BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Autos

കോവിഡിനെ അതിജീവിക്കാന്‍ 6.5 കോടി രൂപയുടെ സഹായഹസ്തവുമായി ഹോണ്ട

Archana by Archana
May 11, 2021
in Autos, India
0
Honda | Bignewslive
36
VIEWS
Share on FacebookShare on Whatsapp

കോവിഡ് രണ്ടാം തരംഗത്തില്‍ കൈത്താങ്ങായി ഹോണ്ട ഇന്ത്യ ഫൗണ്ടേഷനും രംഗത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 6.5കോടി രൂപുടെ ധനസഹായമാണ് ഹോണ്ട വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ധനസഹായം.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
9

പ്രതിസന്ധിയില്‍ കഴിയുന്ന ജനങ്ങളെയും കുടുംബങ്ങളെയും സഹായിക്കാന്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചു.ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ഹോണ്ട കാര്‍സ് ഇന്ത്യ കമ്പനികളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗമാണ് സംസ്ഥാനങ്ങള്‍ക്ക് പണം കൈമാറുന്നത്. ഇതിനു പുറമേ ഹോണ്ടയുടെ നേതൃത്വത്തില്‍ കോവിഡ് കെയര്‍ ഐസൊലേഷന്‍ സെന്ററുകളും ഓക്‌സിജന്‍ പ്രൊഡക്ഷന്‍ പ്‌ളാന്റുകളും ആരംഭിക്കുമെന്നും ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ഹോണ്ട ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കമ്പനിയുടെ മനേസറിലെ പ്‌ളാന്റില്‍ 100 ബെഡുകളുള്ള കോവിഡ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നുണ്ട്. രാജസ്ഥാനിലെ താപ്പുകര സ്‌കൂളിലും കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കുന്നുണ്ട്. അടുത്ത ആഴ്ചയോടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഹോണ്ട ഫൗണ്ടേഷന്‍ ഓക്‌സിജന്‍ പ്ളാന്റുകളും തുറക്കുന്നുണ്ട്. ഇതിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ പ്രദേശിക ഭരണകൂടവുമായി സഹകരിച്ച് പിപിഇ കിറ്റ്, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ പ്രൊട്ടക്ഷന്‍ കിറ്റുകളുടെ വിതരണവും ഹോണ്ട ഒരുക്കുന്നുണ്ട്. കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കാനും സന്നദ്ധരാണെന്ന് കമ്പനി അറിയിച്ചു.

Tags: covid19honda

Related Posts

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്
Bollywood

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

May 5, 2024
60
ചൈനയില്‍ കോവിഡ് രൂക്ഷം; ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഏഴ് മരണം മാത്രമെന്ന് അധികൃതര്‍
Trending

ചൈനയില്‍ കോവിഡ് രൂക്ഷം; ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഏഴ് മരണം മാത്രമെന്ന് അധികൃതര്‍

December 21, 2022
79
North Korea | Bignewslive
World News

കോവിഡിന് പിന്നാലെ അജ്ഞാത ഉദരരോഗവും : വലഞ്ഞ് ഉത്തരകൊറിയ

June 18, 2022
114
Shanghai | Bignewslive
World News

കോവിഡ് കേസുകള്‍ കൂടി : പിന്‍വലിച്ച് രണ്ട് ദിവസത്തിനകം ഷാങ്ഹായില്‍ വീണ്ടും ലോക്ഡൗണ്‍

June 4, 2022
78
Covid19 | Bignewslive
World News

കോവിഡ് ഉച്ചസ്ഥായിയില്‍ : ചുക്ക് കാപ്പി അടക്കമുള്ള പാരമ്പര്യ ചികിത്സ മതിയെന്ന് ഉത്തരകൊറിയ

May 20, 2022
645
Gambling | Bignewslive
World News

463 കുടുംബങ്ങള്‍ക്കുള്ള കോവിഡ് സഹായധനം ചൂത് കളിച്ച് കളഞ്ഞ് യുവാവ്

May 17, 2022
198
Load More
Next Post
പണിയുള്ള പണിക്കരെക്കാൾ, പണിയില്ലാത്ത പണിക്കരാവും കൂടുതൽ പണിയുക; ശ്രീജിത്ത് പണിക്കർക്കായി വാദിച്ച് അലി അക്ബർ

പണിയുള്ള പണിക്കരെക്കാൾ, പണിയില്ലാത്ത പണിക്കരാവും കൂടുതൽ പണിയുക; ശ്രീജിത്ത് പണിക്കർക്കായി വാദിച്ച് അലി അക്ബർ

Covid updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് രോഗം; 79 മരണം, 32,978 പേര്‍ക്ക് രോഗമുക്തി

Bihar Horror | Bignewslive

ബിഹാറിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ഗാസിപൂരിലും ഒഴുകി നടന്ന് മൃതദേഹങ്ങള്‍, കൊവിഡ് മരണമാണോ എന്ന് സംശയം; രാജ്യത്ത് കടുത്ത ആശങ്ക

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

10 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

2 hours ago
4
കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും

കമലേശ്വരത്ത് അമ്മയും മകളും ജീവനാടുക്കിയ സംഭവം: ഗ്രീമ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം

10 hours ago
3
ബഹിരാകാശ ദൗത്യം പൂർത്തിയാക്കി,  ഭൂമിയിലേക്ക് തിരിച്ചെത്തി ശുഭാംശു ശുക്ല, അഭിമാന നിമിഷം

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി, ഭൂമിയിലേക്ക് തിരിച്ചെത്തി ശുഭാംശു ശുക്ല, അഭിമാന നിമിഷം

6 months ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version