജൂഹിയുടെ ഹർജി ന്യൂനതകളുള്ളതും അംഗീകരിക്കാനാവുന്നതല്ലെന്നും നിരീക്ഷിച്ച കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചു.

5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി.

ജൂഹി ചൗളയുടെ ഹർജി ജസ്റ്റിസ് ജിആർ മെഹ്തയുടെ സിംഗിൾ ബെഞ്ചാണ് പരിഗണിച്ചത്. നേരത്തെ വാദം കേൾക്കുന്നതിൽ നിന്നും മറ്റൊരു ബെഞ്ച് പിന്മാറിയതിനെ തുടർന്നാണ് ജസ്റ്റിസ് ജിആർ മെഹ്ത ഹർജി പരിഗണിച്ചത്. വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് നിരീക്ഷിച്ചു. പ്രശസ്തിക്കു വേണ്ടിയാണ് ഹർജി സമർപ്പിച്ചതെന്ന് കരുതുന്നതായും ഹർജിയിൽ വിർച്വൽ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും കോടതി കുറ്റപ്പെടുത്തി.

വിർച്വൽ വാദം കേൾക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകൾ പാടി തടസ്സം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Tags: 5GIndiajuhi chawla
Previous Post

അമ്മ പറഞ്ഞത് കളവ്; തിരുവാണിയൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം, പൂര്‍ണ്ണ ആരോഗ്യവാനായ കുഞ്ഞിനെ മുക്കി കൊന്നത്

Next Post

രണ്ട് ഡോസ് വാക്‌സിനെടുത്ത ആരും ഏപ്രിലിന് ശേഷം മരിച്ചിട്ടില്ല; ഗുരുതരമായി രോഗബാധിതരായിട്ടുമില്ല; പഠനവുമായി എയിംസ്

Next Post
രണ്ട് ഡോസ് വാക്‌സിനെടുത്ത ആരും ഏപ്രിലിന് ശേഷം മരിച്ചിട്ടില്ല; ഗുരുതരമായി രോഗബാധിതരായിട്ടുമില്ല; പഠനവുമായി എയിംസ്

രണ്ട് ഡോസ് വാക്‌സിനെടുത്ത ആരും ഏപ്രിലിന് ശേഷം മരിച്ചിട്ടില്ല; ഗുരുതരമായി രോഗബാധിതരായിട്ടുമില്ല; പഠനവുമായി എയിംസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Tower | Bignewslive

ഭാര്യ പിണങ്ങിപ്പോയി : തിരികെയെത്തിക്കാന്‍ നൂറടി നീളമുള്ള മൊബൈല്‍ ടവറില്‍ കയറിയിരുന്ന് യുവാവ്, വീഡിയോ

July 24, 2022
‘ഞാൻ പോകുന്നു എല്ലാവർക്കും നന്ദി’; കത്തെഴുതിവെച്ച് ക്വാർട്ടേഴ്‌സിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

‘ഞാൻ പോകുന്നു എല്ലാവർക്കും നന്ദി’; കത്തെഴുതിവെച്ച് ക്വാർട്ടേഴ്‌സിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

July 24, 2022
Rahul | Bignewslive

‘നോ ഡാറ്റ അവെയ്‌ലബിള്‍ ‘ സര്‍ക്കാരാണ് എന്‍ഡിഎ : പരിഹസിച്ച് രാഹുല്‍

July 24, 2022
Bhagwant Mann | Bignewslive

‘മാലിന്യം വലിച്ചെറിയുന്നു’ : പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് 10000 രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍

July 24, 2022
ഇതാണോ ഏറ്റവും നല്ലപാട്ട്; പിച്ച് ഇട്ടു കൊടുത്താൽ അതിന് അനുസരിച്ച് പാടാൻ കഴിവില്ലാത്ത നഞ്ചിയമ്മയ്ക്ക് ആണോ പുരസ്‌കാരം കൊടുക്കേണ്ടത്; അവഹേളിച്ച് സംഗീതജ്ഞൻ ലിനു ലാൽ; വിമർശനം

ഇതാണോ ഏറ്റവും നല്ലപാട്ട്; പിച്ച് ഇട്ടു കൊടുത്താൽ അതിന് അനുസരിച്ച് പാടാൻ കഴിവില്ലാത്ത നഞ്ചിയമ്മയ്ക്ക് ആണോ പുരസ്‌കാരം കൊടുക്കേണ്ടത്; അവഹേളിച്ച് സംഗീതജ്ഞൻ ലിനു ലാൽ; വിമർശനം

July 24, 2022
മഞ്ജു വാര്യർക്ക് പകരം പൃഥ്വിരാജിന്റെ കാപ്പയിൽ അപർണ ബാലമുരളി

മഞ്ജു വാര്യർക്ക് പകരം പൃഥ്വിരാജിന്റെ കാപ്പയിൽ അപർണ ബാലമുരളി

July 24, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.