BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

കൊവിഡ് ഡ്യൂട്ടിയില്‍ സജീവമാകണം; മകളുടെ വിവാഹം മാറ്റി വെച്ച് പോലീസ് ഉദ്യോഗസ്ഥന്‍, ആരോരുമില്ലാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനും മുന്‍പന്തിയില്‍ ഈ 66കാരന്‍

Soumya by Soumya
May 8, 2021
in India
0
Covid-19 Duty | Bignewslive
35
VIEWS
Share on FacebookShare on Whatsapp

കൊവിഡ് പടര്‍ന്ന് പിടിക്കുന്ന വേളയില്‍ കൊവിഡ് ഡ്യൂട്ടിയില്‍ സജീവമാകുവാന്‍ വേണ്ടി സ്വന്തം മകളുടെ വിവാഹം മാറ്റിവെച്ച് പോലീസ് ഉദ്യോഗസ്ഥന്‍. ഡല്‍ഹി പോലീസില്‍ നിസാമുദ്ദീന്‍ സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് കുമാറാണ് മെയ് ഏഴിന് നടക്കേണ്ട മകളുടെ വിവാഹം മാറ്റിവെച്ചത്.

ഇപ്പോള്‍ സജീവ ഡ്യൂട്ടിയിലേയ്ക്ക് ഇറങ്ങിയ അദ്ദേഹം, ഡല്‍ഹിയിലെ ലോധി ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ആരോരുമില്ലാത്തവരുടെ അന്ത്യ കര്‍മങ്ങള്‍ക്ക് സഹായം നല്‍കുകയാണ് ഈ അന്‍പതിയാറുകാരന്‍. രാകേഷിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് ഡല്‍ഹി പോലീസ് തന്നെയാണ് ഔദ്യോഗിക അക്കൗണ്ടില്‍ അഭിമാനത്തോടെ പങ്കുവെച്ചത്.

#DelhiPolice ASI Rakesh 56yr old, father of 3, lives in PS Nizamuddin barrack. On duty at Lodi Road crematorium since 13 Apr, has helped over 1100 last rites, himself lit pyre for over 50. Postponed daughter's marriage due yesterday to attend to #covid duties#DilKiPolice #Heroes pic.twitter.com/dQJhjnt81w

— #DilKiPolice Delhi Police (@DelhiPolice) May 6, 2021

ട്വീറ്റ് ഇങ്ങനെ ;

”ഡല്‍ഹി പൊലീസ് എ.എസ്.ഐ രാകേഷ്, വയസ് 56 , മൂന്ന് പേരുടെ പിതാവ്, നിസാമുദ്ദീന്‍ ബറാക്കിലാണ് താമസം. ഏപ്രില്‍ 13 മുതല്‍ ലോധി റോഡ് ശ്മശാനത്തില്‍ ജോലിയിലാണ്. 1100ല്‍പരം അന്ത്യകര്‍മങ്ങള്‍ക്ക് സഹായം നല്‍കി. 50ലേറെ പേരുടെ ചിതക്ക് അദ്ദേഹം തീ പകര്‍ന്നു.കൊവിഡ് ഡ്യൂട്ടിയില്‍ പങ്കെടുക്കുന്നതിനായി മകളുടെ വിവാഹം മാറ്റിവെച്ചു.”

Tags: Covid-19 dutycrematoriumDelays DaughterHelp Withwedding
Previous Post

മുഴുവന്‍ ജനങ്ങളെയും നാല് മാസത്തിനുള്ളില്‍ വാക്‌സിനേറ്റ് ചെയ്യിക്കണം : യുപി സര്‍ക്കാരിനോട് ഹൈക്കോടതി

Next Post

വേഗത്തില്‍ രോഗമുക്തി: ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്നിന് അടിയന്തിര ഉപയോഗ അനുമതി

Next Post
വേഗത്തില്‍ രോഗമുക്തി: ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്നിന് അടിയന്തിര ഉപയോഗ അനുമതി

വേഗത്തില്‍ രോഗമുക്തി: ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്നിന് അടിയന്തിര ഉപയോഗ അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

റിയയ്ക്ക് തിരിച്ചടി; ഹർജി തള്ളി സുപ്രീംകോടതി; സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു

സുശാന്ത് രജ്പുത്തിന്റെ ഓർമ്മകൾക്ക് ഒരാണ്ട്; മുംബൈ പോലീസും ബിഹാർ പോലീസും സിബിഐയും വരെ അന്വേഷിച്ചിട്ടും ഒഴിയാതെ മരണത്തിലെ ദുരൂഹത

June 14, 2021
Mumbai Shocker | Bignewslive

അഴുക്കുചാല്‍ വൃത്തിയാക്കിയില്ല; കരാറുകാരനെ റോഡരികില്‍ ഇരുത്തി തലയില്‍ മാലിന്യം നിക്ഷേപിച്ച് ശിവസേന എംഎല്‍എ, വീഡിയോ വൈറല്‍

June 14, 2021
borewell | bignewslive

കുഴല്‍ക്കിണറില്‍ വീണ് നാലുവയസുകാരന്‍; പ്രാര്‍ത്ഥനയോടെ ഒരു ഗ്രാമം-ചിത്രങ്ങള്‍

June 14, 2021
VT BALRAM | bignewslive

രാമന്റെ പേരില്‍ സാമ്പത്തികത്തട്ടിപ്പ് നടത്തുന്നവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്!; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം

June 14, 2021
റോഡിൽ വാഹനങ്ങൾ നിർത്തിയിട്ട് പുറത്തിറങ്ങണം; 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടണം; ഇന്ധനവില വർധനവിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ട്രേഡ് യൂണിയനുകൾ

റോഡിൽ വാഹനങ്ങൾ നിർത്തിയിട്ട് പുറത്തിറങ്ങണം; 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടണം; ഇന്ധനവില വർധനവിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ട്രേഡ് യൂണിയനുകൾ

June 14, 2021
Revenue Minister K Rajan | Bignewslive

ഇനി എല്ലാ വില്ലേജ് ഓഫീസര്‍മാരും റവന്യു മന്ത്രിക്ക് കത്തെഴുതണം; എന്തും തുറന്നെഴുതാം, മികച്ച വില്ലേജ് ഓഫീസര്‍ക്ക് പുരസ്‌കാരവും, പ്രഖ്യാപിച്ച് മന്ത്രി കെ രാജന്‍

June 14, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.