BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നു; ബാംഗ്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Abin by Abin
April 7, 2021
in India
0
144 banglore | bignewslive
2
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബംഗളൂരു നഗരത്തില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അപ്പാര്‍ട്ട്‌മെന്റുകളിലും റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലും നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലക്കിയിട്ടുണ്ട്.

ആളുകള്‍ ഒരുമിച്ച് കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളിലെ റാലികള്‍, പ്രതിഷേധ പ്രകടനങ്ങള്‍, ആളുകള്‍ ഒത്തുകൂടുന്ന മറ്റ് പരിപാടികള്‍ എന്നിവക്ക് നിയന്ത്രണമുണ്ടെന്ന് ബംഗളൂരു പോലീസ് കമീഷണര്‍ കമല്‍ പന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം 6000 പേര്‍ക്കാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് ഇന്നലെ 1,15,736 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കൊവിഡ് പ്രതിദിന കേസാണിത്. 24 മണിക്കൂറിനിടെ 630 പേര്‍ മരിക്കുകയും ചെയ്തു. 59,856 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

CORRECTION | Karnataka: In wake of #COVID19 situation in Bengaluru, restrictions under* Sec 144 CrPC to be imposed in city from today

"Prohibit operation of amenities like Swimming Pool, Gymnasium, Party Halls in apartment/residential complexes in Bengaluru City" reads the order

— ANI (@ANI) April 7, 2021

Tags: 144banglorecovid
Previous Post

കൊവിഡ് രണ്ടാം തരംഗം; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു, കനത്ത പോലീസ് പരിശോധന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

144 banglore | bignewslive

കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നു; ബാംഗ്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

April 7, 2021
Covid Kerala | Bignewslive

കൊവിഡ് രണ്ടാം തരംഗം; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു, കനത്ത പോലീസ് പരിശോധന

April 7, 2021
Corona Virus | Bignewslive

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കൊവിഡ്; 16 മരണം, 1955 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78

April 7, 2021
Lijiya | Bignewslive

ദിവസവും എടുക്കുന്നത് 1000ത്തോളം ഇഷ്ടികകള്‍; 50കാരിയുടെ കഷ്ടപ്പാട് ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയ്ക്ക് വേണ്ടിയും, വെറുപ്പില്‍ നിന്ന് സംരക്ഷകയായി മാറിയ ലിജിയയുടെ ജീവിതം ഇങ്ങനെ

April 7, 2021
PATHANAMTHITTA | bignewslive

പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് അഞ്ചുവയസ്സുകാരി മരിച്ച സംഭവം: അമ്മയ്ക്കും പങ്കെന്ന് പിതാവ്

April 7, 2021
Assam writer | Bignewslive

മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ കുറിച്ച് എഴുതി; എഴുത്തുകാരി ശിഖ ശര്‍മ അറസ്റ്റില്‍, രാജ്യദ്രോഹക്കുറ്റം ചുമത്തി

April 7, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.